"വി എം ജെ യു പി എസ് വള്ളക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 107: | വരി 107: | ||
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നീന്തല്‍ മത്സരങ്ങളില്‍ സംസ്ഥാനത്തെ മികച്ച സ്കൂള്‍. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളില്‍ നിരവധി സമ്മാനങ്ങള്‍. ഗണിത ശാസ്ത്ര മേളയില്‍ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളില്‍ ഓവറോള്‍. | കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നീന്തല്‍ മത്സരങ്ങളില്‍ സംസ്ഥാനത്തെ മികച്ച സ്കൂള്‍. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളില്‍ നിരവധി സമ്മാനങ്ങള്‍. ഗണിത ശാസ്ത്ര മേളയില്‍ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളില്‍ ഓവറോള്‍. | ||
==വഴികാട്ടി== | ===വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width: | {| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
വരി 114: | വരി 114: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * | ||
|} | |||
|} | |||
8. | {{#multimaps: 8.5476181,76.9395733 | zoom=12 }} | ||
16:02, 28 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
വി എം ജെ യു പി എസ് വള്ളക്കടവ് | |
---|---|
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
28-12-2016 | Sreejaashok |
ചരിത്രം
വളളക്കടവ് എല്‍.പി.എസ്. ആമുഖം തിരുവനന്തപുരം കോര്‍പ്പറേഷന്റെ പരിധിയിലാണ് ഈ സ്കൂള്‍ വരുന്നത്. വള്ളക്കടവ് വാര്‍ഡില്‍ കിഴക്കു പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന വള്ളക്കടവ് ജമാഅത്ത് പള്ളിയുടെ അടുത്താണ് ഈ സ്കൂളിന്റെ സ്ഥാനം. സ്കൂളില്‍ നിന്നും അഞ്ച് കിലോമീറ്ററിനുള്ളില്‍ താമസിക്കുന്ന കുട്ടികളാണ് ഇവിടെ പഠിക്കാനായി എത്തുന്നത്.
ചരിത്രം വിദ്യാഭ്യാസ – സാമൂഹ്യ – സാമ്പത്തിക മേഖലകളില്‍ പിന്നോക്കാ വസ്ഥയിലുള്ള ജനങ്ങള്‍ തിങ്ങിപാര്‍ത്തിരുന്ന പ്രദേശമായിരുന്നു വള്ളക്കടവ്, മുസ്ലിം സമുദായത്തില്‍പെട്ട അംഗങ്ങളാണ് കൂടുതലും ഈ പ്രദേശത്ത് താമസിച്ചിരുന്നത്. അതിനാല്‍ പെണ്‍കുട്ടികളെ 10 വയസിനു ശേഷം സ്കൂളിലേക്ക് അയയ്ക്കുന്ന സമ്പ്രദായം നിലവിലില്ലായിരുന്നു. ഈ അവസരത്തില്‍ ശ്രീമാന്‍ എം.കെ.അസീസ് സാഹിബിന്റെയും ജമഅത്ത് ഭാരവാഹികളുടെയും ശ്രമഫലമായി ശ്രീ. സി.എച്ച്.മുഹമ്മദ്കോയ സാഹിബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലയളവില്‍ ഈ സ്കൂല് സ്ഥാപിതമായി.
01.06.1976 ല്‍ സ്കൂല് പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യത്തെ മാനേജരായി
വള്ളക്കടവ് എ.കെ.അസീസ് നഗറിലെ ഐക്യഭവനില്‍ താമസക്കാരനായ അസീസ് സാഹിബ് അവര്‍കളും ഹെഡ്മിസ്ട്രസ്സായി നബീസത്ത് ബീവിയും ചുമതലയേറ്റു.
ഒന്നാം ക്ലാസില്‍ 6 ഡിവിഷനിലായി 249 കുട്ടികളും 6 പ്രൈമറി അദ്ധ്യാപിക
മാരേയും ഒരൂ അറബി അദ്ധ്യാപകനേയും ചേര്‍ത്ത് 7 അദ്ധ്യാപകര്‍ ചുമതലയേറ്റു. 1979-1980 കാലഘട്ടത്തില്‍ ഈ സ്കൂളിനോട് ചേര്‍ന്ന് വി.എം.ജെ യു.പി.എസ്സും കൂടി ആരംഭിച്ചു. ഈ മാനേജുമെന്റിന്റെ കീഴില്‍ തന്നെ 1984 കാലഘട്ടമായപ്പോഴേക്കും ഹൈസ്കൂളും തുടര്‍ന്ന് 1993 ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയും പ്രവര്‍ത്തനം ആരംഭിച്ചു.
1978-79 ല്‍ 19 ഡിവിഷനുകളിലായി 874 കുട്ടികളും 19 പ്രൈമറി
അദ്ധ്യാപകരും 3 അറബി അദ്ധ്യാപകരും ഇവിടെയുണ്ടായിരുന്നു. നോര്‍ത്ത് സബ് ജില്ലയില്‍ പ്രൈമറി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികല് പഠിച്ചിരുന്ന വിദ്യാലയമാരുന്നു വള്ളക്കടവ് എല്‍.പി.എസ്സ്. 1989 കാലഘട്ടമായ പ്പോഴേക്കും ഇരുപത് ഡിവിഷനായി കുറഞ്ഞു. ക്രമേണ ഡിവിഷനുകളുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു. അന്താരാഷ്ട വിമാനത്താവളത്തിന്റെ വികസനത്തോടനുബന്ധിച്ച് സ്ഥലമെടുപ്പിന്റെ ഭാഗമായി ഈ പ്രദേശത്തെ ആളുകളെ കുടിയൊഴിപ്പിക്കുകയും ധാരാളം ആളുകല്‍ ഈ പ്രദേശത്തു നിന്നും താമസം മാറി പോവുകയും ചെയ്തു. 2005-2006 വര്‍ഷത്തില്‍ ഇംഗ്ലീഷ് മീഡിയം ഒന്നാം ക്ലാസ് കൂടി ആരഭിച്ചു. വള്ളക്കടവ് സ്വദേശിയാണ് ഇപ്പോഴത്തെ മാനേജര്‍.
പ്രഥമാധ്യാപികയായ എം.റഷീദ ഉള്‍പ്പെടെ 9 അദ്ധ്യാപകരും 153
വിദ്യാര്‍ഥികളും ഇപ്പോള്‍ നിലവിലുണ്ട്
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദര്ശന്
- ജെ.ആര്.സി
- വിദ്യാരംഗം
- സ്പോര്‍ട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
പ്രശംസ
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നീന്തല്‍ മത്സരങ്ങളില്‍ സംസ്ഥാനത്തെ മികച്ച സ്കൂള്‍. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളില്‍ നിരവധി സമ്മാനങ്ങള്‍. ഗണിത ശാസ്ത്ര മേളയില്‍ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളില്‍ ഓവറോള്‍.
=വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 8.5476181,76.9395733 | zoom=12 }}