"എ ഐ എം എൽ പി എസ് പൊയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

871 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ഓഗസ്റ്റ് 2022
No edit summary
വരി 49: വരി 49:
തൃശൂർ ജില്ലയിൽ കൊടുങ്ങലൂർ താലൂക്കിൽ പൊയ പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ കായലിന്റേയും പുഴകളുടേയും കുളിർ കാറ്റേറ്റ്  സ്ഥിതിചെയ്യുന്ന എ.ഐ എം. എൽ. പി. സ്കൂൾ അമ്പൂക്കൻ ഇട്ടീര ലോനയുടെ മകൻ അഫ്രേമിന്റെ ഹൃദയവിശാലത കൊണ്ട് 1918 ൽ ഈ വിദ്യാലയം സ്ഥാപിതമായി തിരുത്തിപ്പുറം , പുത്തൻ വേലി , തിരുത്തൂർ, മണലിക്കാട്, കൃഷ്ണൻ കോട്ട, മാളപ്പള്ളിപ്പുറം , പൂപ്പത്തി, മണലിക്കാട് , എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളും ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു. 1948 ൽ വ്യക്തിയുടെ കൈയിലായിരുന്ന ഈ വിദ്യാലയം പളളിക്ക് വിട്ടു കൊടുത്ത് തൃശ്ശൂർ  രൂപതയുടെ കൈയിലാവുകയും പിന്നീട്  കോർപ്പറേറ്റ്  എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലാവുകയും ചെയ്യ്തു.സമൂഹത്തിന്റെ നാനാ തുറകളിൽ സേവനം ചെയ്യുന്ന ഡോക്ടർമാർ, എഞ്ചിനീയർമാർ, അധ്യാപകർ, ബാങ്ക് ഉദ്യോഗസ്ഥർ , സാമൂഹിക_ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന നിരവധി പേർ ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്ഇപ്പോൾ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ അധ്യയനം തുടരുന്നു . കലാകായിക പ്രവർത്തി പരിചയമേളകളിൽ അധ്യാപകർ കുട്ടികളെ പരിശീലിപ്പിക്കുകയും മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും തിളക്കമാർന്ന വിജയം കൈവരിക്കുകയും ചെയ്തു. മലയാള തിളക്കം , ഹലോ ഇംഗ്ലീഷ് , ഗണിതം ഗണിത വിജയം ശാത്ര പരീക്ഷണങ്ങൾ , തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ യുക്തി ചിന്തയും ശാസ്ത്ര ഭിരുചിയും  വികസിപ്പിക്കുന്നുണ്ട്.<  

==  ഭൗതീക സൗകര്യങ്ങൾ ==
==  ഭൗതീക സൗകര്യങ്ങൾ ==
നവീകരിച്ച സ്കൂൾ കെട്ടിടം, കെട്ടിടത്തിനു മുൻപിൽ പൂന്തോട്ടം , ജൈവ പച്ചക്കറി തോട്ടം , എന്നിവയുമുണ്ട്  പഠനത്തിന് ആവശ്യമായ  smart class room , 2 പ്രോജക്റ്റർ,  അഞ്ച് ലാപ്ടോപ്പുകൾ, ബ്രോഡ്ബാൻഡ് ഇൻർനെറ്റ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം മൂത്രപ്പുരകുട്ടികൾക്ക് കളിക്കുവാനായി പാർക്ക് , ശിശുസൗഹൃദ ക്ലാസ്സ് റൂം , ശിശു സൗഹ്യദ ബോർഡ് , അത്യാധുനിക ഫർണിച്ചറുകൾ എന്നിവയും ഉണ്ട്</small> ==
നവീകരിച്ച സ്കൂൾ കെട്ടിടം, കെട്ടിടത്തിനു മുൻപിൽ പൂന്തോട്ടം , ജൈവ പച്ചക്കറി തോട്ടം , എന്നിവയുമുണ്ട്  പഠനത്തിന് ആവശ്യമായ  smart class room , 2 പ്രോജക്റ്റർ,  അഞ്ച് ലാപ്ടോപ്പുകൾ, ബ്രോഡ്ബാൻഡ് ഇൻർനെറ്റ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം മൂത്രപ്പുരകുട്ടികൾക്ക് കളിക്കുവാനായി പാർക്ക് , ശിശുസൗഹൃദ ക്ലാസ്സ് റൂം , ശിശു സൗഹ്യദ ബോർഡ് , അത്യാധുനിക ഫർണിച്ചറുകൾ എന്നിവയും ഉണ്ട്  ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
കുട്ടികളുടെ നിരവധിയായ കഴിവുകൾ പ്രകടിപ്പിക്കാൻ ധാരാളം പാഠ്യേതര പ്രവർത്തനങ്ങൾ  നടത്തിവരുന്നതിന്റെ ഭാഗമായി  പ്രവർത്തിപരിചയം , കല, ചിത്രരചന , കവിത, സ്പോട്ട്സ്  എന്നി പ്രവർത്തനങ്ങൾ നടത്തി വരുന്നു .ഹെൽത്ത് ക്ലബ്ബ്, ഊർജ സംരക്ഷണ ക്ലബ്ബ്, സുരക്ഷ ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്,  വിദ്യാരംഗ കലാസാഹിത്യ വേദി ,  എന്നി നിരവധിയായ ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു,

== സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം 2022 ==
സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തോട് ബന്ധപ്പെട്ട് വ്യത്യസ്തങ്ങളായ പരിപാടികൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു.സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്, ഗാന്ധി മരം നടൽ ,ഭരണഘടനയുടെ ആമുഖം വായന ,വീടുകളിൽ ദേശീയപതാക ഉയർത്തൽ,വിദ്യാലയത്തിൽ പതാക വന്ദനം,കുട്ടികളുടെ കലാപരിപാടികൾ ,വിവിധ മത്സരങ്ങൾ നടന്നു.

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 126: വരി 128:

==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
L S S 2019 2020അനുശ്രീ കെ എസ് , റിഷ ബ് . ബി  സോഷ്യൽ</small> <small>സയൻസ് പ്രൊജക്റ്റ് 1st A ഗ്രേയ്‌ഡ് പൂക്കൾ നിർമ്മാണം , കാർബോർഡ് വർക്ക് , പെൻസിൽ ഡ്രോയിങ്ങ് , മലയാളം ഇംഗ്ലീഷ് ആക്ഷൻ സോങ് , കഥ , പ്രസംഗം , കവിത ഇരിഞ്ഞാലക്കുട യു ജെ ജോസ് മാസ്റ്റാർ  മെമ്മോറിയൽ അവാർഡ്  എൽ പി വിദ്യ രംഗം ബെസ്റ്റ് ടീച്ചർ അവാർഡ് ശ്രീമതി മോളി കെ ജോൺ ഹെഡ് മിസ്റ്റർ  എ ഐ എം എൽ പി സ്കൂൾ പൊയ്യ</small>==
L S S 2019 2020അനുശ്രീ കെ എസ് , റിഷ ബ് . ബി  സോഷ്യൽ <small>സയൻസ് പ്രൊജക്റ്റ് 1st A ഗ്രേയ്‌ഡ് പൂക്കൾ നിർമ്മാണം , കാർബോർഡ് വർക്ക് , പെൻസിൽ ഡ്രോയിങ്ങ് , മലയാളം ഇംഗ്ലീഷ് ആക്ഷൻ സോങ് , കഥ , പ്രസംഗം , കവിത ഇരിഞ്ഞാലക്കുട യു ജെ ജോസ് മാസ്റ്റാർ  മെമ്മോറിയൽ അവാർഡ്  എൽ പി വിദ്യ രംഗം ബെസ്റ്റ് ടീച്ചർ അവാർഡ് ശ്രീമതി മോളി കെ ജോൺ ഹെഡ് മിസ്റ്റർ  എ ഐ എം എൽ പി സ്കൂൾ പൊയ്യ</small>==

=="വഴികാട്ടി"==
=="വഴികാട്ടി"==
93

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1839454" എന്ന താളിൽനിന്ന് ശേഖരിച്ചത്