"ഗവ.എച്ച് .എസ്.എസ്.കതിരൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14015 (സംവാദം | സംഭാവനകൾ)
addition
14015 (സംവാദം | സംഭാവനകൾ)
addition
വരി 163: വരി 163:
വിഷ്ണു സംസ്ഥാനതലത്തില് മൂന്നാം സ്ഥാനം നേടി</font color

==പ്രധാന പ്രൊജക്ടുകള്==
==പ്രധാന പ്രൊജക്ടുകള്==

കാരുണ്യത്തിന്റെ കൈത്താങ്ങായി  HOPE

കാരുണ്യത്തിന്റെ കൈത്താങ്ങായി  HOPE

രോഗങ്ങളും ദുരിതങ്ങളും കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന കുട്ടികള്‍ക്ക് ഒരു താങ്ങായി മാറാന്‍  HOPE എന്ന സംഘടനയുടെ ശില്‍പി, മുന്‍ പ്രധാന അദ്ധ്യാപകനും പച്ചയായ മനുഷ്യത്വത്തിന്റെ പൊന്‍വെളിച്ചവുമായ സഹദേവന്‍ മിന്നിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു. കാരുണ്യ പ്രവര്‍ത്തനങ്ങളുടെ തിരിതാഴാതെ , തുടര്‍ന്നുവന്ന പ്രധാന അദ്ധ്യാപിക ജ്യോതി കേളോത്ത് നേതൃത്വം നല്‍കുന്നു.

കായിക കുതിപ്പിന് കതിരൂരിന്റെ കൈയ്യൊപ്പ് -ടാലന്റ് ഹണ്ട്

കായിക ‍ശേഷിയില്‍ കേരളത്തിലെ കുട്ടികള്‍ പിറകോട്ട്പോകുന്നു എന്ന കണ്ടെത്തല്‍ കതിരൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന് നല്‍കിയത് മറ്റൊരു ഊര്‍ജ്ജമാണ് .

കുട്ടികളുടെ കായികശേഷി വികസിപ്പിക്കണം അതിനായി ടാലന്റ്  ഹണ്ട് എന്ന പേരില്‍ ഒരു സമഗ്ര കായിക വികസന പരിപാടി യു.പി/ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ആരംഭിച്ചു. കാലത്ത്  6 മണിക്ക് ആരംഭിക്കുന്ന പരിശീലന പരിപാടിക്ക്  നിസ്വാര്‍ത്ഥരായ ഒരുകൂട്ടം കായിക പരിശീലകര്‍ നേതൃത്വം നല്‍കുന്നു. കേരളത്തിന്റെ ഭാവി വാഗ്ദാനങ്ങളെ വാര്‍ത്തെടുക്കാനുള്ള ശ്രമം ലക്ഷ്യം കാണുക തന്നെ ചെയ്യും .

ആകാശം മുട്ടെ പറക്കാന്‍ ജോതിര്‍ഗമയ

ആകാശം മുട്ടെ പറക്കാന്‍ ജോതിര്‍ഗമയ

പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളുടെ നിലവാരം ഉയര്‍ത്തുന്നതിനുവേണ്ടി പി.ടി.എ. യുടെ  നേതൃത്വത്തില്‍ കതിരൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ അദ്ധ്യാപകര്‍ രൂപം നല്‍കിയ നൂതന പദ്ധതിയാണ് ജോതിര്‍ഗമയ. 5 മുതല്‍ 9 വരെ ക്ലാസ്സുകളിലെ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് രാവിലെയും വൈകുന്നേരങ്ങളിലും സ്പെഷല്‍ കോച്ചിങ്ങ് ക്ലാസുകള്‍, കേമ്പുകള്‍ ,സ്ററഡിടൂര്‍ എന്നിവ നടത്തുക‍യുണ്ടായി.ആത്മാര്‍ത്ഥമായ ഈ ശ്രമത്തിന് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ പിന്തുണ ഉണ്ടായിരുന്നു.

"https://schoolwiki.in/ഗവ.എച്ച്_.എസ്.എസ്.കതിരൂര്" എന്ന താളിൽനിന്ന് ശേഖരിച്ചത്