"ജി.എച്ച്.എസ്സ്. പൂയപ്പള്ളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 4: | വരി 4: | ||
=== '''SSLC BRIDGE COURSE''' === | === '''SSLC BRIDGE COURSE''' === | ||
കോവിഡ് മൂലമുണ്ടായ പഠന വിടവ് നികത്തുക എന്ന ഉദ്ദേശത്തോടെ മെയ് 7 മുതൽ പത്താം ക്ലാസ്സിലെ കുട്ടികൾക്കായി ക്ലാസ്സുകൾ നടത്തി. | |||
[[പ്രമാണം:39029 BRIDGE COURCE.jpg|ലഘുചിത്രം]] | |||
=== '''ജൂൺ 1 - പ്രവേശനോത്സവം''' === | === '''ജൂൺ 1 - പ്രവേശനോത്സവം''' === |
20:45, 16 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
2022-23 വർഷത്തെ പ്രവർത്തനങ്ങൾ
SSLC BRIDGE COURSE
കോവിഡ് മൂലമുണ്ടായ പഠന വിടവ് നികത്തുക എന്ന ഉദ്ദേശത്തോടെ മെയ് 7 മുതൽ പത്താം ക്ലാസ്സിലെ കുട്ടികൾക്കായി ക്ലാസ്സുകൾ നടത്തി.
ജൂൺ 1 - പ്രവേശനോത്സവം
- പൂയപ്പള്ളി ഗവ.ഹൈസ്ക്കൂളിലെ സ്കൂൾതല പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി റോയ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഡിവിഷൻ മെമ്പർ ഷൈൻ കുമാർ മുഖ്യ പ്രഭാഷണം നടത്തി. പ്രഥമാധ്യാപിക, പി ടി എ പ്രസിഡൻറ്, എം പി ടി എ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, സ്റ്റാഫ് സെക്രട്ടറി മുതലായർ ചടങ്ങിൽ പങ്കെടുത്തു.