"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2022പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35052mihs (സംവാദം | സംഭാവനകൾ)
No edit summary
35052mihs (സംവാദം | സംഭാവനകൾ)
വരി 215: വരി 215:
വാർദ്ധക്യം അനിവാര്യതയാണ്, ആർക്കും അതിനെ തടഞ്ഞു നിർത്താനോ വേണ്ടെന്നു വെയ്ക്കാനോ സാധിക്കില്ല. ജീവിതത്തിൻറെ നല്ല നാളുകൾ മാറി മറിഞ്ഞ് എല്ലാവരും എത്തിപ്പെടുന്ന ജീവിത യാത്രയിലെ മറ്റൊരു തുരുത്താണ് വാർദ്ധക്യം. അവർ കൊണ്ട വെയിലാണ് ഇന്ന് നാം അനുഭവിക്കുന്ന തണലിനും തണുപ്പിനും പിന്നിൽ, അതുകൊണ്ട് തന്നെ ജീവിത സായാഹ്നത്തിലേയ്ക്ക് കടന്ന വയോജനങ്ങൾക്ക് താങ്ങും തണലുമാകേണ്ടത് പുതു തലമുറയുടെ ഉത്തരവാദിത്തമാണ്. ഈ ഉത്തരവാദിത്വങ്ങൾ കൃത്യമായി നിറവേറ്റുകയാണ് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈ സ്‌കൂളിലെ കുരുന്നുകൾ. വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്ന വയോജനങ്ങൾക്കായി ഒരു ദിനം തന്നെ അവർ മാറ്റി വച്ചു. സ്‌കൂളിൽ എത്തിയ വയോജനങ്ങളെ കുട്ടികൾ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു.  വിവിധ കലാപരിപാടികളും അവർക്കായി നടത്തപ്പെട്ടു. ഒരു സ്‌നേഹവിരുന്നും നൽകിയാണ് കുട്ടികൾ അവരെ യാത്രയാക്കിയത്.         

<gallery mode="packed-hover">
<gallery mode="packed-hover">
 
പ്രമാണം:Grandparentsday 35052 22 (1).jpg
പ്രമാണം:Grandparentsday 35052 22 (2).jpg
പ്രമാണം:Grandparentsday 35052 22 (3).jpg
പ്രമാണം:Grandparentsday 35052 22 (4).jpg
പ്രമാണം:Grandparentsday 35052 22 (5).jpg
പ്രമാണം:Grandparentsday 35052 22 (6).jpg
പ്രമാണം:Grandparentsday 35052 22 (7).jpg
പ്രമാണം:Grandparentsday 35052 22 (8).jpg
</gallery>
</gallery>
</div>
</div>