"ഗവ.എച്ച് .എസ്.എസ്.കതിരൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
14015 (സംവാദം | സംഭാവനകൾ)
ADDITION
14015 (സംവാദം | സംഭാവനകൾ)
No edit summary
വരി 12: വരി 12:
| സ്ഥാപിതമാസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=1922
| സ്ഥാപിതവര്‍ഷം=1922
| സ്കൂള്‍ വിലാസം=Kadirur.P.O
THALASSERY, KANNUR
| സ്കൂള്‍ വിലാസം=കതിരൂര്.പി.
തലശ്ശേരി, കണ്ണൂര്
| പിന്‍ കോഡ്= 670642
| പിന്‍ കോഡ്= 670642
| സ്കൂള്‍ ഫോണ്‍= 04902306180
| സ്കൂള്‍ ഫോണ്‍= 04902306180
| സ്കൂള്‍ ഇമെയില്‍=14015ghskadirur@gmail.com
| സ്കൂള്‍ ഇമെയില്‍=14015ghskadirur@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=www.gvhskadirur.blogspot.com
| സ്കൂള്‍ വെബ് സൈറ്റ്=www.gvhskadirur.blogspot.com
| ഉപ ജില്ല= തലശ്ശേരിNorth
| ഉപ ജില്ല= തലശ്ശേരി നോര്ത്ത്
‌| ഭരണം വിഭാഗം= സര്‍ക്കാര്‍ (സര്‍ക്കാര്‍ )
‌| ഭരണം വിഭാഗം= സര്‍ക്കാര്‍ (സര്‍ക്കാര്‍ )
വരി 27: വരി 27:
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍4=  U P
| പഠന വിഭാഗങ്ങള്‍4=  U P
| മാദ്ധ്യമം= മലയാളം‌,ENGLISH
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം= 947
| ആൺകുട്ടികളുടെ എണ്ണം= 947
| പെൺകുട്ടികളുടെ എണ്ണം= 944
| പെൺകുട്ടികളുടെ എണ്ണം= 944
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1891
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1891
| അദ്ധ്യാപകരുടെ എണ്ണം= 85
| അദ്ധ്യാപകരുടെ എണ്ണം= 85
| പ്രിന്‍സിപ്പല്‍= Smt SUPRABHA P.K
| പ്രിന്‍സിപ്പല്‍= Smt SUPRABHA P.K,
| പ്രധാന അദ്ധ്യാപകന്‍=  Smt JYOTHI KELOTH
| പ്രധാന അദ്ധ്യാപകന്‍=  Smt JYOTHI KELOTH
| പി.ടി.ഏ. പ്രസിഡണ്ട്=  Sri VENUE.E.M
| പി.ടി.ഏ. പ്രസിഡണ്ട്=  Sri VENUE.E.M
വരി 48: വരി 48:
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂളിനു ഇപ്പൊല്‍ 2 കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ആകേ 3 കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 3ലാബുകളിലുമായി ഏകദേശം 70 പതോളം കമ്പ്യൂട്ടറുകളുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂളിനു ഇപ്പൊല്‍ 2 കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ആകേ 3 കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 70 പതോളം കമ്പ്യൂട്ടറുകളുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും(hs & vhse) വെവ്വേറെ Physics, Chemistry, Biology ലാബുകളുണ്ട്. '''VHSE'''ക്കു AGRICULTURE,MRDA/MRRTV ലാബുകളുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും(hs & vhse) വെവ്വേറെ Physics, Chemistry, Biology ലാബുകളുണ്ട്. '''VHSE'''ക്കു AGRICULTURE,MRDA/MRRTV ലാബുകളുണ്ട്.
വരി 167: വരി 167:
<gallery>image:Default.jpg</gallery>
<gallery>image:Default.jpg</gallery>
ANURAG.7B PARTICIPANT IN NATIONAL MEET(TOTAL PERFORMANCE)
ANURAG.7B PARTICIPANT IN NATIONAL MEET(TOTAL PERFORMANCE)
VISHNU 6A()GOLD MEDILIST)(vaunting horse)3rd place in state</font color
VISHNU 6A()GOLD MEDILIST)(vaunting horse) 3rd place in state</font color
==ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍==
==ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍==
വരി 193: വരി 193:
സ്കൂള്‍കലാധ്യാപകനും ദേശീയ അധ്യാപകഅവാര്‍ഡ് ജേതാവുമായ '''ശ്രീ കെ എം  ശിവകൃഷ്ണനാണ്'''
സ്കൂള്‍കലാധ്യാപകനും ദേശീയ അധ്യാപകഅവാര്‍ഡ് ജേതാവുമായ '''ശ്രീ കെ എം  ശിവകൃഷ്ണനാണ്'''
ഈ ഡിസൈന്‍ ഏറെ  പ്രശംസിക്കപ്പെട്ടിട്ടുണ്ട്.
ഈ ഡിസൈന്‍ ഏറെ  പ്രശംസിക്കപ്പെട്ടിട്ടുണ്ട്.
2011-12
2011-12
==ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍==
==ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍==
വരി 235: വരി 236:
കതിരൂര്‍ സ്കൂളിലെ പഠന പ്രവര്‍ത്തന വാര്‍ത്തകള്‍
കതിരൂര്‍ സ്കൂളിലെ പഠന പ്രവര്‍ത്തന വാര്‍ത്തകള്‍
"പ്രകൃതിയെ ആവശ്യത്തിലധികം കവര്‍ന്നെടുക്കല്ലേ, എനിക്കും ജീവിക്കണം
"പ്രകൃതിയെ ആവശ്യത്തിലധികം കവര്‍ന്നെടുക്കല്ലേ, എനിക്കും ജീവിക്കണം സ്ക്കൂള്‍ ഉപവനത്തിലെ തൊഴുകൈ പ്രാണി കേഴുകയാണ്."
