"1 . 2022 വർഷത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21043 (സംവാദം | സംഭാവനകൾ)
'ആഗസ്റ്റ് 12 നു സ്കൂൾതല സംസ്കൃതദിനം അതിവിപുലമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 1: വരി 1:
{{orphan}}
ആഗസ്റ്റ് 12 നു സ്കൂൾതല സംസ്കൃതദിനം അതിവിപുലമായി ആഘോഷിച്ചു .സ്കൂളിലെ പ്രധാനാധ്യാപിക അധ്യക്ഷയായ ചടങ്ങിൽ സംസ്കൃതാധ്യാപിക ശ്രീമതി സ്‌മൃതി സ്വാഗതം ആശംസിക്കുന്നതോടൊപ്പം സംസ്കൃതദിനത്തിന്റെ പ്രാധാന്യം കൂടി വിശദമാക്കി .തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികളും നടന്നു .സുഭാഷിതകഥനം ,ഗീതം ,വഞ്ചിപ്പാട്ട് ,കഥാകഥനം ,സംഭാഷണാവതരണം ,ഭാഷണം ,പ്രദർശനം എന്നിവയായിരുന്നു പ്രധാന പരിപാടികൾ .സംസ്കൃതാധ്യാപിക ശ്രീമതി വിപിന നന്ദി പ്രകാശനത്തോടെ പരിപാടികൾ സമാപിച്ചു.

"https://schoolwiki.in/1_._2022_വർഷത്തിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്