"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{VHSSchoolFrame/Pages}} | {{VHSSchoolFrame/Pages}} | ||
== | {{Infobox School | ||
|സ്ഥലപ്പേര്= | |||
|വിദ്യാഭ്യാസ ജില്ല= | |||
|റവന്യൂ ജില്ല= | |||
|സ്കൂൾ കോഡ്= | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്= | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം= | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്= | |||
|പിൻ കോഡ്= | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ= | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല= | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |||
|വാർഡ്= | |||
|ലോകസഭാമണ്ഡലം= | |||
|നിയമസഭാമണ്ഡലം= | |||
|താലൂക്ക്= | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം= | |||
|സ്കൂൾ വിഭാഗം= | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം= | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
====== മാനേജ്‍മെന്റ് ====== | ====== മാനേജ്‍മെന്റ് ====== | ||
10:21, 1 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
| കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/ഹൈസ്കൂൾ | |
|---|---|
| അവസാനം തിരുത്തിയത് | |
| 01-09-2022 | Vijayanrajapuram |
മാനേജ്‍മെന്റ്
ആദ്യ കാലങ്ങളിൽ വിദ്യാലയത്തിന്റെ നടത്തിപ്പ് ശ്രീ. കെ കേളപ്പന്റെ നേതൃത്വത്തിലായിരുന്നു. പിന്നീട്, സ്ഥലം സർക്കാരിന് കൈമാറുകയുണ്ടായതോടെ 1981നുശേഷം ഇതൊരു സർക്കാർ വിദ്യാലയമാണ് . ഹൈസ്‌കൂൾ വിഭാഗം പൊതുവിദ്യാഭ്യാസത്തിനു കീഴിലും പതിനൊന്ന്, പന്ത്രണ്ട് ക്‌ളാസ്സുകൾ ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിനും കീഴിലുമായി പ്രവർത്തിച്ചു വരുന്നു
ജീവനക്കാർ സംബന്ധിച്ച വിവരങ്ങൾ
| ക്രമ നമ്പർ | തസ്തിക സംബന്ധിച്ച വിവരം | ജീവനക്കാരുടെ എണ്ണം
സംബന്ധിച്ച വിവരം |
|---|---|---|
| 01 | ഹെഡ്മാസ്റ്റർ | 01 |
| 02 | അധ്യാപകർ | 28 |
| 03 | ക്ളർക്ക് | 01 |
| 04 | പ്യൂൺ & FTM | 02 |
| അകെ ജീവനക്കാരുടെ എണ്ണം | 32 | |
സ്‌കൂളിന്റെ മുൻസാരഥികൾ
| ക്രമ
നമ്പർ |
പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം | ക്രമ
നമ്പർ |
പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം | ക്രമ
നമ്പർ |
പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം | ||
|---|---|---|---|---|---|---|---|---|---|---|
| 1 | എ സി പ്രേംരാജ് | 2021 | 9 | സൈതലവി പി | 2013 | 17 | പി ജെ ജോർജ് | 2000 | ||
| 2 | ഹരിദാസൻ പിഎം | 2020 | 10 | കമലം കെ കെ | 2009 | 18 | കെ കെ രാമചന്ദ്രൻ നായർ | 1999 | ||
| 3 | പ്രമോദ് അവുണ്ടിതറക്കൽ
( ഇൻ ചാർജ് ) |
2020 | 11 | നന്ദിനി കെ | 2009 | 19 | എം കെ രാമചന്ദ്രൻ | 1999 | ||
| 4 | സുരേന്ദ്രൻ പി വി | 2018 | 12 | സുമതി കെ | 2006 | |||||
| 5 | സുനിജ | 2017 | 13 | അബൂബക്കർ എൻ | 2006 | |||||
| 6 | സുബൈദ | 2017 | 14 | മോഹനൻ പി വി | 2005 | |||||
| 7 | ഗിരീഷ് യു എം | 2015 | 15 | പി ഗോപാലൻകുട്ടി | 2002 | |||||
| 8 | ലത കെ വി | 2014 | 16 | ഗോവിന്ദൻ സിവി | 2001 |
വിജയഭേരി പദ്ധതി

എസ്.എസ്.എൽ.സി ഫലം വർധിപ്പിക്കുക എന്നതാണ് "വിജയഭേരി പദ്ധതി " പ്രധാനമായും ലക്ഷ്യമിടുന്നത്. സ്‌കൂളിന്റെ തുടക്ക കാലഘട്ടങ്ങളിൽ വിജയശതമാനം തീരെ കുറവായിരുന്നുവെങ്കിലും പിന്നീട് വർഷാവർഷം നടക്കുന്ന പൊതുപരീക്ഷകളിൽ വിജയശതമാനത്തിൽ കാര്യമായ പുരോഗതികൈവരിക്കാൻ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട് . ഇതിനായി പല പദ്ധതികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് നടപ്പിലാക്കിവരുന്നു .