സ്ക്കൂള്‍ ഉപവനത്തിലെ തൊഴുകൈ പ്രാണി കേഴുകയാണ്."
വിദ്യാലയ പരിസരത്ത് വിശ്രമത്തിലുള്ള മണ്ണ് മാന്തിയന്ത്രത്തോട് ഒരു അപേക്ഷ. ജൈവവൈവിധ്യസംരക്ഷണം അത്യാവശ്യമെന്ന് വിളിച്ചോതുന്ന
വിദ്യാലയ പരിസരത്ത് വിശ്രമത്തിലുള്ള മണ്ണ് മാന്തിയന്ത്രത്തോട് ഒരു അപേക്ഷ. ജൈവവൈവിധ്യസംരക്ഷണം അത്യാവശ്യമെന്ന് വിളിച്ചോതുന്ന
ഈ ദൃശ്യം ശ്രദ്ധയില്‍പെടുത്തുന്നത് സ്കൂള്‍ പരിസ്ഥിതി ക്ലബ്.(സപ്തംബര്‍2010)
ഈ ദൃശ്യം ശ്രദ്ധയില്‍പെടുത്തുന്നത് സ്കൂള്‍ പരിസ്ഥിതി ക്ലബ്.(സപ്തംബര്‍2010)
വരി 243: വരി 242:
Image:Kadirur2.jpg| തൊഴുകൈ പ്രാണി
Image:Kadirur2.jpg| തൊഴുകൈ പ്രാണി
</gallery>
</gallery>
=="എന്തിന്ന് ഭാരതധരേ ഈ കീടനാശിനി രാസപദാര്‍ത്ഥ വിവാദം?"==
=="എന്തിന്ന് ഭാരതധരേ ഈ കീടനാശിനി രാസപദാര്‍ത്ഥ വിവാദം?"==
<gallery>
<gallery>
Image:Kadirur3.jpg| പച്ചയുറുമ്പ്(Green ant)
Image:Kadirur3.jpg| പച്ചയുറുമ്പ്(Green ant)
</gallery>
</gallery>
ഭൂഗോളത്തില്‍ ആസ്ത്രലിയയില്‍ മാത്രം കണ്ടുവരുന്ന പച്ചയുറുമ്പ്(Green ant)  സ്ക്കൂള്‍ ഗ്രൗണ്ടില്‍എത്തിയപ്പോഴുള്ള ദൃശ്യം. കീട നിയന്ത്രണ ഉപാധികളില്‍ (Weaver ant)  എന്ന ഉറുമ്പ് വര്‍ഗ്ഗം വിജയകരമായി ഉപയോഗപ്പെട്ടിരുന്ന നാടാണ് കേരളം. ചുവന്ന ഉറുമ്പിന്റെ കൂടുകള്‍ വിദ്യാലയത്തിലെ ഉപവനത്തില്‍ ധാരാളം ഉണ്ട്. എന്നാല്‍ ഏഷ്യയിലോ ഇന്ത്യയിലോ കേരളത്തിലോ Weaver ant ന്റെ സവിശേഷവിഭാഗമായ  Green ant അത്യപൂര്‍വ്വമായേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. ഇത് കതിരൂരില്‍ എത്തിയത് എങ്ങനെയെന്നറിയില്ല. കീടങ്ങളെ തിന്നുതീര്‍ക്കാന്‍ Green ant നെ ഉപയോഗിക്കുന്നതില്‍ എന്താണ് കുഴപ്പം? പരീക്ഷിച്ച് നോക്കാമോ? എന്റോസള്‍ഫാനെക്കാള്‍ മാരകമാകില്ലെന്ന് ഉറപ്പാണ്.
ഭൂഗോളത്തില്‍ ആസ്ത്രലിയയില്‍ മാത്രം കണ്ടുവരുന്ന പച്ചയുറുമ്പ്(Green ant)  സ്ക്കൂള്‍ ഗ്രൗണ്ടില്‍എത്തിയപ്പോഴുള്ള ദൃശ്യം.
കീട നിയന്ത്രണ ഉപാധികളില്‍ (Weaver ant)  എന്ന ഉറുമ്പ് വര്‍ഗ്ഗം വിജയകരമായി ഉപയോഗപ്പെട്ടിരുന്ന നാടാണ് കേരളം. ചുവന്ന ഉറുമ്പിന്റെ കൂടുകള്‍ വിദ്യാലയത്തിലെ ഉപവനത്തില്‍ ധാരാളം ഉണ്ട്. എന്നാല്‍ ഏഷ്യയിലോ ഇന്ത്യയിലോ കേരളത്തിലോ Weaver ant ന്റെ സവിശേഷവിഭാഗമായ  Green ant അത്യപൂര്‍വ്വമായേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.
ഇത് കതിരൂരില്‍ എത്തിയത് എങ്ങനെയെന്നറിയില്ല. കീടങ്ങളെ തിന്നുതീര്‍ക്കാന്‍ Green ant നെ ഉപയോഗിക്കുന്നതില്‍ എന്താണ് കുഴപ്പം?
പരീക്ഷിച്ച് നോക്കാമോ? എന്റോസള്‍ഫാനെക്കാള്‍ മാരകമാകില്ലെന്ന് ഉറപ്പാണ്.
