"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 150: വരി 150:

വെള്ളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളും കേരള മഹിള സമഖ്യ സൊസൈറ്റിയും സംയുക്തമായി 9, 10 ക്ലാസുകളിൽ പഠിക്കുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു.. "പ്രചോദൻ 2022  " എന്ന പഠന ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ കെ വിജയൻ ഉദ്ഘാടനം ചെയ്തു. കേരള മഹിള സമഖ്യ സൊസൈറ്റി ജില്ലാ കോഡിനേറ്റർ അംബിക വിഡി ,പ്രദീഷ് കെ. ആർ പ്രജിത തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ക്യാമ്പ് കോഡിനേറ്റർ വി കെ പ്രസാദ് സ്വാഗതമാശംസിച്ച ഉദ്ഘാടന ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഇൻചാർജ് ഷീജ നാപ്പള്ളി അധ്യക്ഷത വഹിച്ചു.നാടൻ കഥകൾ, കളികൾ,നാടൻ പാട്ടുകൾ തുടങ്ങിയവയുടെ പരിശീലനവും ക്യാമ്പിനോടനുബന്ധിച്ച് നൽകി

=== ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു (23-06-2022) ===
വെള്ളമുണ്ട: വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു.HDFC  ബാങ്കിന്റെ പരിവർത്തൻ പദ്ധതിയുടെ ഭാഗമായി MS സ്വാമിനാഥൻ റിസർച്ച് സെന്ററിന്റെ സഹകരണത്തോടെ മാനന്തവാടി ജനമൈത്രി എക്സൈസ് വകുപ്പ് ആണ് സെമിനാറിന് നേതൃത്വം നൽകിയത്.  ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചാണ് പരിപാടി  സംഘടിപ്പിച്ചത്.
മാനന്തവാടി ജനമൈത്രി  അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ കെ ശശി സെമിനാറിന്റെ  ഉൽഘാടനം  നിർവഹിച്ചു. സിവിൽ എക്സൈസ് ഓഫീസർ അനീഷ്  സെമിനാർ അവതരിപ്പിച്ചു. സ്കൂൾ എച്ച് എം ഇൻ ചാർജ്  ശ്രീമതി ഷീജ നാപ്പള്ളി, സിവിൽ എക്സ്സൈസ് ഓഫീസർ ബാലകൃഷ്ണൻ, എം എസ് സ്വാമിനാഥൻ റിസർച്ച് സെന്റർ  പ്രതിനിധി അക്ഷയ് വി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.  പ്രസാദ് വി കെ  സ്വാഗതവും  അബ്ദുൾ സലാം നന്ദിയും അറിയിച്ചു.
3,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1829513" എന്ന താളിൽനിന്ന് ശേഖരിച്ചത്