"ഹൊസ്‌ദുർഗ്‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 3: | വരി 3: | ||
'''ബോർഡ് സ്കൂൾ''' എന്ന് അറിയപ്പെടുന്ന [[ജി.എച്ച്. എസ്.എസ്.ഹൊസ്ദുർഗ്]] , [[ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്]], [[യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്]] എന്നിവ ഇവിടുത്തെ പൊതുവിദ്യാലയങ്ങളാണ്. കൂടാതെ, [[ലിറ്റിൽ ഫ്ലവർ ഗേൾസ് എച്ച് എസ് എസ്, കാഞ്ഞങ്ങാട്]] അംഗീകൃത അൺഎയ്ഡഡ് | '''ബോർഡ് സ്കൂൾ''' എന്ന് അറിയപ്പെടുന്ന [[ജി.എച്ച്. എസ്.എസ്.ഹൊസ്ദുർഗ്]] , [[ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്]], [[യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്]] എന്നിവ ഇവിടുത്തെ പൊതുവിദ്യാലയങ്ങളാണ്. കൂടാതെ, [[ലിറ്റിൽ ഫ്ലവർ ഗേൾസ് എച്ച് എസ് എസ്, കാഞ്ഞങ്ങാട്]] അംഗീകൃത അൺഎയ്ഡഡ് | ||
വിദ്യാലയമാണ്. | വിദ്യാലയമാണ്. ഹോസ്ദുർക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫീസ് എന്നിവയും ഇവിടെയുണ്ട്. | ||
താലൂക്കിന്റെ ഭരണകേന്ദ്രമായി പ്രവർത്തിച്ചുവരുന്ന താലൂക്കോഫീസ് കെട്ടിടം 1915-ലാണ് നിർമ്മിക്കപ്പെട്ടത്. സ്വാതന്ത്ര്യത്തിന് മുൻപും പിൻപുമുള്ള നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച താലൂക്കോഫീസ് മന്ദിരം ഒരു | താലൂക്കിന്റെ ഭരണകേന്ദ്രമായി പ്രവർത്തിച്ചുവരുന്ന താലൂക്കോഫീസ് കെട്ടിടം 1915-ലാണ് നിർമ്മിക്കപ്പെട്ടത്. സ്വാതന്ത്ര്യത്തിന് മുൻപും പിൻപുമുള്ള നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച താലൂക്കോഫീസ് മന്ദിരം ഒരു ചരിത്രസ്മാരകമായി സംരക്ഷിക്കപ്പെടുന്നു. | ||