==Golden cage==
==Golden cage==
<gallery>
<gallery>
Image:Kadirur4.jpg|
Image:Kadirur4.jpg|
</gallery>
</gallery>
ഇത് ഒരു പ്യൂപ്പയാണ്. പോളിത്തീന്‍ ബാഗിന് ഉള്ളിലെ സീലിംഗിലാണ്
ഇത് ഒരു പ്യൂപ്പയാണ്. പോളിത്തീന്‍ ബാഗിന് ഉള്ളിലെ സീലിംഗിലാണ് പ്യുപ്പേറ്റ് ചെയ്തിരിക്കുന്നത്. മാറിയ സാഹചര്യത്തിലും അതിജീവനത്തിന്റെ തിടുക്കത്തില്‍ നിന്നും ധ്യാനത്തിലേക്ക് പ്രവേശിച്ച പൂമ്പാറ്റ പുഴുവിന് ലാര്‍വാഭക്ഷണസസ്യം അകത്താക്കുവാന്‍ എന്തൊരു ആര്‍ത്തിയായിരുന്നെന്നോ!
പ്യുപ്പേറ്റ് ചെയ്തിരിക്കുന്നത്. മാറിയ സാഹചര്യത്തിലും അതിജീവനത്തിന്റെ തിടുക്കത്തില്‍ നിന്നും ധ്യാനത്തിലേക്ക് പ്രവേശിച്ച പൂമ്പാറ്റ പുഴുവിന് ലാര്‍വാഭക്ഷണസസ്യം അകത്താക്കുവാന്‍ എന്തൊരു ആര്‍ത്തിയായിരുന്നെന്നോ!
<gallery>
<gallery>
Image:9sksk.jpg|
Image:9sksk.jpg|
വരി 266: വരി 258:
</gallery>
</gallery>
'''1 'ഉറുമ്പ് പോറ്റും പശു''''
'''1 'ഉറുമ്പ് പോറ്റും പശു''''
VI std ലെ ശ്രീലക്ഷ്മി പാഠത്തിലെ കാര്യം സ്കൂളിലെ ചെടികളില്‍ കണ്ടെത്തുകതന്നെ ചെയ്തു. മധുരം നുണയാന്‍ കട്ടുറുമ്പുകളും, സംരക്ഷണത്തിനായി കൊമ്പന്മാരും!
VI std ലെ ശ്രീലക്ഷ്മി പാഠത്തിലെ കാര്യം സ്കൂളിലെ ചെടികളില്‍ കണ്ടെത്തുകതന്നെ ചെയ്തു. മധുരം നുണയാന്‍ കട്ടുറുമ്പുകളും, സംരക്ഷണത്തിനായി കൊമ്പന്മാരും!
'''2 'മുട്ടയിടുന്നത് ഇങ്ങനെ !''' 'കൂട്ടുകാരായ രണ്ട് മഞ്ഞപാപ്പാത്തികളാണ് ചിത്രത്തില്‍. ഒരേ സമയം ഇരുവരും മുട്ടയിടുകയാണ്.
'''2 'മുട്ടയിടുന്നത് ഇങ്ങനെ !''' 'കൂട്ടുകാരായ രണ്ട് മഞ്ഞപാപ്പാത്തികളാണ് ചിത്രത്തില്‍. ഒരേ സമയം ഇരുവരും മുട്ടയിടുകയാണ്.
വരി 272: വരി 263:
--വിദ്യാലയത്തിലെ ജൈവവൈവിധ്യപഠനത്തിന് മുതല്‍ക്കൂട്ട്!
--വിദ്യാലയത്തിലെ ജൈവവൈവിധ്യപഠനത്തിന് മുതല്‍ക്കൂട്ട്!
3'''“രാമച്ച വിശറി പനിനീരില്‍ മുക്കി.....”'''
3'''“രാമച്ച വിശറി പനിനീരില്‍ മുക്കി.....”'''
സ്കൂളിലെ ഔഷധത്തോട്ടത്തിലെ രാമച്ചപ്പുല്‍ച്ചെടി.
സ്കൂളിലെ ഔഷധത്തോട്ടത്തിലെ രാമച്ചപ്പുല്‍ച്ചെടി.കറുക മുതല്‍ മുളങ്കാട് വരെ പുല്‍വര്‍ഗ്ഗസസ്യങ്ങളുടെ വലിയ പരമ്പരതന്നെ വിദ്യാലയത്തില്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
കറുക മുതല്‍ മുളങ്കാട് വരെ പുല്‍വര്‍ഗ്ഗസസ്യങ്ങളുടെ വലിയ പരമ്പരതന്നെ വിദ്യാലയത്തില്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
നാട്ടുകാര്‍ കണ്ടെത്തി സ്കൂളിലെത്തിച്ച സുന്ദരന്‍ പൂമ്പാറ്റപുഴുവിനെ നിരീക്ഷിക്കുകയാണ് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങള്‍. ചിത്രശലഭം വിരിയുന്നതെങ്ങനെ, ഏത് തരം ശലഭമാണ്,നിറവും മറ്റ് പ്രത്യേകതകളും എന്തൊക്കെ, വിരിയാന്‍ എത്ര ദിവസം വേണം-അന്വേഷണത്തിലും നിരീക്ഷണത്തിലും മുഴുകിയിരിപ്പാണ് അവര്‍.
