"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ/2021-22 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11: വരി 11:
സ്കൂൾ തല പ്രവേശനോത്സവം ക്ലാസ്സ്‌ തല ഗൂഗിൾ മീറ്റ് ആയാണ് സംഘടിപ്പിച്ചത്.    ക്ലാസ്സിലെ കുട്ടികളുടെ കലാ പ്രകടനങ്ങൾ ഉൾപ്പെടുത്തി മീറ്റിംഗ് രസകരമാക്കി. ജന പ്രതിനിധികൾ, പി. ടി. എ പ്രസിൻഡന്റ്, HM, സീനിയർ അസിസ്റ്റന്റ്. വിദ്യാർഥികൾ തുടങ്ങിയവർ പുതിയ അധ്യയന വർഷത്തിൽ പഠിത്താക്കൾക്ക വിജയാശംസകൾ നേർന്നുകൊണ്ടുള്ള ഹ്രസ്വ വീഡിയോ തയ്യാറാക്കി ഓരോ ക്ലാസ്സ്‌ഗ്രൂപ്പിലും ഷെയർ ചെയ്‍ത‍ു.

അദ്ധ്യാപകരുടെ ഫോട്ടോ, പേര്, പഠിപ്പിക്കുന്ന വിഷയം എന്നിവ ചേർത്ത് ഒരുവീഡിയോ നിർമ്മിച്ചു ഗ്രൂപ്പുകളിലൂടെ കുട്ടികൾക്ക് നൽകി. ഓരോ ക്ലാസ് അദ്ധ്യാപകനും തന്റെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളുടെ വ്യക്തി വിവരണരേഖ തയ്യാറാക്കി സൂക്ഷിക്കുവാൻ തീരുമാനിച്ചു.
അദ്ധ്യാപകരുടെ ഫോട്ടോ, പേര്, പഠിപ്പിക്കുന്ന വിഷയം എന്നിവ ചേർത്ത് ഒരുവീഡിയോ നിർമ്മിച്ചു ഗ്രൂപ്പുകളിലൂടെ കുട്ടികൾക്ക് നൽകി. [https://youtu.be/lboboHpotMc '''വീഡിയോ കാണാൻ ഇവിടെ അമർത്തുക '''] ഓരോ ക്ലാസ് അദ്ധ്യാപകനും തന്റെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളുടെ വ്യക്തി വിവരണരേഖ തയ്യാറാക്കി സൂക്ഷിക്കുവാൻ തീരുമാനിച്ചു.

=='''JUNE-5 പരിസ്ഥിതി ദിനം'''==
=='''JUNE-5 പരിസ്ഥിതി ദിനം'''==
1,270

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1849158" എന്ന താളിൽനിന്ന് ശേഖരിച്ചത്