"V.U.P.SCHOOL KEEZHUR/ GURU POORNIMA 22-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{orphan}}
[[പ്രമാണം:അധ്യക്ഷ ഭാഷണം .jpg|ലഘുചിത്രം|അധ്യക്ഷ ഭാഷണം]]
[[പ്രമാണം:അധ്യക്ഷ ഭാഷണം .jpg|ലഘുചിത്രം|അധ്യക്ഷ ഭാഷണം]]
[[GURU POORNIMA|എല്ലാ]] വർഷവും ആഷാഢ മാസത്തിലെ വെളുത്ത വാവ് / പൗർണമി ദിനമാണ് ഗുരു പൂർണിമ ദിനമായി ആചരിക്കുന്നത്. പൂർണ ചന്ദ്രനെ കാണുന്ന ദിവസമാണ് ഇത്.വേദ വ്യാസന്റെ ജന്മദിനമാണ് ഗുരു പൂർണിമ ദിനമായി ആചരിക്കുന്നത്. ആത്മീയ ഗുരുക്കൻമാരേയും അധ്യാപകരേയും ആദരിക്കുന്ന ദിനമാണ് ഗുരു പൂർണിമ. വേദ കാലഘട്ടത്തിലാണ് ഗുരു പൂർണിമയുടെ ഉത്ഭവം. സംസ്‌കൃതത്തിൽ നിന്നാണ് ഗുരു പൂർണിമ എന്ന വാക്ക് വന്നത്.

17:03, 22 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം

ഇതൊരു അനാഥതാളാണ്. ഇതിൽച്ചേർത്തിരിക്കുന്ന വിവരങ്ങൾ ഏത് വിദ്യാലത്തിന്റേതെന്ന് വ്യക്തമല്ല.
ഏതെങ്കിലുമൊരു സ്കൂൾതാളിന്റെ ഉപതാളായിട്ടല്ല ഇത് സൃഷ്ടിച്ചിരിക്കുന്നത്. സ്വതന്ത്രതാളായി നിലനിൽക്കാനുള്ള ശ്രദ്ധേയതയുമില്ല.
ഇത് മായ്ക്കപ്പെടാനുള്ള സാദ്ധ്യതയുണ്ട്.
ഉപതാൾ‍‍ സൃഷ്ടിക്കുന്നതെങ്ങനെയെന്ന് ഇവിടെയുണ്ട്.
ഈ താളിനെ ബന്ധപ്പെട്ട സ്കൂൾതാളിന്റെ ഉപതാളായി തലക്കെട്ട് മാറ്റിയശേഷം {{Orphan}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടുക.
അധ്യക്ഷ ഭാഷണം

എല്ലാ വർഷവും ആഷാഢ മാസത്തിലെ വെളുത്ത വാവ് / പൗർണമി ദിനമാണ് ഗുരു പൂർണിമ ദിനമായി ആചരിക്കുന്നത്. പൂർണ ചന്ദ്രനെ കാണുന്ന ദിവസമാണ് ഇത്.വേദ വ്യാസന്റെ ജന്മദിനമാണ് ഗുരു പൂർണിമ ദിനമായി ആചരിക്കുന്നത്. ആത്മീയ ഗുരുക്കൻമാരേയും അധ്യാപകരേയും ആദരിക്കുന്ന ദിനമാണ് ഗുരു പൂർണിമ. വേദ കാലഘട്ടത്തിലാണ് ഗുരു പൂർണിമയുടെ ഉത്ഭവം. സംസ്‌കൃതത്തിൽ നിന്നാണ് ഗുരു പൂർണിമ എന്ന വാക്ക് വന്നത്. ഗുരു വന്ദനം

GURUVADHANAM 22- 23

വാഴുന്നവർസ് യു പി സ്കൂളിൽ 2022 - 23  വർഷത്തിൽ നടന്ന ഗുരുപൂർണിമ ആഘോഷത്തിൽ നിന്നും പകർത്തിയത്

"https://schoolwiki.in/index.php?title=V.U.P.SCHOOL_KEEZHUR/_GURU_POORNIMA_22-23&oldid=1840907" എന്ന താളിൽനിന്ന് ശേഖരിച്ചത്