"ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 14: വരി 14:
* നല്ലപാഠം ക്ലബ്ബ്
* നല്ലപാഠം ക്ലബ്ബ്
* ഐ.ടി ക്ലബ്ബ്
* ഐ.ടി ക്ലബ്ബ്
* സംസ്കൃതം ക്ലബ്ബ്
* സംസ്കൃതം ക്ലബ്

* ഇക്കോ ക്ലബ്
* പരിസ്ഥിതി ക്ലബ്ബ്
* ജൈവ വൈവിദ്ധ്യ  ക്ലബ്
* ജൈവ വൈവിദ്ധ്യ  ക്ലബ്
* ജാഗ്രത സമിതി
* ജാഗ്രത സമിതി

== '''ഗണിതക്ലബ്ബ്''' ==
== '''ക്ലബ് പ്രവർത്തനങ്ങൾ 2021-22''' ==
 
=='''ഗണിതക്ലബ്ബ്'''==
വിദ്യാലയത്തിലെ  വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  നടത്തി.  ഗണിതത്തിൽ മോട്ടിവേഷൻ സ്പീക്കറും പയ്യന്നൂർ  ജി ജി എച്ച്  എസ് എസ്  അധ്യാപകനുമായ ശ്രീ. രാജൻ അപ്യാൽ സാറായിരുന്നു ഉദ്ഘാടകൻ.  തുടർന്ന് അദ്ദേഹത്തിന്റെ മകനും ഗണിത പ്രതിഭയുമായ മാസ്റ്റർ കാർത്തിക്  "ചതുഷ്ക്രിയകൾ എങ്ങനെ എളുപ്പമാക്കാം?"എന്ന വിഷയത്തിൽ ഒരു ഓൺലൈൻ ക്ലാസ് നടത്തി.  ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജാമിതീയ  രൂപങ്ങൾ മാത്രം ഉപയോഗിച്ച് പൂക്കളം വരക്കുക എന്ന ഉദ്ദേശത്തോടെ "വരക്കാം രസിക്കാം" എന്ന പരിപാടി സംഘടിപ്പിച്ചു.  ലാബ് @ഹോം പ്രവർത്തനത്തിന്റെ ഭാഗമായി രൂപപ്പെടുത്തിയ "വീട്ടിലൊരു ഗണിതലാബ്" വിപുലമാക്കുന്നതിന് നിർദേശങ്ങൾ നൽകുുകയും ക്ലാസ് തലത്തിൽ ഗണിതലാബിലേക്കുള്ള പഠനസാമഗ്രികൾ നിർമ്മിക്കുകയും ചെയ്തു. ദേശീയ ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ച്  ക്ലാസ് തലത്തിൽ ഗണിത ശാസ്ത്ര ക്വിസ്സ് മത്സരം നടത്തി.

വരി 66: വരി 68:
== '''സ്പോർട്സ് ക്ലബ്''' ==
== '''സ്പോർട്സ് ക്ലബ്''' ==
ടോക്യോ ഒളിംപിക്സിൻ്റെ ഭാഗമായി കുട്ടികൾക്ക് ഒളിംപിക്സ് പതിപ്പ്, ഒളിംപിക് ക്വിസ് എന്നിവ നടത്തി.
ടോക്യോ ഒളിംപിക്സിൻ്റെ ഭാഗമായി കുട്ടികൾക്ക് ഒളിംപിക്സ് പതിപ്പ്, ഒളിംപിക് ക്വിസ് എന്നിവ നടത്തി.
== '''ക്ലബ് പ്രവർത്തനങ്ങൾ 2022-23''' ==
'''പരിസ്ഥിതി''' '''ക്ലബ്'''
കാട്ടാമ്പള്ളി ജി എം യു പി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. 5/6/ 22 (ഞായർ ) LP, UP ക്ലാസ്സ് തല ക്വിസ്സ് മത്സരം Online ആയി നടത്തി. 6/6 / 22 തിങ്കളാഴ്ച 2.30 PM ന് LP , up സ്കൂൾ തലക്വിസ്സ് മത്സരം സ്കൂളിൽ വെച്ച് നടത്തി LP തലത്തിൽ നിന്നും അനുഷ്ക 4B, മുഹമ്മദ് 3 B, യാഫിസ് 4 c എന്നിവർ യഥാക്രമം ഒന്ന്, രണ്ട് , മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. Up തലത്തിൽ നിന്നും വാഹിനി കൃഷ്ണപ്രിയ 6 D, ആമിന സുഹൈൽ 7c, സെൻഹ മെഹറിൻ B എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനവുംകരസ്ഥമാക്കി. 6/6/ 22  തിങ്കളാഴ്ച 3 PM ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് LP, UP തല പരിസ്ഥിതി ദിന സ്റ്റർ രചനാ മത്സരവും നടത്തി.
LP തലത്തിൽ ഫാത്തിമ കെ.വി 4Cഒന്നാം സ്ഥാനവും ഹൻഫ ഫാത്തിമ എം 3B രണ്ടാoസ്ഥാനവും ജുമാന കെ4 C മൂന്നാം സ്ഥാനവും കരസ്ഥമാക്കി. Up തലത്തിൽ  ആമിന സുഹൈൽ 7 C ഒന്നാം സ്ഥാനവും ഹൈഫ.കെ.ജെ 7 B രണ്ടാം സ്ഥാനവും ജീവദ് 7A മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
574

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1827563" എന്ന താളിൽനിന്ന് ശേഖരിച്ചത്