യാത്രയ്ക്കു  തയ്യാറായി  കേരളത്തിലും
യാത്രയ്ക്കു  തയ്യാറായി  കേരളത്തിലും
മലബാ൪  വെരുക്
malabar civet
മലബാ൪  വെരുക്
malabar civet
കന്യാകുമാരി  മുതല്‍ വയനാട് വരെയുളള പ്രദേശങ്ങളിലും കര്‍ണ്ണാടകയിലെ  കൂര്‍ഗിലും ഹോനാവറിലുമുളള
കന്യാകുമാരി  മുതല്‍ വയനാട് വരെയുളള പ്രദേശങ്ങളിലും കര്‍ണ്ണാടകയിലെ  കൂര്‍ഗിലും ഹോനാവറിലുമുളള പശ്ചിമഘട്ട  മലനിരകളായിരുന്നു മലബാര്‍ വെരുകിന്റെ  മുഖ്യ ആവാസകേന്ദ്രങ്ങള്‍ . വംശമറ്റതായാണ് ഇതിനെ കരുതിയിരുന്നത് . എന്നാല്‍ കൊല്ലപ്പെട്ട  മലബാര്‍ വെരുകിന്റെ തോല് മലപ്പുറം  ജില്ലയിലെ എളയൂര്‍,നിലമ്പൂര്‍,കര്‍ണ്ണാടകത്തിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍  നിന്നു കണ്ടെടുത്തു.  അതോടെയാണ് ഇത്  വംശമറ്റവയുടെ  കൂട്ടത്തില്‍ നിന്നും വംശനാശത്തോടടുത്തവയുടെ കൂട്ടത്തിലെത്തിയത്.  പശ്ചിമഘട്ട മലനിരകളിലെ കാടുകള്‍ക്കു പുറമെ കേരളത്തിലെ ചെറുകാടുകളിലും കുറ്റിക്കാടുകളിലും കശുമാവുതോട്ടത്തിലുമൊക്കെ മലബാര്‍  വെരുക് പണ്ട്  വ്യാപകമായിരുന്നു .
പശ്ചിമഘട്ട  മലനിരകളായിരുന്നു മലബാര്‍ വെരുകിന്റെ  മുഖ്യ ആവാസകേന്ദ്രങ്ങള്‍ . വംശമറ്റതായാണ് ഇതിനെ കരുതിയിരുന്നത് . എന്നാല്‍ കൊല്ലപ്പെട്ട  മലബാര്‍ വെരുകിന്റെ തോല് മലപ്പുറം  ജില്ലയിലെ
മലയണ്ണാന്‍
travancore flying squirrel)
എളയൂര്‍,നിലമ്പൂര്‍,കര്‍ണ്ണാടകത്തിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍  നിന്നു കണ്ടെടുത്തു.  അതോടെയാണ് ഇത്  വംശമറ്റവയുടെ  കൂട്ടത്തില്‍ നിന്നും വംശനാശത്തോടടുത്തവയുടെ കൂട്ടത്തിലെത്തിയത്.
പശ്ചിമഘട്ട മലനിരകളിലെ കാടുകള്‍ക്കു പുറമെ കേരളത്തിലെ ചെറുകാടുകളിലും കുറ്റിക്കാടുകളിലും കശുമാവുതോട്ടത്തിലുമൊക്കെ മലബാര്‍  വെരുക് പണ്ട്  വ്യാപകമായിരുന്നു .
മലയണ്ണാന്‍
travancore flying squirrel)
രാത്രിയില്‍  ഇരതേടുന്ന  ഈമലയണ്ണാന്‍  കേരളത്തിലെയും തമിഴ്നാട്ടിലെയും കര്‍ണ്ണാടകത്തിലെയും മഴക്കാടുകളിലാണ് മുഖ്യമായും കാണപ്പെടുന്നത് .അപൂര്‍വ്വമായി  ശ്രീലങ്കയിലും ഇപ്പോഴത്തെ  നിരീക്ഷണമനുസരിച്ച് ഈ  മലയണ്ണാന്‍  വംശനാശഭീഷണി  നേരിടുന്ന  ജീവിയാണ്.
വയല്‍ എലി
(Ranjini.s Feild rat)
വയല്‍ എലി
(Ranjini.s Feild rat)
വയലെലികളായ ഇവ ആലപ്പുഴ , തൃശ്ശൂര്‍ ,തിരുവനന്തപുരം  എന്നിവിടങ്ങളില്‍ അപൂര്‍വ്വമായാണിന്ന് കാണുന്നത്. വയലിന്റെ  സമീപത്ത് കഴിഞ്ഞിരുന്ന  ഇവ വയലുകള്‍ നികത്തപ്പെട്ടപ്പോള്‍ ഒപ്പം  നാടുനീങ്ങി തുടങ്ങി.
വയലെലികളായ ഇവ ആലപ്പുഴ , തൃശ്ശൂര്‍ ,തിരുവനന്തപുരം  എന്നിവിടങ്ങളില്‍ അപൂര്‍വ്വമായാണിന്ന് കാണുന്നത്. വയലിന്റെ  സമീപത്ത് കഴിഞ്ഞിരുന്ന  ഇവ വയലുകള്‍ നികത്തപ്പെട്ടപ്പോള്‍ ഒപ്പം  നാടുനീങ്ങി
പാണ്ടന്‍  വേഴാമ്പല്‍
(Malabar pied hornbill)
തുടങ്ങി.
