"ഗവ.എച്ച് .എസ്.എസ്.കതിരൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
addition |
addition |
| വരി 151: | വരി 151: | ||
(GVHSS KADIRUR)വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ കതിരൂര്‍ "ഹരിത വിദ്യാലയം reality show യിലേക്ക് " | (GVHSS KADIRUR)വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ കതിരൂര്‍ "ഹരിത വിദ്യാലയം reality show യിലേക്ക് " | ||
ദേശാഭിമാനി ലൂലൂ ഗോള്ഡ് പുരസ്കാരം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ കതിരൂര്‍ നേടി | ദേശാഭിമാനി ലൂലൂ ഗോള്ഡ് പുരസ്കാരം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ കതിരൂര്‍ നേടി
<gallery>image:Default.jpg</gallery>
| <gallery>image:Default.jpg</gallery>
പി.ടി എ ക്ക സംസ്ഥാന ബഹുമതി
2014-15 വര്‍ഷത്തെ സംസ്ഥാന ബഹുമതിയുടെ 3ാം സ്ഥാനം കതിരൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പി.ടി.എ യെ തേടിയെത്തി. 3 ലക്ഷം രൂപയും ബഹുമതി പത്രവും കോട്ടയത്തുവെച്ച് നടന്ന ചടങ്ങില്‍ കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ.അബ്ദുറബ്ബില്‍ നിന്നും പി.ടി എ പ്രസിഡണ്ട് ശ്രീജിത്ത് ചോയന്‍ ഏറ്റുവാങ്ങി
സംസ്ഥാനതലത്തില്‍ തുടര്‍ച്ചയായി പരീക്ഷാവിജയം കൊയ്യുന്നതിന് സഹായകമായിത്തീര്‍ന്ന SSLC പഠന വിഭവ സി ഡി (കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുത്തത്) 'മുകുളം കവര്‍' ഡിസൈന്‍ ചെയ്തത് കതിരൂര്‍ ജി .വി .എച്ച്. എസ് .എസിലെ I T യൂണിറ്റിന്റെ സഹായത്തോടെ സ്കൂള്‍കലാധ്യാപകനും ദേശീയ അധ്യാപകഅവാര്‍ഡ് ജേതാവുമായ 'ശ്രീ കെ എം ശിവകൃഷ്ണനാണ്'. ഈ ഡിസൈന്‍ ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.
IT@School നേതൃത്വത്തിലുള്ള സ്കൂള്‍ വിക്കിയുടെ കണ്ണൂര്‍ ജില്ലാ ലോഗോ രൂപകല്പന ചെയ്തത് G.V.H.S.S കതിരൂര്‍ കലാധ്യാപകന്‍ ശ്രീ കെ എം ശിവകൃഷ്ണനാണ്. | |||
അനുരാഗ് നേഷണല് സ്പോട്സ് മീറ്റില് പങ്കെടുത്തു
| അനുരാഗ് നേഷണല് സ്പോട്സ് മീറ്റില് പങ്കെടുത്തു
വിഷ്ണു | വിഷ്ണു സംസ്ഥാനതലത്തില് മൂന്നാം സ്ഥാനം നേടി</font color | ||
==പ്രധാന പ്രൊജക്ടുകള്== | |||
കാരുണ്യത്തിന്റെ കൈത്താങ്ങായി HOPE
രോഗങ്ങളും ദുരിതങ്ങളും കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന കുട്ടികള്‍ക്ക് ഒരു താങ്ങായി മാറാന്‍ HOPE എന്ന സംഘടനയുടെ ശില്‍പി, മുന്‍ പ്രധാന അദ്ധ്യാപകനും പച്ചയായ മനുഷ്യത്വത്തിന്റെ പൊന്‍വെളിച്ചവുമായ സഹദേവന്‍ മിന്നിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു. കാരുണ്യ പ്രവര്‍ത്തനങ്ങളുടെ തിരിതാഴാതെ , തുടര്‍ന്നുവന്ന പ്രധാന അദ്ധ്യാപിക ജ്യോതി കേളോത്ത് നേതൃത്വം നല്‍കുന്നു. | |||
