"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 199: വരി 199:
[[പ്രമാണം:34013stg1.jpg|ലഘുചിത്രം]]
[[പ്രമാണം:34013stg1.jpg|ലഘുചിത്രം]]
[[പ്രമാണം:34013stg2.jpg|ഇടത്ത്‌|ലഘുചിത്രം]]

[[പ്രമാണം:34013stg8.jpg|ലഘുചിത്രം]]
സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ ത്രിദിന സഹവാസ ക്യാമ്പ് സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 2 വരെ സംഘടിപ്പിച്ചു.ഫ്ലാഗ് ഓഫ് സെറിമണിയോട് കൂടി  ചടങ്ങുകൾക്ക്  തുടക്കം കുറിച്ചു . സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രശ്മി ടീച്ചർ സ്വാഗതം ആശംസിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി ജി മോഹനൻ, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ആനന്ദൻ സാർ, PTA പ്രസിഡന്റ് ശ്രീ അക്ബർ, സ്റ്റാഫ് സെക്രട്ടറി ജയലാൽസർ,ജില്ല ഓർഗനൈസിങ് കമ്മിഷണർ കുഞ്ഞുമോൻ സാർ എന്നിവർ ക്യാമ്പിന് ആശംസകൾ നൽകി.സ്കൗട്ട് മാസ്റ്റർ ശ്രീമതി മിനി ടീച്ചർ ഗൈഡ് ക്യാപ്റ്റൻമാരായ ഷീന ടീച്ചർ, സരിത ടീച്ചർ എന്നിവർ നേതൃത്വം കൊടുത്ത ക്യാമ്പ്കു ട്ടികൾക്ക് ശരീരികവും മാനസികാവുമായ  ഉല്ലാസം നൽകാൻ ഉതകുന്ന പ്രവർത്തനങ്ങൾ നിറഞ്ഞതായിരുന്നു. ക്യാമ്പിൽ 52 കുട്ടികളാണ് പങ്കെടുത്തത്.29 സ്കൗട്ട്സും 23 ഗൈഡ്സും.

നിത്യജീവിതത്തിൽപ്രയോഗത്തിൽ വരുത്താൻ സഹായിക്കുന്ന ധാരാളം  നൈപുണികൾ പരിശീലിപ്പിക്കുവാൻ സാധിച്ചു എന്നത്  എടുത്തുപറയത്തക്ക നേട്ടമാണ്.അടിയന്തര സന്ദർഭങ്ങളിൽ പ്രാവർത്തികമാക്കാൻ സഹായിക്കുന്ന വിവിധ ഉപകരണനിർമ്മാണവും  ഉൾപ്പെടുത്തിയിരുന്നുകുട്ടികളിൽ ഏകാഗ്രത വളർത്തുന്നതിനും സഹകരണമനോഭാവം ഉണ്ടാക്കിയെടുക്കുന്നതിന് ഉതകുന്ന മത്സരക്കളികൾ ക്യാമ്പിൽ സജീവമായിരുന്നു

3,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1851457" എന്ന താളിൽനിന്ന് ശേഖരിച്ചത്