"കാസറഗോഡ് ഉപജില്ല ശാസ്ത്രോത്സവം 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
== സംഘാടക സമിതി രൂപീകരണം :24-9-2022 == | == സംഘാടക സമിതി രൂപീകരണം :24-9-2022 == | ||
[[പ്രമാണം:11466 226.jpg|ലഘുചിത്രം]] | |||
കാസറഗോഡ് ഉപ ജില്ലാ തല ശാസ്ത്രോത്സവം ഒൿടോബർ 20,21 തീയ്യതികളിൽ തെക്കിൽ പറമ്പ ഗവ യു പി സ്കൂളിൽ വെച്ച് നടത്തുന്നതിന് വിപുലമായ സംഘാടക സമിതി 24.9.2022 ന് രൂപീകരിച്ചു ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജാ അബൂബക്കർ യോഗം ഉദ്ഘാടനം ചെയ്തു ചെമ്മനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൻസൂർ കുരിക്കൾ. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ രാമ ഗംഗാധരൻ. ഷംസുദ്ദീൻ തെക്കിൽ. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അഗസ്റ്റിൻ ബെർണാഡ് മേണ്ടേരോ. രാജൻ കെ പൊയിനാച്ചി. വിവിധ ക്ലബ്ബുകളുടെ കൺവീനർമാരായ പ്രേമ നന്ദൻ. മധുസൂദനൻ.രേഖ. പി ടി ബെന്നി. യമുനാദേവി. കുഞ്ഞിരാമൻ വടക്കേ കണ്ടം. ബീന വിജയൻ. തുടങ്ങിയവർ സംബന്ധിച്ചു ചടങ്ങിൽ പി ടി എ പ്രസിഡന്റ് പി സി നസീർ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീവത്സൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സൽമാൻ ജാഷിം നന്ദിയും പറഞ്ഞു. സംഘാടക സമിതി ചെയർപേഴ്സൺ ആയി സുഫൈജ അബൂബക്കറിനെയും വർക്കിങ്ങ് ചെയർമാനായി കൃഷ്ണൻ ചട്ടഞ്ചാലി നേയും തെരഞ്ഞെടുത്തു | കാസറഗോഡ് ഉപ ജില്ലാ തല ശാസ്ത്രോത്സവം ഒൿടോബർ 20,21 തീയ്യതികളിൽ തെക്കിൽ പറമ്പ ഗവ യു പി സ്കൂളിൽ വെച്ച് നടത്തുന്നതിന് വിപുലമായ സംഘാടക സമിതി 24.9.2022 ന് രൂപീകരിച്ചു ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജാ അബൂബക്കർ യോഗം ഉദ്ഘാടനം ചെയ്തു ചെമ്മനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൻസൂർ കുരിക്കൾ. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ രാമ ഗംഗാധരൻ. ഷംസുദ്ദീൻ തെക്കിൽ. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അഗസ്റ്റിൻ ബെർണാഡ് മേണ്ടേരോ. രാജൻ കെ പൊയിനാച്ചി. വിവിധ ക്ലബ്ബുകളുടെ കൺവീനർമാരായ പ്രേമ നന്ദൻ. മധുസൂദനൻ.രേഖ. പി ടി ബെന്നി. യമുനാദേവി. കുഞ്ഞിരാമൻ വടക്കേ കണ്ടം. ബീന വിജയൻ. തുടങ്ങിയവർ സംബന്ധിച്ചു ചടങ്ങിൽ പി ടി എ പ്രസിഡന്റ് പി സി നസീർ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീവത്സൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സൽമാൻ ജാഷിം നന്ദിയും പറഞ്ഞു. സംഘാടക സമിതി ചെയർപേഴ്സൺ ആയി സുഫൈജ അബൂബക്കറിനെയും വർക്കിങ്ങ് ചെയർമാനായി കൃഷ്ണൻ ചട്ടഞ്ചാലി നേയും തെരഞ്ഞെടുത്തു | ||