കായിക കുതിപ്പിന് കതിരൂരിന്റെ കൈയ്യൊപ്പ് -ടാലന്റ് ഹണ്ട്
കായിക ശേഷിയില്‍ കേരളത്തിലെ കുട്ടികള്‍ പിറകോട്ട്പോകുന്നു എന്ന കണ്ടെത്തല്‍ കതിരൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന് നല്‍കിയത് മറ്റൊരു ഊര്‍ജ്ജമാണ് . | |||
കുട്ടികളുടെ കായികശേഷി വികസിപ്പിക്കണം അതിനായി ടാലന്റ് ഹണ്ട് എന്ന പേരില്‍ ഒരു സമഗ്ര കായിക വികസന പരിപാടി യു.പി/ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ആരംഭിച്ചു. കാലത്ത് 6 മണിക്ക് ആരംഭിക്കുന്ന പരിശീലന പരിപാടിക്ക് നിസ്വാര്‍ത്ഥരായ ഒരുകൂട്ടം കായിക പരിശീലകര്‍ നേതൃത്വം നല്‍കുന്നു. കേരളത്തിന്റെ ഭാവി വാഗ്ദാനങ്ങളെ വാര്‍ത്തെടുക്കാനുള്ള ശ്രമം ലക്ഷ്യം കാണുക തന്നെ ചെയ്യും . | |||
ആകാശം മുട്ടെ പറക്കാന്‍ ജോതിര്‍ഗമയ
പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളുടെ നിലവാരം ഉയര്‍ത്തുന്നതിനുവേണ്ടി പി.ടി.എ. യുടെ നേതൃത്വത്തില്‍ കതിരൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ അദ്ധ്യാപകര്‍ രൂപം നല്‍കിയ നൂതന പദ്ധതിയാണ് ജോതിര്‍ഗമയ. 5 മുതല്‍ 9 വരെ ക്ലാസ്സുകളിലെ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് രാവിലെയും വൈകുന്നേരങ്ങളിലും സ്പെഷല്‍ കോച്ചിങ്ങ് ക്ലാസുകള്‍, കേമ്പുകള്‍ ,സ്ററഡിടൂര്‍ എന്നിവ നടത്തുകയുണ്ടായി.ആത്മാര്‍ത്ഥമായ ഈ ശ്രമത്തിന് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ പിന്തുണ ഉണ്ടായിരുന്നു. | |||
==ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍== | ==ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍== | ||
1 English Club | 1 English Club | ||
2 Science Club | 2 Science Club | ||
3 IT club | 3 IT club | ||
4 Agriculture Club | 4 Agriculture Club | ||
5 Social science club | 5 Social science club | ||
6 Health club | 6 Health club | ||
7 വിദ്യാരംഗം കലാസാഹിത്യ വേദി | |||
7 | 8 ECO CLUB | ||
8 | |||
2010 വര്‍ഷം നാഷണല്‍ സയന്‍സ് സെമിനാറില്‍ സംസ്ഥാനതലത്തില്‍ രണ്ടാമതെത്തിയ നീരജ ടി G.V.H.S.S കതിരൂറിലെ എട്ടാം ക്ളാസ് വിദ്യാര്‍ത്ഥിയാണ്. | |||
<gallery> | <gallery> | ||
Image:Kadirur1.jpg| നീരജ ടി | Image:Kadirur1.jpg| നീരജ ടി | ||
</gallery> | </gallery> | ||
IT@School കണ്ണൂര്‍ ജില്ലാ കേന്ദ്രത്തിന്റ HandyCam ഉപയോഗിച്ച് G V H S S കതിരൂര്‍ 9th Std വിദ്യാര്‍ത്ഥി പരിമള്‍ ദൃശ്യാഖ്യാനം നിര്‍വ്വഹിച്ച 'മുന്നാലെ ഈ കതിര്‍ക്കിളി'- ഡോക്യുമെന്ററി വിക്ടേസ് ചാനലില്‍ നിരവധി തവണ സംപ്രേഷണം ചെയ്തിട്ടുണ്ട്. | |||
