"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/നല്ലപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

JM47070 (സംവാദം | സംഭാവനകൾ)
JM47070 (സംവാദം | സംഭാവനകൾ)
വരി 31: വരി 31:
[[പ്രമാണം:47070 2022-08-12 at 9.16.05 PM.jpg|ലഘുചിത്രം|വലത്ത്‌| അമ്മ ഭൂമിയെ സംരക്ഷിക്കുകയജ്ഞം]]

  അമ്മ ഭൂമിയെ സംരക്ഷിക്കുക കൂടത്തായി സെന്റ് മേരിസ്  ഹയർസെക്കൻഡറി സ്കൂൾ നല്ലപാഠം ക്ലബ് അമ്മ ഭൂമിയെ സംരക്ഷിക്കുക യജ്ഞം നടത്തി ഇന്ത്യയുടെ 75ആം സ്വാതന്ത്ര്യദിന ആഘോഷത്തോട് അനുബന്ധിച്ച് അമ്മ ഭൂമിയെ വേദനിപ്പിക്കുന്ന, മലീമസമാക്കുന്ന, ആവാസ വ്യവസ്ഥയെ തകർക്കുന്ന പ്ലാസ്റ്റിക് നിർമ്മാർജ്ജനം  ചെയ്യുക എന്ന ലക്ഷ്യത്തോടെ കുട്ടികൾ പഴയ പേപ്പറുകൾശേഖരിച്ച് തയ്യാറാക്കിയ പേപ്പർ ബാഗുകളും, പച്ചിലകളുംകൂടത്തായി ടൗണിലെ കടകളിൽ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനംവാർഡ് മെമ്പർ ശ്രീമതി ഷീജ നിർവഹിച്ചു.കുട്ടികൾ നിർമ്മിച്ച പേപ്പർ ബാഗുകൾവ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾ ആയ ശ്രീ.നിസാർ,  ശ്രീ.കൃഷ്ണൻ,ശ്രീ. ഇബ്രാഹിം, ശ്രീ.മജീദ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. സ്റ്റുഡൻസ് കോഡിനേറ്റേഴ്സ് ഹിമ എസ്, അലക്സ് ജേക്കബ് സോണിഎന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി ശ്രീ.റെജി കരോട്ട്, നല്ല പാഠം കോഡിനേറ്റേഴ്സ് സിസ്റ്റർ വിനീത, ശ്രീമതി.ലിൻസി എം സി , ശ്രീ അജേഷ് ആന്റോ , ശ്രീ.അജിൻഅഗസ്റ്റിൻ  എന്നിവർ ആശംസകൾ നേർന്നു.പേപ്പർ ബാഗ് നിർമ്മിക്കുവാൻശ്രീമതി രാജശ്രീ ടീച്ചർ കുട്ടികൾക്ക് പരിശീലനവും മാർഗ്ഗനിർദ്ദേശവും നൽകി. ഭൂമിയെ സംരക്ഷിക്കാനുള്ള ഈ യജ്ഞം എല്ലാ വ്യാപാരികളും സഹർഷം സ്വാഗതം ചെയ്തു.

[[പ്രമാണം:3 അമ്മ ഭൂമിയെ സംരക്ഷിക്കുക യജ്ഞം .jpg|ചട്ടരഹിതം|ഇടത്ത്‌]]
[[പ്രമാണം:26അമ്മ ഭൂമിയെ സംരക്ഷിക്കുക യജ്ഞം .jpg|ചട്ടരഹിതം|വലത്ത്‌]]
[[പ്രമാണം:25അമ്മ ഭൂമിയെ സംരക്ഷിക്കുക യജ്ഞം .jpg|ചട്ടരഹിതം|നടുവിൽ]]
[[പ്രമാണം:17അമ്മ ഭൂമിയെ സംരക്ഷിക്കുക യജ്ഞം .jpg|ചട്ടരഹിതം|ഇടത്ത്‌]]
[[പ്രമാണം:6അമ്മ ഭൂമിയെ സംരക്ഷിക്കുക യജ്ഞം .jpg|ചട്ടരഹിതം|വലത്ത്‌]]
[[പ്രമാണം:7അമ്മ ഭൂമിയെ സംരക്ഷിക്കുക യജ്ഞം .jpg|ചട്ടരഹിതം|നടുവിൽ|അമ്മ ഭൂമിയെ സംരക്ഷിക്കുക യജ്ഞം ]]