പാണ്ടന്‍  വേഴാമ്പല്‍
(Malabar pied hornbill)
കേരളമുള്‍പ്പെടെയുളള  തെക്കെ ഇന്ത്യന്‍  സംസ്ഥാനങ്ങളിലും ശ്രീലങ്കയിലുമാണ്  ഈ വേഴാമ്പല്‍  കാണപ്പെട്ടിരുന്നത് . നിത്യ ഹരിതവനങ്ങളും ഇല പൊഴിയും കാടുകളുമായിരുന്നു  ഇവയുടെ  ആവാസ  സ്ഥലങ്ങള്‍ .
കേരളമുള്‍പ്പെടെയുളള  തെക്കെ ഇന്ത്യന്‍  സംസ്ഥാനങ്ങളിലും ശ്രീലങ്കയിലുമാണ്  ഈ വേഴാമ്പല്‍  കാണപ്പെട്ടിരുന്നത് . നിത്യ ഹരിതവനങ്ങളും ഇല പൊഴിയും കാടുകളുമായിരുന്നു  ഇവയുടെ  ആവാസ  സ്ഥലങ്ങള്‍ .
ഹനുമാന്‍  കുരങ്ങ്
(Malabar sacred langur)
ഹനുമാന്‍  കുരങ്ങ്
(Malabar sacred langur)
ഗോവ  , കര്‍ണ്ണാടക , കേരളം എന്നിവിടങ്ങളില്‍പശ്ചിമഘട്ടകാടുകളില്‍  കാണപ്പെടുന്നവയാണ്  ഹനുമാന്‍
ഗോവ  , കര്‍ണ്ണാടക , കേരളം എന്നിവിടങ്ങളില്‍പശ്ചിമഘട്ടകാടുകളില്‍  കാണപ്പെടുന്നവയാണ്  ഹനുമാന്‍ കുരങ്ങുകള്‍ . സൈലന്റവാലി ഇതിന്റെ ആവാസകേന്ദ്രങ്ങളില്‍  ഒന്നാണ്  .അടുത്ത 30  വര്‍ഷം കൊണ്ട് ഇതിന്റെ  എണ്ണം  30 ശതമാനത്തോളം  കുറയുമെന്നാണ്  നിഗമനം .
കുരങ്ങുകള്‍ . സൈലന്റവാലി ഇതിന്റെ ആവാസകേന്ദ്രങ്ങളില്‍  ഒന്നാണ്  .അടുത്ത 30  വര്‍ഷം കൊണ്ട് ഇതിന്റെ  എണ്ണം  30 ശതമാനത്തോളം  കുറയുമെന്നാണ്  നിഗമനം .
കടുവാ ചിലന്തി  (Travancore  slate- red spider)
കടുവാ ചിലന്തി  എന്ന് അറിയപ്പെടുന്ന ട്രാവന്‍ കൂര്‍ സ്ലേറ്റ് - സ്പൈഡര്‍  പൊന്‍മുടി, കല്ലാര്‍, പേപ്പാറ ഡാം എന്നീ പ്രദേശങ്ങളിലും തമിഴ്നാട്ടിലെ അഗസ്ത്യ വനം  ഫോറസ്റ്റ് റിസര്‍വിലും  മാത്രമാണ്  ഇന്നുളളത്  .പണ്ട്  പശ്ചിമഘട്ടങ്ങളിലിതു  വ്യാപകമായിരുന്നു.
കടുവാ ചിലന്തി  (Travancore  slate- red spider)
മലബാര്‍  ട്രോപ്പിക്കല്‍ ഫ്രോഗ്
(Malabar tropical frog)
കടുവാ ചിലന്തി  എന്ന് അറിയപ്പെടുന്ന ട്രാവന്‍ കൂര്‍ സ്ലേറ്റ് - സ്പൈഡര്‍  പൊന്‍മുടി, കല്ലാര്‍, പേപ്പാറ ഡാം എന്നീ പ്രദേശങ്ങളിലും തമിഴ്നാട്ടിലെ അഗസ്ത്യ വനം  ഫോറസ്റ്റ് റിസര്‍വിലും  മാത്രമാണ്  ഇന്നുളളത്  .പണ്ട്
പശ്ചിമഘട്ടങ്ങളിലിതു  വ്യാപകമായിരുന്നു.
മലബാര്‍  ട്രോപ്പിക്കല്‍ ഫ്രോഗ്
(Malabar tropical frog)
കേരളത്തിലും  തമിഴ്നാട്ടിലും കര്‍ണ്ണാടകത്തിലുമുളള നിത്യഹരിതവനങ്ങളായിരുന്നു  ഈ  തവളയുടെ  ആവാസ  കേന്ദ്രങ്ങള്‍ .  ജലാശയങ്ങള്‍ക്ക് സമീപത്തുളള നനഞ്ഞ പാറക്കെട്ടുകളില്‍  ഇവയെ    ധാരാളമായി  കണ്ടിരുന്നു . വനനശീകരണം  ഈ  തവളയെ വംശനാശ  ഭീഷണിക്കു  സാധ്യതയുളളവയുടെ  കൂട്ടത്തിലാക്കി .
ട്രാവന്‍ കൂര്‍  ടോര്‍ട്ടോയിസ്
(travancore tortoise)
ട്രാവന്‍ കൂര്‍  ടോര്‍ട്ടോയിസ്
(travancore tortoise)
പശ്ചിമഘട്ടങ്ങളില്‍ കാണപ്പെടുന്ന ഈ  ആമയ്ക്ക്  സമാനമായ മറ്റൊരു  സ്പീഷിസ്  ഇന്‍ഡൊനീഷ്യയില്‍ കാണപ്പെടുന്നുണ്ട് . വനനശീകരണവും  മാംസത്തിനായുളള  വേട്ടയാടലുമാണ്  ഇതിന്റെ  എണ്ണം ഗണ്യമായി  കുറച്ചത് .
