"ഇ.ടി. മുഹമ്മദ് ബഷീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{prettyurl|ET. Mohammed Basheer}} കേരളത്തിലെ മുൻ വിദ്യാഭ്യാസ മന്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (added Category:സ്വതന്ത്രതാളുകൾ using HotCat) |
||
വരി 12: | വരി 12: | ||
[[വർഗ്ഗം:കേരളത്തിലെ വിദ്യാഭ്യാസവകുപ്പ് മന്ത്രിമാർ]] | [[വർഗ്ഗം:കേരളത്തിലെ വിദ്യാഭ്യാസവകുപ്പ് മന്ത്രിമാർ]] | ||
[[വർഗ്ഗം:സ്വതന്ത്രതാളുകൾ]] |
10:37, 16 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം
കേരളത്തിലെ മുൻ വിദ്യാഭ്യാസ മന്ത്രിയാണ് ഇ.ടി. മുഹമ്മദ് ബഷീർ. 1985, 1991, 1996 , 2001 എന്നീ വർഷങ്ങളിൽ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലോക്സഭയിലേക്ക് മൂന്നാം തവണ തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം അറിയപ്പെടുന്ന വാഗ്മിയും പ്രഗല്ഭനായ പാർലമെന്റേറിയനുമാണ്.
ജീവിതരേഖ
മലപ്പുറം ജില്ലയിലെ വാഴക്കാട് മപ്രം എരഞ്ഞിക്കൽ തലാപ്പിൽ മൂസ കുട്ടി ഫാത്തിമ ദമ്പതികളുടെ മകനായി 1946 ജൂലൈ ഒന്നിന് ജനനം.