"തകഴി ശിവശങ്കരപ്പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1: വരി 1:
{{prettyurl|Thakazhi Sivasankarappilla}}
{{prettyurl|Thakazhi Sivasankarappilla}}
ജ്ഞാനപീഠ പുരസ്കാരം നേടിയ ഒരു മലയാളസാഹിത്യകാരനാണ് '''തകഴി ശിവശങ്കരപ്പിള്ള'''. [[കുട്ടനാട്‌|കുട്ടനാടിന്റെ]] ഇതിഹാസകാരനെന്ന വിശേഷണമുള്ള  ഈ കഥാകാരൻ<ref>{{cite book |author= പ്രൊഫ. എരുമേലി പരമേശ്വരൻ പിള്ള |title= മലയാളസാഹിത്യം കാലഘട്ടങ്ങളിലൂടെ |publisher=കറൻറ് ബുക്സ് | |year=2003 | }}</ref> 1912 ഏപ്രിൽ 17ന്‌ [[ആലപ്പുഴ ജില്ല]]യിലെ [[തകഴി|തകഴിയിൽ]] ജനിച്ചു. ജീവൽ സാഹിത്യ പ്രസ്ഥാനത്തിന്റെ മലയാളത്തിലെ പ്രചാരകനായിരുന്നു ഇദ്ദേഹം.  
ജ്ഞാനപീഠ പുരസ്കാരം നേടിയ ഒരു മലയാളസാഹിത്യകാരനാണ് '''തകഴി ശിവശങ്കരപ്പിള്ള'''. [[കുട്ടനാട്‌|കുട്ടനാടിന്റെ]] ഇതിഹാസകാരനെന്ന വിശേഷണമുള്ള  ഈ കഥാകാരൻ<ref>{{cite book |author= പ്രൊഫ. എരുമേലി പരമേശ്വരൻ പിള്ള |title= മലയാളസാഹിത്യം കാലഘട്ടങ്ങളിലൂടെ |publisher=കറൻറ് ബുക്സ് | |year=2003 | }}</ref> 1912 ഏപ്രിൽ 17ന്‌ [[ആലപ്പുഴ|ആലപ്പുഴ ജില്ലയിലെ]] തകഴിയിൽ ജനിച്ചു. ജീവൽ സാഹിത്യ പ്രസ്ഥാനത്തിന്റെ മലയാളത്തിലെ പ്രചാരകനായിരുന്നു ഇദ്ദേഹം.  

നോവൽ, ചെറുകഥ, നാടകം, സഞ്ചാരസാഹിത്യം, ആത്മകഥ എന്നീ മേഖലകളിൽ സംഭാവനകൾ നൽകിയ തകഴിക്ക് 1984-ലെ [[ജ്ഞാനപീഠ പുരസ്കാരം]] ലഭിച്ചു.<ref>{{Cite web |url=http://www.prd.kerala.gov.in/awardsmain.htm |title=Literary Awards  |access-date=2011-10-09 |archive-date=2015-09-24 |archive-url=https://web.archive.org/web/20150924081101/http://www.prd.kerala.gov.in/awardsmain.htm |url-status=dead }}</ref>  

"https://schoolwiki.in/തകഴി_ശിവശങ്കരപ്പിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്