"ഗവ.എച്ച് .എസ്.എസ്.കതിരൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
addition |
addition |
||
| വരി 170: | വരി 170: | ||
കായിക ശേഷിയില്‍ കേരളത്തിലെ കുട്ടികള്‍ പിറകോട്ട്പോകുന്നു എന്ന കണ്ടെത്തല്‍ കതിരൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന് നല്‍കിയത് മറ്റൊരു ഊര്‍ജ്ജമാണ് . | കായിക ശേഷിയില്‍ കേരളത്തിലെ കുട്ടികള്‍ പിറകോട്ട്പോകുന്നു എന്ന കണ്ടെത്തല്‍ കതിരൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന് നല്‍കിയത് മറ്റൊരു ഊര്‍ജ്ജമാണ് . | ||
കുട്ടികളുടെ കായികശേഷി വികസിപ്പിക്കണം അതിനായി ടാലന്റ് ഹണ്ട് എന്ന പേരില്‍ ഒരു സമഗ്ര കായിക വികസന പരിപാടി യു.പി/ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ആരംഭിച്ചു. കാലത്ത് 6 മണിക്ക് ആരംഭിക്കുന്ന പരിശീലന പരിപാടിക്ക് നിസ്വാര്‍ത്ഥരായ ഒരുകൂട്ടം കായിക പരിശീലകര്‍ നേതൃത്വം നല്‍കുന്നു. കേരളത്തിന്റെ ഭാവി വാഗ്ദാനങ്ങളെ വാര്‍ത്തെടുക്കാനുള്ള ശ്രമം ലക്ഷ്യം കാണുക തന്നെ ചെയ്യും . | കുട്ടികളുടെ കായികശേഷി വികസിപ്പിക്കണം അതിനായി ടാലന്റ് ഹണ്ട് എന്ന പേരില്‍ ഒരു സമഗ്ര കായിക വികസന പരിപാടി യു.പി/ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ആരംഭിച്ചു. കാലത്ത് 6 മണിക്ക് ആരംഭിക്കുന്ന പരിശീലന പരിപാടിക്ക് നിസ്വാര്‍ത്ഥരായ ഒരുകൂട്ടം കായിക പരിശീലകര്‍ നേതൃത്വം നല്‍കുന്നു. കേരളത്തിന്റെ ഭാവി വാഗ്ദാനങ്ങളെ വാര്‍ത്തെടുക്കാനുള്ള ശ്രമം ലക്ഷ്യം കാണുക തന്നെ ചെയ്യും . | ||
<font color=red | <font color=red size=5><br> | ||
ആകാശം മുട്ടെ പറക്കാന്‍ ജോതിര്‍ഗമയ<br><font color=green size=3> | ആകാശം മുട്ടെ പറക്കാന്‍ ജോതിര്‍ഗമയ<br><font color=green size=3> | ||
പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളുടെ നിലവാരം ഉയര്‍ത്തുന്നതിനുവേണ്ടി പി.ടി.എ. യുടെ നേതൃത്വത്തില്‍ കതിരൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ അദ്ധ്യാപകര്‍ രൂപം നല്‍കിയ നൂതന പദ്ധതിയാണ് ജോതിര്‍ഗമയ. 5 മുതല്‍ 9 വരെ ക്ലാസ്സുകളിലെ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് രാവിലെയും വൈകുന്നേരങ്ങളിലും സ്പെഷല്‍ കോച്ചിങ്ങ് ക്ലാസുകള്‍, കേമ്പുകള്‍ ,സ്ററഡിടൂര്‍ എന്നിവ നടത്തുകയുണ്ടായി.ആത്മാര്‍ത്ഥമായ ഈ ശ്രമത്തിന് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ പിന്തുണ ഉണ്ടായിരുന്നു. | പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളുടെ നിലവാരം ഉയര്‍ത്തുന്നതിനുവേണ്ടി പി.ടി.എ. യുടെ നേതൃത്വത്തില്‍ കതിരൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ അദ്ധ്യാപകര്‍ രൂപം നല്‍കിയ നൂതന പദ്ധതിയാണ് ജോതിര്‍ഗമയ. 5 മുതല്‍ 9 വരെ ക്ലാസ്സുകളിലെ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് രാവിലെയും വൈകുന്നേരങ്ങളിലും സ്പെഷല്‍ കോച്ചിങ്ങ് ക്ലാസുകള്‍, കേമ്പുകള്‍ ,സ്ററഡിടൂര്‍ എന്നിവ നടത്തുകയുണ്ടായി.ആത്മാര്‍ത്ഥമായ ഈ ശ്രമത്തിന് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ പിന്തുണ ഉണ്ടായിരുന്നു. | ||