"ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:32, 4 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഓഗസ്റ്റ് 2022→സ്ക്കൂൾ വിക്കി അവാർഡ് - പി ടി എ അനുമോദനം
വരി 44: | വരി 44: | ||
[[പ്രമാണം:Viki.png|നടുവിൽ|ലഘുചിത്രം|591x591ബിന്ദു]] | [[പ്രമാണം:Viki.png|നടുവിൽ|ലഘുചിത്രം|591x591ബിന്ദു]] | ||
== സ്ക്കൂൾ വിക്കി അവാർഡ് - പി ടി എ | == സ്ക്കൂൾ വിക്കി അവാർഡ് - പി ടി എ അനുമോദനവും മെറിറ്റ് ഡേയും == | ||
പി ടി എ യുടെ നേതൃത്വത്തിൽ കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ മെറിറ്റ് ഡേയും സ്കൂൾ വിക്കി അവാർഡ് അനുമോദനവും നടന്നു. പി.ടി.എ പ്രസിഡൻറ് പി.ആർ നാരായണൻ അധ്യക്ഷതവഹിച്ച യോഗം കുടയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സി.എസ് ശ്രീജിത്, എം.പി റ്റി എ പ്രസിഡൻറ് സിമി ശ്രീരാജ്, പി.ടി. എ. എക്സിക്യൂട്ടിവ് മെമ്പേഴ്സ്, അധ്യാപകനായ ടെസ് ടി എ എന്നിവർ ആശംസകൾ അർപ്പിച്ചു. SSLC, +2 പരീക്ഷകളിൽ Full A+ കിട്ടിയ കുട്ടികളെയും സ്ക്കൂൾ വിക്കി അവാർഡ് നേടിതന്ന ഐ.ടി കോർഡിനേറ്റർ കൊച്ചുറാണി ജോയിയെയും പഞ്ചായത്ത് പ്രസിഡൻ്റ് മെമന്റോ നൽകി ആദരിച്ചു. പ്രിൻസിപ്പാൾ ജിസ് പുന്നൂസ് സ്വാഗതവും ഹെഡ്‍മിസ്ട്രസ് എം ജീന നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു. അധ്യാപകരായ എൻ ആനന്ദ്, കെ .വി ഷൈനോജ്, ജോസഫ് മാത്യു, കെ കെ ഷൈലജ, ലിന്റ ജോസ് എന്നിവർ നേതൃത്വം നൽകി.<gallery widths="250" heights="286"> | പി ടി എ യുടെ നേതൃത്വത്തിൽ കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ മെറിറ്റ് ഡേയും സ്കൂൾ വിക്കി അവാർഡ് അനുമോദനവും നടന്നു. പി.ടി.എ പ്രസിഡൻറ് പി.ആർ നാരായണൻ അധ്യക്ഷതവഹിച്ച യോഗം കുടയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സി.എസ് ശ്രീജിത്, എം.പി റ്റി എ പ്രസിഡൻറ് സിമി ശ്രീരാജ്, പി.ടി. എ. എക്സിക്യൂട്ടിവ് മെമ്പേഴ്സ്, അധ്യാപകനായ ടെസ് ടി എ എന്നിവർ ആശംസകൾ അർപ്പിച്ചു. SSLC, +2 പരീക്ഷകളിൽ Full A+ കിട്ടിയ കുട്ടികളെയും സ്ക്കൂൾ വിക്കി അവാർഡ് നേടിതന്ന ഐ.ടി കോർഡിനേറ്റർ കൊച്ചുറാണി ജോയിയെയും പഞ്ചായത്ത് പ്രസിഡൻ്റ് മെമന്റോ നൽകി ആദരിച്ചു. പ്രിൻസിപ്പാൾ ജിസ് പുന്നൂസ് സ്വാഗതവും ഹെഡ്‍മിസ്ട്രസ് എം ജീന നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു. അധ്യാപകരായ എൻ ആനന്ദ്, കെ .വി ഷൈനോജ്, ജോസഫ് മാത്യു, കെ കെ ഷൈലജ, ലിന്റ ജോസ് എന്നിവർ നേതൃത്വം നൽകി.<gallery widths="250" heights="286"> | ||
പ്രമാണം:Screenshot from 2022-07-23 22-25-20.png | പ്രമാണം:Screenshot from 2022-07-23 22-25-20.png |