"സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:11, 23 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 സെപ്റ്റംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 112: | വരി 112: | ||
സെപ്റ്റംബർ 14 ഹിന്ദി ദിവസമായി ആചരിച്ചു. അന്നേദിവസം സ്പെഷ്യൽ അസംബ്ലി നടത്തുകയുണ്ടായി. ഹിന്ദി അധ്യാപകരായ ശ്രീ സെബാസ്റ്റ്യൻ മാണി ശ്രീമതി സാബി മോൾ എന്നിവർ നേതൃത്വം നൽകി. കുട്ടികൾ തന്നെ അവതരിപ്പിച്ച അസംബ്ലി പൂർണമായും ഹിന്ദിയിൽ തന്നെ ആചരിക്കുകയുണ്ടായി. പ്രഥമാധ്യാപകൻ ശ്രീ സിബി മോൻ ടി എസ് സാർ ഹിന്ദിയിൽ ആശംസകൾ അറിയിച്ചു. | സെപ്റ്റംബർ 14 ഹിന്ദി ദിവസമായി ആചരിച്ചു. അന്നേദിവസം സ്പെഷ്യൽ അസംബ്ലി നടത്തുകയുണ്ടായി. ഹിന്ദി അധ്യാപകരായ ശ്രീ സെബാസ്റ്റ്യൻ മാണി ശ്രീമതി സാബി മോൾ എന്നിവർ നേതൃത്വം നൽകി. കുട്ടികൾ തന്നെ അവതരിപ്പിച്ച അസംബ്ലി പൂർണമായും ഹിന്ദിയിൽ തന്നെ ആചരിക്കുകയുണ്ടായി. പ്രഥമാധ്യാപകൻ ശ്രീ സിബി മോൻ ടി എസ് സാർ ഹിന്ദിയിൽ ആശംസകൾ അറിയിച്ചു. | ||
ആർട്സ് ഡേ. | ആർട്സ് ഡേ. | ||
കുട്ടികളിലെ കലാവാസന വളർത്തുക എന്ന ഉദ്ദേശത്തോടുകൂടി ആർട്സ് ഡേ നടത്തുകയുണ്ടായി. രണ്ട് ദിവസങ്ങളായി ക്രമീകരിച്ച ആർട്സ് ഡേ കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായി. മൂന്ന് സ്റ്റേജുകളിൽ ആയി മത്സരങ്ങൾ നടത്തപ്പെട്ടു. നാലു ഹൗസുകളിൽ ആയി തിരിഞ്ഞാണ് മത്സരങ്ങൾ നടത്തിയത്. | കുട്ടികളിലെ കലാവാസന വളർത്തുക എന്ന ഉദ്ദേശത്തോടുകൂടി ആർട്സ് ഡേ നടത്തുകയുണ്ടായി. രണ്ട് ദിവസങ്ങളായി ക്രമീകരിച്ച ആർട്സ് ഡേ കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായി. മൂന്ന് സ്റ്റേജുകളിൽ ആയി മത്സരങ്ങൾ നടത്തപ്പെട്ടു. നാലു ഹൗസുകളിൽ ആയി തിരിഞ്ഞാണ് മത്സരങ്ങൾ നടത്തിയത്.<gallery> | ||
പ്രമാണം:44017 arts 1.jpeg | |||
പ്രമാണം:44017 arts 2.jpeg | |||
പ്രമാണം:44017 arts (3).jpeg | |||
</gallery> |