"കൂടുതലറിയാം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(അഗീകാരങ്ങൾ)
വരി 2: വരി 2:
{{orphan}}
{{orphan}}
[[പ്രമാണം:15024-NMMS.jpeg|വലത്ത്‌|327x327ബിന്ദു]]
[[പ്രമാണം:15024-NMMS.jpeg|വലത്ത്‌|327x327ബിന്ദു]]
NMMS പരീക്ഷയിൽ വിജയം കൊയ്ത് WOVHSS മുട്ടിൽ . കൽപറ്റ: കേന്ദ്ര സർക്കാരിന്റെ സ്കോളർഷിപ്പ് പദ്ധതിയായ നാഷ്ണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ ഫലത്തിൽ വയനാട് ജില്ലയിൽ മികവാർന്ന നേട്ടവുമായി മുട്ടിൽ ഹൈസ്കൂൾ . അഞ്ച് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് അർഹതയും 34 വിദ്യാർത്ഥികൾ പരീക്ഷ യോഗ്യതയും നേടി. മഹനൂർ ജന്ന, റസിൻ റിയാസ്, ശിവന്യ ഷിജു, ഇഷ മറിയം , റമീസസുമൻ എന്നീ പ്രതിഭകളെ വിദ്യാലയം അനുമോദിച്ചു. 12000 രൂപ വീതം 4 വർഷം ലഭ്യമാകുന്നതാണ് സ്കോളർഷിപ്പ് .
[[ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/അംഗീകാരങ്ങൾ|NMMS]] പരീക്ഷയിൽ വിജയം കൊയ്ത് WOVHSS മുട്ടിൽ . കൽപറ്റ: കേന്ദ്ര സർക്കാരിന്റെ സ്കോളർഷിപ്പ് പദ്ധതിയായ നാഷ്ണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ ഫലത്തിൽ വയനാട് ജില്ലയിൽ മികവാർന്ന നേട്ടവുമായി മുട്ടിൽ ഹൈസ്കൂൾ . അഞ്ച് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് അർഹതയും 34 വിദ്യാർത്ഥികൾ പരീക്ഷ യോഗ്യതയും നേടി. മഹനൂർ ജന്ന, റസിൻ റിയാസ്, ശിവന്യ ഷിജു, ഇഷ മറിയം , റമീസസുമൻ എന്നീ പ്രതിഭകളെ വിദ്യാലയം അനുമോദിച്ചു. 12000 രൂപ വീതം 4 വർഷം ലഭ്യമാകുന്നതാണ് സ്കോളർഷിപ്പ് .





23:12, 8 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഇതൊരു അനാഥതാളാണ്. ഇതിൽച്ചേർത്തിരിക്കുന്ന വിവരങ്ങൾ ഏത് വിദ്യാലത്തിന്റേതെന്ന് വ്യക്തമല്ല.
ഏതെങ്കിലുമൊരു സ്കൂൾതാളിന്റെ ഉപതാളായിട്ടല്ല ഇത് സൃഷ്ടിച്ചിരിക്കുന്നത്. സ്വതന്ത്രതാളായി നിലനിൽക്കാനുള്ള ശ്രദ്ധേയതയുമില്ല.
ഇത് മായ്ക്കപ്പെടാനുള്ള സാദ്ധ്യതയുണ്ട്.
ഉപതാൾ‍‍ സൃഷ്ടിക്കുന്നതെങ്ങനെയെന്ന് ഇവിടെയുണ്ട്.
ഈ താളിനെ ബന്ധപ്പെട്ട സ്കൂൾതാളിന്റെ ഉപതാളായി തലക്കെട്ട് മാറ്റിയശേഷം {{Orphan}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടുക.

NMMS പരീക്ഷയിൽ വിജയം കൊയ്ത് WOVHSS മുട്ടിൽ . കൽപറ്റ: കേന്ദ്ര സർക്കാരിന്റെ സ്കോളർഷിപ്പ് പദ്ധതിയായ നാഷ്ണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ ഫലത്തിൽ വയനാട് ജില്ലയിൽ മികവാർന്ന നേട്ടവുമായി മുട്ടിൽ ഹൈസ്കൂൾ . അഞ്ച് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് അർഹതയും 34 വിദ്യാർത്ഥികൾ പരീക്ഷ യോഗ്യതയും നേടി. മഹനൂർ ജന്ന, റസിൻ റിയാസ്, ശിവന്യ ഷിജു, ഇഷ മറിയം , റമീസസുമൻ എന്നീ പ്രതിഭകളെ വിദ്യാലയം അനുമോദിച്ചു. 12000 രൂപ വീതം 4 വർഷം ലഭ്യമാകുന്നതാണ് സ്കോളർഷിപ്പ് .


INSPIRE AWARD






STEM-ED

"https://schoolwiki.in/index.php?title=കൂടുതലറിയാം/അംഗീകാരങ്ങൾ&oldid=1833220" എന്ന താളിൽനിന്ന് ശേഖരിച്ചത്