"ജി യു പി എസ് വെള്ളംകുളങ്ങര/ ട്വിങ്ക്ലിങ്ങ് സ്‍റ്റാർ‍സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:
===  '''''ആമ‍ുഖം'''''  ===
===  '''''ആമ‍ുഖം'''''  ===

കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ പഠിക്കുവാനുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനും, അനായാസമായും, പേടി കൂടാതെയും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിനുംവേണ്ടിയുള്ള പഠന പാക്കേജ് ആയ ഹലോ ഇംഗ്ലീഷ് പരിപാടിയോടനുബന്ധിച്ച് സ്കൂളിൽ ആവിഷ്കരിച്ച മറ്റൊരു പരിപാടിയാണ് '''''Twinkling stars.'''''
കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ പഠിക്കുവാനുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനും, അനായാസമായും, പേടി കൂടാതെയും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിനുംവേണ്ടിയുള്ള പഠന

പാക്കേജായ '''''ഹലോ ഇംഗ്ലീഷ്''''' പരിപാടിയോടനുബന്ധിച്ച് സ്കൂളിൽ ആവിഷ്കരിച്ച മറ്റൊരു പരിപാടിയാണ് '''''ട്വിങ്ക്ലിങ്ങ് സ്‍റ്റാഴ്‍സ്.'''''

വരി 9: വരി 11:

ഇതിനു പുറമേ കുട്ടികളുടെ സർഗ്ഗാത്മകമായ ഭാഷാശേഷി വർധിക്കുന്നതിനായി ഇംഗ്ലീഷ് മാഗസിൻ നിർമ്മാണം നടത്തുകയും കുട്ടികളെ ഇതിൽ സജീവമായി പങ്കെടുപ്പിക്കുകയും ചെയ്തു. പാട്ടുകൾ, കഥകൾ, കവിതകൾ, പഴഞ്ചൊല്ലുകൾ, കടങ്കഥകൾ, കളികൾ, പദപരിചയം, സ്വയം പരിചയപ്പെടുത്തൽ.. എന്നിങ്ങനെ നിരവധി പരിപാടികളിലൂടെ കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോടുള്ള ആഭിമുഖ്യം വളർത്തുവാനും '''''Twinkling stars''''' എന്ന പരിപാടിയിലൂടെ സാധിച്ചിട്ടുണ്ട്.
ഇതിനു പുറമേ കുട്ടികളുടെ സർഗ്ഗാത്മകമായ ഭാഷാശേഷി വർധിക്കുന്നതിനായി ഇംഗ്ലീഷ് മാഗസിൻ നിർമ്മാണം നടത്തുകയും കുട്ടികളെ ഇതിൽ സജീവമായി പങ്കെടുപ്പിക്കുകയും ചെയ്തു. പാട്ടുകൾ, കഥകൾ, കവിതകൾ, പഴഞ്ചൊല്ലുകൾ, കടങ്കഥകൾ, കളികൾ, പദപരിചയം, സ്വയം പരിചയപ്പെടുത്തൽ.. എന്നിങ്ങനെ നിരവധി പരിപാടികളിലൂടെ കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോടുള്ള ആഭിമുഖ്യം വളർത്തുവാനും '''''ട്വിങ്ക്ലിങ്ങ് സ്‍റ്റാഴ്‍സ്''''' എന്ന പരിപാടിയിലൂടെ സാധിക്ക‍ുന്ന‍ുണ്ട്.

3,765

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1851584" എന്ന താളിൽനിന്ന് ശേഖരിച്ചത്