ഉയരെ പദ്ധതി:
പഠനപിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്ക് മാനസികമായ പിന്തുണയുറപ്പിക്കുന്നതിനായി ഇത്തരത്തിലുള്ള വിദ്യാർത്ഥികളെ കണ്ടെത്തി ഒരു അധ്യാപകൻ രണ്ടുപേരെ എന്ന രീതിയിൽ ദത്തെടുക്കുന്നു. പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ ജീവിതസാഹചര്യം തിരിച്ചറിഞ്ഞു അവർക്കാവശ്യമായ പഠനപിന്തുണ നൽകുകയാണ് അധ്യാപകരുടെ കർത്തവ്യം . 2021 -22 അക്കാഡമിക് വർഷം അൻപതോളം വിദ്യാർത്ഥികളെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .
മിനിമം ലെവൽ ലേർണിംഗ് മൊഡ്യൂൾ :

കോവിഡിനുശേഷം സ്‌കൂൾ അധ്യയനം മുൻപത്തെപ്പോലെ തന്നെ ആരംഭിച്ചിരിക്കുകയാണല്ലോ. മാർച്ച് ഏപ്രിൽ മാസങ്ങളിലായി എസ് എസ് എൽ സി പൊതുപരീക്ഷയും നടക്കുന്നതാണ്. എന്നാൽ, കോവിഡ് സൃഷ്ടിച്ച പ്രത്യേക സാഹചര്യം പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഏറെ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. ക്‌ളാസ് റൂമുകളിലെ പഠനപ്രക്രിയകളിലൂടെ ലഭിക്കുന്ന നേരനുഭവങ്ങളും തത്സമയ പഠനക്കുറിപ്പുകളും വിവിധ ഓൺലൈൻ മീഡിയകളിലൂടെയുള്ള അധ്യയനത്തിനു ഫലപ്രദമായി നല്കാൻ കഴിയുകയില്ലയെന്നതു ചില കുട്ടികളിലെങ്കിലും പഠനവിടവുകൾ സൃഷിക്കുകയുണ്ടായിട്ടുണ്ട്. ഇപ്പോഴുള്ള സ്‌കൂൾ അധ്യയനത്തിലൂടെ ഇത്തരം പഠനവിടവുകൾ നികത്താൻ അധ്യാപകർ ഏറെ പരിശ്രമിക്കുന്നുമുണ്ട്. എങ്കിലും, പരിമിതമായ സമയം പരീക്ഷാതയ്യാറെടുപ്പുകൾക്കു ഏറെ പ്രയാസം സൃഷ്ടിക്കുന്നു.
ഇത്തരമൊരുസാഹചര്യത്തിൽ എസ് എസ് എൽ സി പൊതു പരീക്ഷയെ മുൻനിർത്തി കുറഞ്ഞ സമയംകൊണ്ട് ഫലപ്രദമായി അധ്യയനം നടത്തുന്നതിനും പഠനക്കുറിപ്പുകളുടെ അഭാവം പരിഹരിക്കുന്നതിനും വിവിധ വിഷയങ്ങളിലെ പാഠഭാഗങ്ങളെ സംബന്ധിച്ചു ഒരു പൊതുധാരണ ഉളവാക്കുന്നതിനും കെ.എം.ജി.വി.എച്.എസ്സ്.എസ്സിലെ അധ്യാപകർ തയ്യാറാക്കിയ ഒരു പരിശീലന മൊഡ്യൂളാണിത് . ഇതിന്റെ തുടർച്ചയെന്നോണം ക്‌ളാസ്സുകളിൽ അധിക പരിശീലന ചോദ്യങ്ങളും പ്രവർത്തനങ്ങളുംകൂടി നൽകുമ്പോൾ പൊതു പരീക്ഷയിൽ മികച്ച വിജയം തന്നെ നേടാൻ കഴിയും.