സുനാമി വിഷയമായി രചിച്ച കളമെഴുത്ത് സംബന്ധിച്ചTHE WAVE എന്ന ഡോക്യുമെന്ററി സിനിമ (G V H S S കതിരൂര്‍ വിദ്യാര്‍ത്ഥിയായ ദേശീയസ്കോളര്‍ഷിപ്പ് നേടിയ സച്ചിന്‍ എം വി യും സ്കൂള്‍ ചിത്രകലാധ്യാപകനും ചേര്‍ന്ന് ചെയ്തത്) വിക്ടേഴ്സ് ചാനലില്‍ നിരവധി തവണ സംപ്രേഷണം ചെയ്തിട്ടുണ്ട്.ഈ സിനിമ ആന്‍ഡമാന്‍,അമേരിക്ക,ആസ്ട്രേലിയ,എന്നിവിടങ്ങളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ഡോക്യുമെന്റെറി ഫസ്റ്റിവലില്‍ (ത്രശ്ശൂര്‍) പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. | |||
'''വാര്‍ത്താവിശേഷം'''
സയന്‍സ് ക്ലബ് പ്രവര്‍ത്തനങ്ങള്‍
കതിരൂര്‍ ഹൈസ്കൂളിന്റെ സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ എന്നും മുന്‍പന്തിയില്‍നില്‍ക്കുന്നു.നിരന്തര നിരീക്ഷണങ്ങളിലൂടെയും ശാസ്ത്രപ്രദര്‍ശനങ്ങളിലൂടെയും ക്ലബ്ബ് അംഗങ്ങള്‍ ഏവര്‍ക്കും മാര്‍ഗ ദര്‍ശികളാവുന്നു.'സയന്‍സ് കാര്‍ണിവല്‍-'09' എന്ന പേരിട്ട ശാസ്ത്രമേള സ്കൂളിന്റെ ചരിത്രത്തിലെ അവിസ്മരണീയ ദിനമായിരുന്നു സയന്‍സ് ഫെയര്‍ . ഡി.ഇ.ഒ ശ്രീ.രാധാകൃഷ്ണന്‍ നമ്പീശന്‍ ഉദ്ഘാടനം ചെയ്തു.സയന്‍സ് സെമിനാറില്‍ ദേശീയ തലത്തില്‍ എത്തിയ കുട്ടികള്‍ ഇവിടെയുണ്ട്.'ലോകശാസ്ത്രരംഗത്ത് ഇന്ത്യയുടെ സ്ഥാനം' എന്ന വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിച്ച നീരജ സംസ്ഥനതലത്തില്‍ രണ്ടാം സ്ഥനം കരസ്ഥമാക്കി.
| '''വാര്‍ത്താവിശേഷം'''
സയന്‍സ് ക്ലബ് പ്രവര്‍ത്തനങ്ങള്‍
കതിരൂര്‍ ഹൈസ്കൂളിന്റെ സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ എന്നും മുന്‍പന്തിയില്‍നില്‍ക്കുന്നു.നിരന്തര നിരീക്ഷണങ്ങളിലൂടെയും ശാസ്ത്രപ്രദര്‍ശനങ്ങളിലൂടെയും ക്ലബ്ബ് അംഗങ്ങള്‍ ഏവര്‍ക്കും മാര്‍ഗ ദര്‍ശികളാവുന്നു.'സയന്‍സ് കാര്‍ണിവല്‍-'09' എന്ന പേരിട്ട ശാസ്ത്രമേള സ്കൂളിന്റെ ചരിത്രത്തിലെ അവിസ്മരണീയ ദിനമായിരുന്നു സയന്‍സ് ഫെയര്‍ . ഡി.ഇ.ഒ ശ്രീ.രാധാകൃഷ്ണന്‍ നമ്പീശന്‍ ഉദ്ഘാടനം ചെയ്തു.സയന്‍സ് സെമിനാറില്‍ ദേശീയ തലത്തില്‍ എത്തിയ കുട്ടികള്‍ ഇവിടെയുണ്ട്.'ലോകശാസ്ത്രരംഗത്ത് ഇന്ത്യയുടെ സ്ഥാനം' എന്ന വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിച്ച നീരജ സംസ്ഥനതലത്തില്‍ രണ്ടാം സ്ഥനം കരസ്ഥമാക്കി.
പൂര്‍വ വിദ്യാര്ഥികളുടേയും അദ്യുദയകാംക്ഷികളുടേയും സഹായത്തോടെ സ്കൂള്‍ അങ്കണത്തില്‍ PSLV-C 11 ന്റെ മാത്രക സ്ഥാപിച്ചിട്ടുണ്ട്.സ്കൂളിലെ പൂര്‍വ വിദ്യാര്ഥിയായ വൈസ് അഡ്മിറല്‍ ശ്രീ.ആര്‍.പി.സുതന്‍ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു.സ്കൂള്‍ അങ്കണത്തില്‍ വെച്ച് നടത്തിയ വാന നിരീക്ഷണത്തില്‍ കുട്ടികളോടപ്പം നാട്ടുകാരും പങ്കാളികളായി.