കരിവീട്ടി
(Indian rose wood)
പശ്ചിമഘട്ടങ്ങളില്‍ കാണപ്പെടുന്ന ഈ  ആമയ്ക്ക്  സമാനമായ മറ്റൊരു  സ്പീഷിസ്  ഇന്‍ഡൊനീഷ്യയില്‍
കരിവീട്ടി  അഥവാ  ഇന്ത്യന്‍  റോസ് വുഡ്  വംശനാശഭീഷണിക്കു  സാധ്യതയുളളവയുടെ  കൂട്ടത്തില്‍  ഉള്‍പ്പെട്ടിട്ടുണ്ട് .  കേരളം,  ആന്ധ്ര,  കര്‍ണ്ണാടക ,  തമിഴ്നാട്  യു പി , എന്നിവയ്ക്കു  പുറമെ  ഇന്‍ഡൊനീഷ്യ,  നേപ്പാള്‍  എന്നിവിടങ്ങളില്‍ കരിവീട്ടി  കാണപ്പെടുന്നു . മഴക്കാടുകളില്‍ കാണപ്പെടുന്ന ഇവയുടെ  എണ്ണം  ഇപ്പോള്‍  കുറഞ്ഞു  വരികയാണ്.
വിദ്യാരംഗം കലാ സാഹിത്യ വേദി.
.'''പുഴ  കരയുന്നു
കാണപ്പെടുന്നുണ്ട് . വനനശീകരണവും  മാംസത്തിനായുളള  വേട്ടയാടലുമാണ്  ഇതിന്റെ  എണ്ണം ഗണ്യമായി
കുറച്ചത് .
കരിവീട്ടി
(Indian rose wood)
കരിവീട്ടി  അഥവാ  ഇന്ത്യന്‍  റോസ് വുഡ്  വംശനാശഭീഷണിക്കു  സാധ്യതയുളളവയുടെ  കൂട്ടത്തില്‍  ഉള്‍പ്പെട്ടിട്ടുണ്ട് .  കേരളം,  ആന്ധ്ര,  കര്‍ണ്ണാടക ,  തമിഴ്നാട്  യു പി , എന്നിവയ്ക്കു  പുറമെ  ഇന്‍ഡൊനീഷ്യ,  നേപ്പാള്‍  എന്നിവിടങ്ങളില്‍ കരിവീട്ടി  കാണപ്പെടുന്നു . മഴക്കാടുകളില്‍ കാണപ്പെടുന്ന ഇവയുടെ  എണ്ണം
ഇപ്പോള്‍  കുറഞ്ഞു  വരികയാണ്.
വിദ്യാരംഗം കലാ സാഹിത്യ വേദി.
.'''പുഴ  കരയുന്നു
പുഴ പാടും സംഗീതം
പുഴ പാടും സംഗീതം
മധുരമാം  സംഗീതം
മധുരമാം  സംഗീതം
ഒഴുകും  ഗാനമായ്
ഒഴുകും  ഗാനമായ്
അലയടിക്കുന്നിതാ
അലയടിക്കുന്നിതാ
ദു;ഖഗാനം പോല്
ദുഖഗാനം പോല്
പുഴയുടെ നൊമ്പരം
പുഴയുടെ നൊമ്പരം
ഇന്നു ഞാന് നാളെ  നീ
ഇന്നു ഞാന് നാളെ  നീ
വരി 358: വരി 329:
അഷിത  കെ പി
അഷിത  കെ പി
X A
X A
NO; 39
NO; 39
ENGLISH CLUB ACTIVITIES
ENGLISH CLUB ACTIVITIES
The ENGLISH Club of G.V.H.S.S Kadirur was inaugurated by Shri A.Venugopalan, the Principal of our school . The  Inaugural function also became a platform for the students to exhibit their talents.
The ENGLISH Club of G.V.H.S.S Kadirur was inaugurated by Shri A.Venugopalan, the Principal of our school . The  Inaugural function also became a platform for the students to exhibit their talents.
The teachers of english , Mr. Vijayan and Mr. Shanoj inspired the students through their words on  the importance of English language in the present scenario. The students also tried their level best in sharing their ideas about the benefits of mastering English language.
വരി 371: വരി 340:
The Clever Rabbit
The Clever Rabbit
One day Mikku/rabbit  went to a vegetable garden  in search of carrots. While he was eating carrots, he heard a barking sound. Mikku was afraid to see a dog behind him. It was the pet dog of the land owner. The dog jumped over him and caught before he could escape.
“Please leave me” Mikku cried.
“Please leave me” Mikku cried.
“How dare are you to get into the garden?” the dog shouted. The dog held him more tightly and was ready to eat.
“How dare are you to get into the garden?” the dog shouted. The dog held him more tightly and was ready to eat.
Suddenly, he thought of a plan to escape.
Suddenly, he thought of a plan to escape.
“Look, there is a bullock coming running to attack us.”
“Look, there is a bullock coming running to attack us.”
