"ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:55, 8 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഓഗസ്റ്റ് 2022→സത്യമേവജയതേ
No edit summary |
|||
വരി 52: | വരി 52: | ||
</gallery> | </gallery> | ||
=='''സത്യമേവജയതേ '''== | =='''സത്യമേവജയതേ '''== | ||
ഡിജിറ്റൽ മീഡിയയിലെ വിവരസാക്ഷരതയെ അടിസ്ഥാനമാക്കിയുള്ള ക്ലാസ് 'സത്യമേവ ജയതേ' അധ്യാപകർ സ്കൂളിലെ ലിറ്റിൽകൈറ്റ്സ് വിഭാഗം വിദ്യാർത്ഥികൾക്ക് നൽകി.ഡിജിറ്റൽ ലോകം നിയന്ത്രിക്കുന്നതിനാവശ്യമായ കഴിവുകൾ വികസിപ്പിക്കുന്നതിന് കുട്ടികളെ സഹായിക്കുന്നതിനുള്ള ക്ലാസായിരുന്നുവത്.അവരത് വളരെ ഉത്സാഹത്തോടെ ഉൾക്കൊണ്ടു.അവരുടെ കൂട്ടുകാർക്ക് മുഴുവൻ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും നൽകി.മേഘ എസ് ,മാളവിക എന്നീകൂട്ടുകാരാണ് കൂട്ടുകാരുമായി വിവരങ്ങൾ പങ്കുവച്ചത്.ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സ് മാരായ ഗായത്രിറ്റീച്ചർ,രമണിറ്റീച്ചർ എന്നിവർ നേതൃത്വം നൽകി | ഡിജിറ്റൽ മീഡിയയിലെ വിവരസാക്ഷരതയെ അടിസ്ഥാനമാക്കിയുള്ള ക്ലാസ് 'സത്യമേവ ജയതേ' അധ്യാപകർ സ്കൂളിലെ ലിറ്റിൽകൈറ്റ്സ് വിഭാഗം വിദ്യാർത്ഥികൾക്ക് നൽകി.ഡിജിറ്റൽ ലോകം നിയന്ത്രിക്കുന്നതിനാവശ്യമായ കഴിവുകൾ വികസിപ്പിക്കുന്നതിന് കുട്ടികളെ സഹായിക്കുന്നതിനുള്ള ക്ലാസായിരുന്നുവത്.അവരത് വളരെ ഉത്സാഹത്തോടെ ഉൾക്കൊണ്ടു.അവരുടെ കൂട്ടുകാർക്ക് മുഴുവൻ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും നൽകി.മേഘ എസ് ,മാളവിക എന്നീകൂട്ടുകാരാണ് കൂട്ടുകാരുമായി വിവരങ്ങൾ പങ്കുവച്ചത്.ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സ് മാരായ ഗായത്രിറ്റീച്ചർ,രമണിറ്റീച്ചർ എന്നിവർ നേതൃത്വം നൽകി<gallery> | ||
പ്രമാണം:39005sathyam-1.jpg | |||
പ്രമാണം:39005sathyam-2.jpg | |||
പ്രമാണം:39005sathyam-3.jpg | |||
</gallery> |