"ഗവ. ഗേൾസ് എച്ച് എസ് എസ് എൻ പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (DEV എന്ന ഉപയോക്താവ് ഗവ.ഗേള്‍സ്.എച്ച്.എസ്.എന്‍.പറവൂര്‍ എന്ന താൾ [[ഗവ. ഗേള്‍സ് എച്ച് എസ് എസ് എന്‍ പറ...)
(map)
വരി 73: വരി 73:

==<font color="#0066FF"><strong>വഴികാട്ടി</strong></font>==
==<font color="#0066FF"><strong>വഴികാട്ടി</strong></font>==
 
{{#multimaps:10.147236,76.2236640|width=800px|zoom=16}}
* ആലുവ ഭാഗത്തു നിന്നും KSRTC ബസ്സിൽ വരുന്നവർക്ക് പറവൂർ മുനിസിപ്പൽ ജങ്ഷനിൽ ബസ്സിറങ്ങി റോഡ് മുറിച്ചുടന്നാൽ വിദ്യാവിലാസിനി റോഡിലൂടെ നേരെ സ്കൂളിലെത്തിച്ചേരാം.
* ആലുവ ഭാഗത്തു നിന്നും KSRTC ബസ്സിൽ വരുന്നവർക്ക് പറവൂർ മുനിസിപ്പൽ ജങ്ഷനിൽ ബസ്സിറങ്ങി റോഡ് മുറിച്ചുടന്നാൽ വിദ്യാവിലാസിനി റോഡിലൂടെ നേരെ സ്കൂളിലെത്തിച്ചേരാം.
* ആലുവ/അങ്കമാലി ഭാഗത്തു നിന്നും പ്രൈവറ്റ് ബസ്സിൽ വരുന്നവർക്ക് പറവൂർ മുനിസിപ്പൽ പ്രൈവറ്റ് സ്റ്റാന്റിലിറങ്ങി, മുനിസിപ്പൽ ജങ്ഷനിലെയ്ക്കുള്ള ഏകദേശം 1Km  ദൂരം നടന്നോ, ഓട്ടോറിക്ഷയിലോ വരാം. അതല്ലായെങ്കിൽ ആ സ്റ്റാന്റിൽ നിന്നുതന്നെ പുറപ്പെടുന്ന, കൊടുങ്ങല്ലൂർ ഭാഗത്തേയ്ക്കു പോകുന്ന ബസ്സിൽ  മുനിസിപ്പൽ ജങ്ഷനിൽ വന്നിറങ്ങാവുന്നതാണ്.

* വൈപ്പിൻ/ എറണാകുളം ഭാഗത്തു നിന്ന് വരുന്നവർക്ക് KMK ജങ്ഷനിൽ ബസ്സിറങ്ങി വടക്കോട്ട് നടന്നാൽ സ്കൂളിലെത്തിച്ചേരാം.
* വൈപ്പിൻ/ എറണാകുളം ഭാഗത്തു നിന്ന് വരുന്നവർക്ക് KMK ജങ്ഷനിൽ ബസ്സിറങ്ങി വടക്കോട്ട് നടന്നാൽ സ്കൂളിലെത്തിച്ചേരാം.
* കൊടുങ്ങല്ലൂർ ഭാഗത്തു നിന്ന് വരുന്നവർക്ക് പറവൂർ മുനിസിപ്പൽ ജങ്ഷനിൽ ബസ്സിറങ്ങി റോഡ് മുറിച്ചുടന്നാൽ വിദ്യാവിലാസിനി റോഡിലൂടെ നേരെ സ്കൂളിലെത്തിച്ചേരാം.
* കൊടുങ്ങല്ലൂർ ഭാഗത്തു നിന്ന് വരുന്നവർക്ക് പറവൂർ മുനിസിപ്പൽ ജങ്ഷനിൽ ബസ്സിറങ്ങി റോഡ് മുറിച്ചുടന്നാൽ വിദ്യാവിലാസിനി റോഡിലൂടെ നേരെ സ്കൂളിലെത്തിച്ചേരാം.

22:27, 28 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

GGHSS N PARAVUR
ഗവ. ഗേൾസ് എച്ച് എസ് എസ് എൻ പറവൂർ
വിലാസം
നോർത്ത് പറവൂർ

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-12-201625069

ആമുഖം

പറവൂർ പട്ടണത്തിൽ പെൺകുട്ടികൾക്ക് മാത്രമായുള്ള ഏക വിദ്യാലയം. വിദ്യാവിലാസിനി എന്ന പേരിൽ 1925ൽ പ്രൈമറി തലത്തിൽ ആരംഭിച്ച ഈ വിദ്യാലയം, പിന്നീട് 1962ൽ ഹൈസ്കൂളായും തുടർന്ന് 1998ൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു.ജീവിതത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ്.