വരി 385: വരി 352:
തലശ്ശേരി നോര്‍ത്ത് സബ്ജില്ല ഐടി  മേള 2010-2011
ഇവര്‍ നമ്മുടെ  അഭിമാനം
യു പി വിഭാഗം
തലശ്ശേരി നോര്‍ത്ത് സബ്ജില്ല ഐടി  മേള 2010-2011
ഇവര്‍ നമ്മുടെ  അഭിമാനം
യു പി വിഭാഗം
ഐടി ക്വിസ്   -- അനുരാഗ്  7.B II
ഐടി ക്വിസ്               -- അനുരാഗ്  7.B II
ഡിജിററല്‍ പെയ്‍ന്റിങ്  ശ്രീലക്ഷ്മി  6 A III
ഹൈസ്ക്കൂള്‍ വിഭാഗം
ഡിജിററല്‍ പെയ്‍ന്റിങ്  ശ്രീലക്ഷ്മി  -- 6 A III
ഹൈസ്ക്കൂള്‍ വിഭാഗം
ഐടി ക്വിസ് --  അര്‍ജിത്ത്  8 B II
ഐടി ക്വിസ് --  അര്‍ജിത്ത്  8 B II
ഡിജിററല്‍ പെയ്ന്ന്റിങ് --  അര്‍ജുന്‍  8 B  I
ഡിജിററല്‍ പെയ്ന്ന്റിങ്         --  അര്‍ജുന്‍  8 B  I
<gallery>
<gallery>
Image:ARJUN.JPG
Image:ARJUN.JPG
വരി 396: വരി 362:
Image:SHASAD.JPG
Image:SHASAD.JPG
</gallery>
</gallery>
മലയാളം ടൈപിങ്           --സാരംഗി ശശീന്ദ്രന്‍  10 F II
മലയാളം ടൈപിങ്       --സാരംഗി ശശീന്ദ്രന്‍  10 F II
വെബ് ഡിസൈനിങ്         --  ഋത്വിക് എം പ്രകാശ് 10.B  II
ഹൈയര്‍ സെക്കന്ററി വിഭാഗം
വെബ് ഡിസൈനിങ് ----  ഋത്വിക് എം പ്രകാശ് 10.B  II
ഹൈയര്‍ സെക്കന്ററി വിഭാഗം
<gallery>
<gallery>
Image:NID.JPG
Image:NID.JPG
Image:nidzway.jpg
Image:nidzway.jpg
</gallery>
</gallery>
ഡിജിററല്‍ പെയ്ന്ന്റിങ് -----  നിതിന്‍ എസ്  +2  -- II
ഡിജിററല്‍ പെയ്ന്ന്റിങ്       -- നിതിന്‍ എസ്  +2  -- II
വെബ് ഡിസൈനിങ് ---- ഫത്തിമ പി കെ  +2  -- I1
വെബ് ഡിസൈനിങ്         -- ഫത്തിമ പി കെ  +2  -- I1
ഐടി ക്വിസ്         .....രാഹുല്‍ വി +1
ഐടി ക്വിസ്             -- രാഹുല്‍ വി +1
മള്‍ട്ടി മീഡിയ പ്രസന്റേഷന്‍....... മിഥുന്‍ ബാബുരാജ് +1
മള്‍ട്ടി മീഡിയ പ്രസന്റേഷന്‍     -- മിഥുന്‍ ബാബുരാജ് +1
<gallery>
<gallery>
Image:ncc.jpg|
Image:ncc.jpg|
വരി 414: വരി 379:
== '''മുന്‍ സാരഥികള്‍''' ==
== '''മുന്‍ സാരഥികള്‍''' ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
HIGH SCHOOL
HIGH SCHOOL
Sri kunhikrishnan Adiyodi
1.Sri Kunhikrishnan Adiyodi
sri Divakaran nair
2.sri Divakaran nair
Sri Padamanabha Rao
3.Sri Padamanabha Rao
4.
Sri Sahadevan Minni
HIGH SCHOOL(VHSE)
HIGH SCHOOL(VHSE)
1 Smt P .T . Nalini((1992) നളിനി
1 Smt P.T. Nalini((1992) നളിനി
2   Sri Jayachandran(1993)ജയചന്ദ്രന്
2 Sri Jayachandran(1993)ജയചന്ദ്രന്
3   Sri C Raghavan    (1994)
3 Sri C Raghavan    (1994)
4     Sri M.K.Sivadasan(1995)
4 Sri M.K.Sivadasan(1995)
5     Sri GOVINDAN NAMBIAR(1996)
5 Sri GOVINDAN NAMBIAR(1996)
6   Smt  Kanakama(1997-98)കനകമ്മ
6 Smt  Kanakama(1997-98)കനകമ്മ
7   Sri     GANGADHARAN .K(1999-2000)ഗങധരന്‍. കെ
7 Sri GANGADHARAN .K(1999-2000)ഗങധരന്‍. കെ
8   Sri  C H KUNHABDULLA(2001-02)
8 Sri  C H KUNHABDULLA(2001-02)
9   Sri  K.K.ABDULLA(2003)
9 Sri  K.K.ABDULLA(2003)
10  Smt P.V.REMA(2004)
10  Smt P.V.REMA(2004)
