"ഉപയോക്താവ്:Sghssmuthalakodam" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 95: | വരി 95: | ||
| ബേബി ജോസഫ് | | ബേബി ജോസഫ് | ||
|- | |- | ||
|} | |} | ||
20:44, 30 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
Sghssmuthalakodam | |
---|---|
വിലാസം | |
മുതലക്കോടം തൊടുപുഴ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൊടുപുഴ |
വിദ്യാഭ്യാസ ജില്ല | ഇടുക്കി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-11-2009 | Sghssmuthalakodam |
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന് ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന് എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൊടുപുഴയ്ക്ക് അടുത്തുള്ള മുതലക്കോടത്ത് 1976-ല്‍ കോതമംഗലം രൂപത വിദ്യാഭ്യാസ ഏജന്‍സി യുടെ കീഴില്‍ സ്ഥാപിതമായ ഈ വിദ്യാലയം തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലും തൊടുപുഴ മുനിസിപ്പാലിറ്റിയിലും ഇടുക്കി ജില്ലയിലും ഉള്‍പ്പെടുന്നു. 14/6/63 ല്‍ ബി.റ്റി.എസ്. ആയി പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയമാണ് പിന്നീട് ഹൈസ്ക്കള് വിഭാഗമായി ഉയര്‍ത്തപ്പെട്ടത്. 1998 മുതല്‍ ഈ വിദ്യാലയത്തോടുചേര്‍ന്ന് എയ്ഡഡ് ഹയര്‍സെക്കന്ററി വിഭാഗവും പ്രവര്‍ത്തനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
വിശാലവും യാത്രാ സൗകര്യമുള്ളതുമായ മുതലക്കോടത്തിന്റെ ഹൃദയഭാഗത്ത് നാടിന്റെ തിലകക്കുറിയായി സെന്റ് .ജോര്‍ജ്ജ്. ഹയര്‍സെക്കന്ററി സ്ക്കള് സ്ഥിതിചെയ്യുന്നു. എച്ച്.എസ്സ്-ലും എച്ച്.എസ്സ് .എസ്സ് വിഭാഗത്തിലുമായി 1100 -ലേറെ വിദ്യാര്‍ത്ഥികള്‍ ഇവിടെ പരിശീലനം നേടുന്നു. പഠന രംഗത്തും, കലാരംഗത്തും കായികരംഗത്തും മികവ് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിന് സബ് ജില്ല, റവന്യു ജില്ല, സംസ്ഥാനം എന്നീ തലങ്ങളില്‍ വിവിധ മത്സര ഇനങ്ങള്‍ നടത്തുവാന്‍ കഴിയുന്ന അതിവിശാലമായ ഒരു കളിസ്ഥലമുണ്ട് എന്നത് ഏറെ അഭിമാനാര്‍ഹം തന്നെയാണ്. സയന്‍സ്, കംപ്യൂട്ടര്‍, ഇലക്ട്രോണിക്സ്, കൊമേഴ്സ്,ഹ്യുമാനിറ്റിസ് എന്നീ വിഭാഗം കുട്ടികളെ പഠിപ്പിക്കുവാന്‍ കഴിയുന്ന ലാബ് സൗകരൃങ്ങളും പ്രഗത്ഭരായ അദ്ധ്യാപക സന് ത്തും ഇവിടെ ഉണ്ട് എന്നത് ഈ വിദ്യാലയത്തിന്റെ നേതൃത്വം വഹിക്കുന്ന ലോക്കല്‍ മാനേജ്മെന്റിന്റേയും കോതമംഗലം രൂപത വിദ്യാഭ്യാസ ഏജന്‍സിയുടേയും നേട്ടമാണ്. ഏക്കര്‍ സ്ഥലത്ത് സുസ്ഥിരമായ സൗകര്യങ്ങളോടെ പ്രവര്‍ത്തിച്ചുവരുന്ന ഈ സ്ക്കളില് എച്ച്.എസ്സ്, എച്ച്.എസ്സ് .എസ്സ് വിഭാഗത്തിലായി 50 അദ്ധ്യാപകരും 7 അനദ്ധ്യാപകരും തങ്ങളുടെ നിസ്തുലമായ സേവനം നിര്‍വഹിച്ചു വരുന്നു.കംപ്യൂട്ടര്‍ലാബ്,സയന്‍സ് ലാബ്,ലൈബ്രറി ഇവ മൂന്നും ഇരുവിഭാഗത്തിനും സ്വന്തമായുണ്ട് എന്നതുകൂടാതെ ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് സൗകര്യവും ഉണ്ട് എന്നതാണ് ഈ സ്ക്കളിന്റെ മറ്റൊരു നേട്ടം. എച്ച്.എസ് വിഭാഗത്തില്‍ 12 ക്ലാസ്സ് റൂമുകളും എച്ച്.എസ്സ് .എസ്സ് വിഭാഗത്തില്‍ 14 ക്ലാസ്സ് റൂമുകളും ഈ വിദ്യാലയത്തിലുണ്ട്. ചുരുക്കത്തിന് മുതലക്കോടം എച്ച്.എസ്സ് .എസ്സ് നാടിന്റെ അനുഗ്രഹവും ഇടുക്കി ജില്ലയുടെ അഭിമാനവുമത്രെ.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
കോതമംഗലം എഡ്യുക്കേഷണല്‍ ഏജന്‍സി
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1-6-1976 - 10-5-1981 | ശ്രീമതി.തങ്കമ്മ പി.ജെ. |
11-5-81 – 31-3-84 | ശ്രീമതി.അന്നം എം.ജെ |
1-4-84 – 31-3-85 | ശ്രീ.സി.വി.ജോര്‍ജ്ജ് |
1-4-85- 31-5-87 | എ.പൗലോസ് |
1-6-87 – 30-4-88 | കെ.യു.മത്തായി |
1-5-88 -30-4-89 | പി.ജെ. അവിര |
1-5-89- 31-3-96 | ജോര്‍ജ്ജ് തോമസ് |
1-8-95 – 19-2-96(ലീവ് വേക്കന്‍സി) | ആന്റണി.എ.എം |
3-4-96 – 31-3-97 | എം.ജെ.വര്‍ഗ്ഗീസ് |
1-4-97 -31-3-2000 | ജോസ്.വി. മാവറ |
10-6-99 – 11-8-99 (ലീവ് വേക്കന്‍സി) | ബേബി ജോസഫ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.