"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 127: വരി 127:

വെള്ളമുണ്ട മോഡൽ ഹയർ സെക്കന്ററി സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി മാനന്തവാടി എം എൽ‍ എ ഒ ആർ കേളുവിന്റെ പ്രാദേശിക ഫണ്ടിൽ നിന്നും അനുവദിച്ച 40 ലക്ഷം രൂപ  ഉപയോഗിച്ച് നിർമ്മിക്കുന്ന സ്റ്റേജ് കം പവലിയന്റെ ശിലാസ്ഥാപനവും കേന്ദ്ര ഗവൺമെന്റ് നീതി ആയോഗ് മുഖേന വിദ്യാലയങ്ങളിലെ ശാസ്ത്ര സാങ്കേതിക രംഗത്തെ നൂതന ആശയങ്ങൾ പരിപോഷിപ്പിക്കുന്നതിന് വേണ്ടി അനുവദിച്ച 20 ലക്ഷം രൂപയുടെ അടൽ ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനവും ഫെബ്രുവരി 1 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്  വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ വെച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിർവ്വഹിച്ചു. 1958-ൽ സ്ഥാപിതമായ വിദ്യാലയത്തിന്റെ 62-ാം വാർഷികവും ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന പ്രിൻസിപ്പൽ സി.കെ നിർമ്മലാ ദേവി ചിത്രകല അധ്യാപകൻ പി വി ഏലിയാസ് എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനവും സംസ്ഥാന സ്കൂൾ കലോൽസവത്തിലും സംസ്ഥാന കായിക മേളകളിലും പ്രതിഭകളായവരെയും സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ച എസ്  സത്യവതി ടീച്ചറെയും ചടങ്ങിൽ വെച്ച് ആദരിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികളും ഏഷ്യാനെറ്റ് കോമഡി ടീമിന്റെ കലാവിരുന്നും അരങ്ങേറി. ഉദ്ഘാടന സമ്മേളനത്തിൽ എം എൽ എ ഒ ആർ കേളു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ തുടങ്ങിയവർ പങ്കെടുത്തു.

=== ഫിൽട്ടർ കുടി വെള്ള പദ്ധതിയുടെ ഉദ്ഘാടനം  (12-04-2022) ===
വെള്ളമുണ്ട: വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മുഖേന അനുവദിച്ച ഫിൽട്ടർ കുടി വെള്ള പദ്ധതിയുടെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബാലൻ വെള്ളരിമ്മൽ നിർവഹിച്ചു.
വിദ്യാലയത്തിലെ 1700 ൽ പരം കുട്ടികൾക്ക് ശുദ്ധീകരിച്ച കുടി വെള്ളം ക്ലാസ് റൂമുകളിൽ ലഭ്യമാക്കുന്നതാണ് പദ്ധതി.
ചടങ്ങിൽ പി ടി എ പ്രസിഡണ്ട് ടി കെ മമ്മൂട്ടി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ പി സി തോമസ് സ്വാഗതമാശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി കെ അമീൻ, ഹെഡ്മിസ്ട്രസ് പി കെ സുധ, അധ്യാപകരായ നാസർ സി , അബ്ദുൾ സലാം, വിനു കെ എ , പ്രസാദ് വി കെ  എന്നിവർ പ്രസംഗിച്ചു.

=== അറുപത്തിനാലാം വാർഷികാഘോഷവും യാത്രയയപ്പ് ചടങ്ങും സംഘടിപ്പിച്ചു  (31-05-2022) ===

3,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1829502" എന്ന താളിൽനിന്ന് ശേഖരിച്ചത്