വരി 451: വരി 419:
'''HSS'''
'''HSS'''
Sri C CHANDRAN
1 Sri C CHANDRAN
Sri  K.K.ABDULLA
2 Sri  K.K.ABDULLA
Sri O MOHANAN
3 Sri MOHANAN
Sri M.P HAREENDRAN
4 Sri M.P HAREENDRAN
വരി 473: വരി 441:
എം.സി ഗോവിന്ദന്‍ നമ്പ്യാര്‍ (സ്വാതന്ത്ര്യസമരസേനാനി)
എം.സി ഗോവിന്ദന്‍ നമ്പ്യാര്‍ (സ്വാതന്ത്ര്യസമരസേനാനി)
'''ആര്‍.പി.സുതന്‍ (ഇന്ത്യയുടെ മുന്‍ നാവികസേനാ ഉപമേധാവി)'''
ആര്‍.പി.സുതന്‍ (ഇന്ത്യയുടെ മുന്‍ നാവികസേനാ ഉപമേധാവി)
പി.കെ.ശങ്കരവര്‍മ്മ പഴശ്ശിരാജ (ഗായകന്‍ കര്‍ണ്ണാടക സംഗീതജ്ഞന്‍, ചെമ്പൈശിഷ്യ‍ന്‍ AIR ല്‍ ഇപ്പോഴും പാടുന്നു)
പി.കെ.ശങ്കരവര്‍മ്മ പഴശ്ശിരാജ (ഗായകന്‍ കര്‍ണ്ണാടക സംഗീതജ്ഞന്‍, ചെമ്പൈശിഷ്യ‍ന്‍ AIR ല്‍ ഇപ്പോഴും പാടുന്നു)
തായാട്ട് ശങ്കരന്‍ (ഭാഷയിലെ ശ്രദ്ധേയനായ സാഹിത്യ നിരൂപകന്‍, അധ്യാപകന്‍)
തായാട്ട് ശങ്കരന്‍ (ഭാഷയിലെ ശ്രദ്ധേയനായ സാഹിത്യ നിരൂപകന്‍, അധ്യാപകന്‍)
വരി 482: വരി 450:
'''കെ.പൊന്ന്യം
'''കെ.പൊന്ന്യം
'''കെ.പാനൂര്‍ (ആദിവാസിഗവേഷണം, മനുഷ്യാവകാശ പ്രവര്‍ത്തനം)
'''കെ.പാനൂര്‍ (ആദിവാസിഗവേഷണം, മനുഷ്യാവകാശ പ്രവര്‍ത്തനം)
'''ശ്രീനിവാസന്‍(ചലചിത്രം)'''
'''ശ്രീനിവാസന്‍(ചലചിത്രം)'''
കെ.ശങ്കരനാരായണമാരാര്‍ (ചിത്രകാരന്‍)
കെ.ശങ്കരനാരായണമാരാര്‍ (ചിത്രകാരന്‍)
കെ.ശശികുമാര്‍ (ചിത്രകാരന്‍)
കെ.ശശികുമാര്‍ (ചിത്രകാരന്‍)
കെ.സി.വിജയന്‍ (പത്രപ്രവര്‍ത്തകന്‍)
കെ.സി.വിജയന്‍ (പത്രപ്രവര്‍ത്തകന്‍)
പാട്യം ഗോപാലന്‍ (രാഷ്യട്രീയം,കവിത)
പാട്യം ഗോപാലന്‍ (രാഷ്യട്രീയം,കവിത)
പാട്യം വിശ്യനാഥന്‍ (കവിത)
പാട്യം വിശ്യനാഥന്‍ (കവിത)
കെ.പി.ബി.പാട്യം (കവിത)
കെ.പി.ബി.പാട്യം (കവിത)
'''പി സതീദേവി (ലോകസഭാ മുന്‍ മെമ്പര്‍)'''
പി സതീദേവി (ലോകസഭാ മുന്‍ മെമ്പര്‍)
ഗോപിനാഥന്‍ (ശാസ്ത്രജ്ഞന്‍ ISRO ക്രയോജനിക്ക് വിദ്യ)
ഗോപിനാഥന്‍ (ശാസ്ത്രജ്ഞന്‍ ISRO ക്രയോജനിക്ക് വിദ്യ)
സ്ക്കൂള്‍   പാര്‍ലമെന്റ
സ്ക്കൂള്‍ പാര്‍ലമെന്റ
ചെയര്‍മാന്‍--  H.S.S [G]  മര്‍ഫാന്‍ .കെ  H1
ൈവസ്    ചെയര്‍മാന്‍ -- H.S  [R]    അമൃത  9. A
ജനറല്‍ സെക്കറട്ടറി --  V.H.S.E  [G]  ഷാനു .സി  MRDA .IIY
ജോയിന്റ് സെക്കറട്ടറി--  H.S  [R]  അഞ്ചുഷ  10.A സെക്കറട്ടറി  ആര്‍ട്ട്  --V.H.S.E  [G]  ഷിന്‍സി  AGRI.  IY
ജോയിന്റ  സെക്കറട്ടറി ആര്‍ട്ട്  -- H.S  [R]        നിമിഷ    10.
സെക്കര്‍ട്ടറി -- H.S  [G]      -ശ്രീരാഗ്  9 F
സെക്കര്‍ട്ടറി -- H.S  [G]      -ശ്രീരാഗ്  9 F
വരി 516: വരി 476:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* SH30 THALASSERY  നഗരത്തില്‍ നിന്നും 7കി.മി. അകലത്തായി KOORG റോഡില്‍ സ്ഥിതിചെയ്യുന്നു.
* SH30 THALASSERY  നഗരത്തില്‍ നിന്നും 7കി.മി. അകലത്തായി ടി.സി റോഡില്‍ സ്ഥിതിചെയ്യുന്നു.
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  100 കി.മി.  അകലം
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  100 കി.മി.  അകലം
"https://schoolwiki.in/ഗവ.എച്ച്_.എസ്.എസ്.കതിരൂര്" എന്ന താളിൽനിന്ന് ശേഖരിച്ചത്