"ജി.എൽ.പി.എസ് തവരാപറമ്പ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 4: | വരി 4: | ||
=== '''കെട്ടിട ചരിത്രം''' === | === '''കെട്ടിട ചരിത്രം''' === | ||
<gallery widths="300" heights="300"> | 954ൽ പ്രവർത്തനം ആരംഭിച്ച തവരാപറമ്പ് ജി എൽ പി സ്കൂൾ അരീപുറത്ത് മൊയ്തീൻകുട്ടി ഹാജിയുടെ സ്കൂളിനടുത്തുള്ള പാലക്കാപറമ്പിലുള്ള മേലേ പീടികയിൽ ആയിരുന്നു അദ്ധ്യായനം തുടങ്ങിയത്. സൗകര്യങ്ങളുടെ അപര്യാപ്തത മൂലം പിന്നീട് തവരാപറമ്പ് മദ്രസയിലേക്ക് പ്രവർത്തനം മാറ്റി. 1958 സ്കൂളിന് പുതിയതായി ഒരു കെട്ടിടം നിലവിൽ വന്നതുമുതൽ പ്രവർത്തനം പുതിയ ബിൽഡിംഗ് ലേക്ക് മാറ്റി. പി കെ ബഷീർ എംഎൽഎ അനുവദിച്ച 45 ലക്ഷം രൂപ ഉപയോഗിച്ച് 2020 ആണ് ഇത് പുനർനിർമ്മിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് പി വി ഉസ്മാൻ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി റൈഹാനത്ത് കുറുമാടൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ പി മുജീബ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ഇതിന്റെ ഉദ്ഘാടനം 2021 ഫെബ്രുവരി പത്തിന് എംഎൽഎ അവർകൾ നിർവഹിച്ചു. 1964 ഇൽ സ്കൂളിന് മറ്റൊരു ബിൽഡിംഗ് നിർമ്മിച്ചു.. 1998 ഡി പി ഇ പിയുടെ പ്രവർത്തന ഫണ്ട് ഉപയോഗിച്ച് മൂന്നു മുറിയുള്ള മറ്റൊരു കെട്ടിടം കൂടി നിർമിച്ചു.<gallery widths="300" heights="300"> | ||
പ്രമാണം:48226 SP.jpeg | പ്രമാണം:48226 SP.jpeg | ||
പ്രമാണം:48226 1jpeg.jpg | പ്രമാണം:48226 1jpeg.jpg | ||
</gallery> | </gallery>1 | ||