ചരിത്രം

നേട്ടങ്ങൾ

ഭൗതികസൗകര്യങ്ങള്‍

സൂസജ്ജമായ കം൩ൃട്ട൪ ലാബ് ,ലൈ(ബറിസയ൯സ് ലാബ് etc...

യാത്രാസൗകര്യം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാസാഹിത്യ വേദി'-'ശ്രീമതി ബിനാഷ ബാബു പി '(Co-Ordinator)
  • JUNIOR RED CROSS- Smt JACKULIN J CORREYA (Co-Ordinator)
  • 'CUSTOMS CADET CORPS'- Smt ANITHA V V(Co-Ordinator)
  • STUDENTS' PROTECTING GROUP- Sri M B KRISHNAKUMAR( In charge)
  • STUDENTS' COUNCELLING- Smt SEENA P V(Councellor)
  • IT CLUB - 'Smt SHYLAJA P( In charge')
  • SCIENCE CLUB- Sri SURESH C S( In charge)
  • AGRICULTURAL CLUB- Smt LOVELY GABRIEL K( In charge)
  • HEALTH CLUB & SPORTS-Smt SHEEBA T K( In charge)
  • SANSKRIT CLUB- Smt SREEDEVI A P( In charge)

  • [[ഗവ. ഗേൾസ് എച്ച് എസ് എസ് എൻ പറവൂർ
  • ASAP- Sri. GOODSON C J (Co-Ordinator)
  • NSS- Smt. SINY ANTONY (Co-Ordinator)
  • Souhrida- Smt. BINDHU KRISHNAN (Co-Ordinator)
  • Career Guide - Smt. SHARA K A (Co-Ordinator)

ചെരിച്ചുള്ള എഴുത്ത്

മുന്‍ സാരഥികള്‍

'മുന്‍ പ്രധാനാദ്ധ്യാപകര്‍ : 'Smt. INDIRADEVI, Smt. SREEKUMARI, Smt. SUHARABEEVI, Smt. PADMINI, Smt. ANNIE JOSE, Smt.AYISHA, Sri.N K PEETHAMBARAN, Sri. N K SALIMKUMAR

Present Head Mistress: Smt. GEETHAKUMARI K R 

മുന്‍ സാരഥികള്‍

Former Principals:
Smt.T V UMAYAMMA, SriP A RAVI,Sri ASOKAKUMAR V K,Smt.BHUVANESWARY S, Smt.USHA P S

Principal in Charge( present): Smt.SUDHA S

വഴികാട്ടി

{{#multimaps:10.147236,76.2236640|width=800px|zoom=16}}

  • ആലുവ ഭാഗത്തു നിന്നും KSRTC ബസ്സിൽ വരുന്നവർക്ക് പറവൂർ മുനിസിപ്പൽ ജങ്ഷനിൽ ബസ്സിറങ്ങി റോഡ് മുറിച്ചുടന്നാൽ വിദ്യാവിലാസിനി റോഡിലൂടെ നേരെ സ്കൂളിലെത്തിച്ചേരാം.
  • ആലുവ/അങ്കമാലി ഭാഗത്തു നിന്നും പ്രൈവറ്റ് ബസ്സിൽ വരുന്നവർക്ക് പറവൂർ മുനിസിപ്പൽ പ്രൈവറ്റ് സ്റ്റാന്റിലിറങ്ങി, മുനിസിപ്പൽ ജങ്ഷനിലെയ്ക്കുള്ള ഏകദേശം 1Km ദൂരം നടന്നോ, ഓട്ടോറിക്ഷയിലോ വരാം. അതല്ലായെങ്കിൽ ആ സ്റ്റാന്റിൽ നിന്നുതന്നെ പുറപ്പെടുന്ന, കൊടുങ്ങല്ലൂർ ഭാഗത്തേയ്ക്കു പോകുന്ന ബസ്സിൽ മുനിസിപ്പൽ ജങ്ഷനിൽ വന്നിറങ്ങാവുന്നതാണ്.
  • വൈപ്പിൻ/ എറണാകുളം ഭാഗത്തു നിന്ന് വരുന്നവർക്ക് KMK ജങ്ഷനിൽ ബസ്സിറങ്ങി വടക്കോട്ട് നടന്നാൽ സ്കൂളിലെത്തിച്ചേരാം.
  • കൊടുങ്ങല്ലൂർ ഭാഗത്തു നിന്ന് വരുന്നവർക്ക് പറവൂർ മുനിസിപ്പൽ ജങ്ഷനിൽ ബസ്സിറങ്ങി റോഡ് മുറിച്ചുടന്നാൽ വിദ്യാവിലാസിനി റോഡിലൂടെ നേരെ സ്കൂളിലെത്തിച്ചേരാം.