"Schoolwiki:സഹായമേശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→കണ്ണികള്‍ ചേര്‍ക്കുന്ന വിധം: പുതിയ ഉപവിഭാഗം) |
No edit summary |
||
വരി 27: | വരി 27: | ||
ഞങ്ങളുടെ സ്കൂളിന്റെ ചിത്രം ഉൾപ്പെടുത്തുന്നത് എങ്ങനെ ? | ഞങ്ങളുടെ സ്കൂളിന്റെ ചിത്രം ഉൾപ്പെടുത്തുന്നത് എങ്ങനെ ? | ||
[[പ്രമാണം:Alparamba.png|ചട്ടം|നടുവിൽ|alparamba.png]] | |||
== കണ്ണികള്‍ ചേര്‍ക്കുന്ന വിധം == | == കണ്ണികള്‍ ചേര്‍ക്കുന്ന വിധം == | ||
പുതിയ കണ്ണികള്‍ ചേര്‍ക്കുന്ന വിധം.ഉദ.ജെ ആര്‍ സി എന്ന തലക്കെട്ട് ലിങ്ക് ചെയ്യുന്നതെങ്ങനെ | പുതിയ കണ്ണികള്‍ ചേര്‍ക്കുന്ന വിധം.ഉദ.ജെ ആര്‍ സി എന്ന തലക്കെട്ട് ലിങ്ക് ചെയ്യുന്നതെങ്ങനെ |
13:39, 28 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
നമ്മുടെ വിദ്യാഭ്യാസജില്ലയിലെ എല്ലാ സ്കൂളുകളേയും നമ്മുടെ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതല്ലേ ? അത് എങ്ങനെയാണ് ചെയ്യുക ? കൂടാതെ ഒരു സ്കൂളിന്റെ അപ്‌ഡേഷന്റെ നിരക്ക് (ഉദാഹരണം 6/10 , 5/10 എന്നിങ്ങനെ )എങ്ങനെയാണ് അവരുടെ ഇന്‍ഫോബോക്സില്‍ രേഖപ്പെടുത്തുക. സുരേഷ് എസ് ആര്‍ 06:30, 22 നവംബർ 2016 (IST) ഓരോ വിദ്യാലയവും തുറന്ന് ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഗ്രേഡ് നല്‍കാന്‍ " | ഗ്രേഡ്=6 " എന്ന് ആ പേജിന്റെ ഇന്‍ഫോബോക്സില്‍ ഉള്‍പ്പെടുത്തണം. നവംബര്‍ 30 ന് ശേഷം നല്‍കിയാല്‍ മതിയാകും ശ്രദ്ധിക്കുന്നവ എന്നുള്ളത് എങ്ങനെ ആണ് ചെയുന്നത് എന്ന് ദയവായി അറിയിക്കുക . ശ്രദ്ധിക്കുന്നവ എന്നുള്ളത് എങ്ങനെ ആണ് ചെയുന്നത് എന്ന് ദയവായി അറിയിക്കുക .
സ്കൂളിൻറെ ഫോട്ടോ ഉൾപ്പെടുത്തുന്നത് എങ്ങനെയാണ്
സര്‍.. മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയിലേക്ക് ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയില്‍ നിന്നും പാലക്കാട് വിദ്യാഭ്യാസ ജില്ലയില്‍ നിന്നും സ്കുൂളുകളെ കൊണ്ടൂ വരണം. പുതിയ RMSA സ്കുൂളുകളെ ചേര്‍ക്കണം. മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയിലെ ലിസ്ററില്‍ പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളും വന്നിട്ടൂണ്ട്. അവയെ നീക്കം ചെയ്യണം. എങ്ങനെ ഇതെല്ലാം ലിസ്ററാക്കി തരും. മെയില്‍ ചെയ്താലോ. --Latheefkp (സംവാദം) 11:33, 3 ഡിസംബർ 2016 (IST)
വടകര വിദ്യാഭ്യാസജില്ലയിലെ താഴെ പറയുന്ന RMSA സ്കൂളുകള്‍ പെയ്യന്ന് തന്നെ വിക്കിയിലേക്ക് ചേര്‍ത്തിതരുവാന്‍ അപേക്ഷിക്കുന്നു. 16082 ജി.എച്ച്.എസ് വന്‍മുഖം 16083 ജി.എച്ച്.എസ് കാവിലുംപാറ 16084 ജി.എച്ച്.എസ് ചെറുവണ്ണൂര്‍
ഞങ്ങളുടെ സ്കൂളിന്റെ ചിത്രം ഉൾപ്പെടുത്തുന്നത് എങ്ങനെ ?
ഞങ്ങളുടെ സ്കൂളിന്റെ ചിത്രം ഉൾപ്പെടുത്തുന്നത് എങ്ങനെ ?
16084 ജി.എച്ച്.എസ് ചെറുവണ്ണൂര്‍
ഞങ്ങളുടെ സ്കൂളിന്റെ ചിത്രം ഉൾപ്പെടുത്തുന്നത് എങ്ങനെ ?
കണ്ണികള്‍ ചേര്‍ക്കുന്ന വിധം
പുതിയ കണ്ണികള്‍ ചേര്‍ക്കുന്ന വിധം.ഉദ.ജെ ആര്‍ സി എന്ന തലക്കെട്ട് ലിങ്ക് ചെയ്യുന്നതെങ്ങനെ