ബഹിരാകാശ വാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ക്വിസ് പരിപാടി,ചിത്രരചന,ഡിബേറ്റ് തുടങ്ങിയവ എടുത്തുപറയത്തക്കവയായിരുന്നു.സയന്‍സ് ക്ലബ്ബിന്റ ആഭിമുഖ്യയത്തില്‍ ഫീല്‍ഡ് ട്രിപ്പ് സംഘടിപ്പിക്കാറുണ്ട്.
| പൂര്‍വ വിദ്യാര്ഥികളുടേയും അദ്യുദയകാംക്ഷികളുടേയും സഹായത്തോടെ സ്കൂള്‍ അങ്കണത്തില്‍ PSLV-C 11 ന്റെ മാത്രക സ്ഥാപിച്ചിട്ടുണ്ട്.സ്കൂളിലെ പൂര്‍വ വിദ്യാര്ഥിയായ വൈസ് അഡ്മിറല്‍ ശ്രീ.ആര്‍.പി.സുതന്‍ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു.സ്കൂള്‍ അങ്കണത്തില്‍ വെച്ച് നടത്തിയ വാന നിരീക്ഷണത്തില്‍ കുട്ടികളോടപ്പം നാട്ടുകാരും പങ്കാളികളായി.
ബഹിരാകാശ വാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ക്വിസ് പരിപാടി,ചിത്രരചന,ഡിബേറ്റ് തുടങ്ങിയവ എടുത്തുപറയത്തക്കവയായിരുന്നു.സയന്‍സ് ക്ലബ്ബിന്റ ആഭിമുഖ്യയത്തില്‍ ഫീല്‍ഡ് ട്രിപ്പ് സംഘടിപ്പിക്കാറുണ്ട്.
കുട്ടികളിലെ വിഞ്ജാന തൃഷ്ണയെ ഉണര്‍ത്താനും വളര്‍ത്താനും പ്രാദേശിക വിഭവങ്ങളേയും പ്രഗത്ഭരായ വ്യക്തികളേയും ലഭ്യമാക്കാറുണ്ട്.ഡോക്ടര്‍ മാരുടെ ബോധവ ല്‍ക്കരണ ക്ലാസും ശ്രദ്ധേയമാണ്.
ജൈവ വൈവിദ്യവര്‍ഷാചാരണതോടനുബന്ധിച്ച് നടന്ന നിരീക്ഷണങ്ങളില്‍ നിന്ന് സ്കൂള്‍ അങ്കണത്തില്‍ വെച്ച് 34 തരം പൂമ്പറ്റകള്‍ ചിറകു വിരിഞ്ഞു പറന്നുപോയിരിക്കുന്നതായി കണ്ടെത്തി.സ്കൂള്‍ പരിസരത്തെ സസ്യവൈവിദ്യത്തിന്റെയും ജൈവ വൈവിദ്യത്തിന്റെയും ശാസ്ത്രീയമായ വര്‍ഗീകരണങ്ങളിലൂടെ ഗവേഷണ പ്രവര്‍ത്തനം മുന്നേറുന്നു.
| കുട്ടികളിലെ വിഞ്ജാന തൃഷ്ണയെ ഉണര്‍ത്താനും വളര്‍ത്താനും പ്രാദേശിക വിഭവങ്ങളേയും പ്രഗത്ഭരായ വ്യക്തികളേയും ലഭ്യമാക്കാറുണ്ട്.ഡോക്ടര്‍ മാരുടെ ബോധവ ല്‍ക്കരണ ക്ലാസും ശ്രദ്ധേയമാണ്.
ജൈവ വൈവിദ്യവര്‍ഷാചാരണതോടനുബന്ധിച്ച് നടന്ന നിരീക്ഷണങ്ങളില്‍ നിന്ന് സ്കൂള്‍ അങ്കണത്തില്‍ വെച്ച് 34 തരം പൂമ്പറ്റകള്‍ ചിറകു വിരിഞ്ഞു പറന്നുപോയിരിക്കുന്നതായി കണ്ടെത്തി.സ്കൂള്‍ പരിസരത്തെ സസ്യവൈവിദ്യത്തിന്റെയും ജൈവ വൈവിദ്യത്തിന്റെയും ശാസ്ത്രീയമായ വര്‍ഗീകരണങ്ങളിലൂടെ ഗവേഷണ പ്രവര്‍ത്തനം മുന്നേറുന്നു.
അന്താരാഷ്ട്ര ജൈവവൈവിധ്യ വര്‍ഷം 2010' | അന്താരാഷ്ട്ര ജൈവവൈവിധ്യ വര്‍ഷം 2010' | ||