"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 109: വരി 109:
ബഷീർ അനുസ്മരണത്തോടനുബന്ധിച്ച് ബഷീർ കഥാപാത്രങ്ങളെ തന്നെ പുനരാവിഷ്കരിച്ച് പട്ടം സെന്റ് മേരീസ് സ്കൂളിലെ വിദ്യാർഥികൾ അനുസ്മരണം സാർത്ഥകമാക്കി. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം  സീമാറ്റ് മുൻ ഡയറക്ടറും യൂണിവേഴ്സിറ്റി കോളേജ് പ്രൊഫസറുമായ ഡോക്ടർ സാബു കോട്ടുക്കൽ ഉദ്ഘാടനം ചെയ്തു. ബഷീർ സഹജീവി സ്നേഹത്തിന്റെ ഉത്തമ മാതൃകയായിരുന്നു എന്നും ഒരു നിശബ്ദ വിപ്ലവകാരിയാണ് ബഷീർ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രിൻസിപ്പാൾ റവ.ഫാദർ ബാബു റ്റി അധ്യക്ഷനായ സമ്മേളനത്തിൽ , വൈസ് പ്രിൻസിപ്പാൾ ബിജോ ഗീവറുഗീസ് ,വിദ്യാരംഗം കൺവീനർ ഷൈജു ജോസഫ്, സ്റ്റാഫ് സെക്രട്ടറി മനോജ് ഡെയ്സി ഡാനിയൽ തുടങ്ങിയവർ പ്രസംഗിച്ചു.

ദീപിക പത്രത്തിന്റെ '''നമ്മുടെ ഭാഷാ പദ്ധതി''' സംസ്ഥാനതല ഉദ്ഘാടനം പട്ടം സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി.2022 ജൂൺ ആറിന് ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂൾ മിനി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഉദ്ഘാടന പരിപാടിയിൽ ദീപിക മാനേജിംഗ് ഡയറക്ടർ റവറന്റ് ഫാദർ മാത്യു ചന്ദ്രൻ കുന്നേൽ അധ്യക്ഷനായിരുന്നു. മലങ്കര സഭയുടെ അധ്യക്ഷൻ കർദിനാൾ മോറോൺ മോർ ബസേലിയോസ് കാതോലിക്കാബാവ ഉദ്ഘാടന കർമ്മം നിർവഹിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡോക്ടർ ജോർജ് ഓണക്കൂർ മുഖ്യപ്രഭാഷണം നടത്തി. വായനയായിരിക്കണം നമ്മുടെ ലഹരി ഓരോ വ്യക്തിയുടെയും സാംസ്കാരിക വികാസത്തിനും മൂല്യ വർദ്ധനവിനും ബൗദ്ധിക വികാസത്തിനും സർവ്വോമുഖമായ  വളർച്ചക്കുമെല്ലാം വായന അത്യന്താപേക്ഷിതമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂൾ പ്രിൻസിപ്പൽ റവ.ഫാദർ ബാബൂ.റ്റി., ദീപിക   പ്രസിഡന്റ് മാനേജർ റൈറ്റ് റവ.ഡോക്ടർ വർക്കി ആറ്റുപുറത്ത്, ദീപിക എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഫാദർ ഡോക്ടർ ജോൺ സി.സി, എന്നിവർ ഈ യോഗത്തിൽ പങ്കെടുത്തു.
ദീപിക പത്രത്തിന്റെ '''നമ്മുടെ ഭാഷാ പദ്ധതി''' സംസ്ഥാനതല ഉദ്ഘാടനം പട്ടം സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി.2022 ജൂൺ ആറിന് ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂൾ മിനി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഉദ്ഘാടന പരിപാടിയിൽ ദീപിക മാനേജിംഗ് ഡയറക്ടർ റവറന്റ് ഫാദർ മാത്യു ചന്ദ്രൻ കുന്നേൽ അധ്യക്ഷനായിരുന്നു. മലങ്കര സഭയുടെ അധ്യക്ഷൻ കർദിനാൾ മോറോൺ മോർ ബസേലിയോസ് ക്ലിമിസ് കാതോലിക്കാബാവ ഉദ്ഘാടന കർമ്മം നിർവഹിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡോക്ടർ ജോർജ് ഓണക്കൂർ മുഖ്യപ്രഭാഷണം നടത്തി. വായനയായിരിക്കണം നമ്മുടെ ലഹരി ഓരോ വ്യക്തിയുടെയും സാംസ്കാരിക വികാസത്തിനും മൂല്യ വർദ്ധനവിനും ബൗദ്ധിക വികാസത്തിനും സർവ്വോമുഖമായ  വളർച്ചക്കുമെല്ലാം വായന അത്യന്താപേക്ഷിതമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂൾ പ്രിൻസിപ്പൽ റവ.ഫാദർ ബാബൂ.റ്റി., ദീപിക   പ്രസിഡന്റ് മാനേജർ റൈറ്റ് റവ.ഡോക്ടർ വർക്കി ആറ്റുപുറത്ത്, ദീപിക എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഫാദർ ഡോക്ടർ ജോൺ സി.സി, എന്നിവർ ഈ യോഗത്തിൽ പങ്കെടുത്തു.

'''<big>സയൻസ് ക്ലബ്</big>'''
'''<big>സയൻസ് ക്ലബ്</big>'''
emailconfirmed
3,105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1850352" എന്ന താളിൽനിന്ന് ശേഖരിച്ചത്