"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45: വരി 45:
ജൂലൈ 21 ചാന്ദ്രദിനാ ചരണത്തിന്റെ മുന്നോടിയായി, സോഷ്യൽ സയൻസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ നടന്ന KNOW OUR MOON എന്ന പ്രോഗ്രാം സ്ക്കൂൾ പ്രിൻസിപ്പാൾ ശ്രീമതി . രശ്മി കെ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ പി ആനന്ദൻ സാർ ആശംസകൾ അറിയിച്ചു പ്രസ്തുത ചടങ്ങിൽ സോഷ്യൽ സയൻസ് ടീച്ചേഴ്സായ ശ്രീമതി .. ദിവ്യ ജോൺ , ശ്രീമതി. ജയശ്രീ ജേക്കബ്ബ് ... സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങൾ പങ്കെടുത്തു ചടങ്ങിന് സോഷ്യൽ സയൻസ് കൺവീനർ ശ്രീ ഷാജി പി. ജെ സ്വാഗതവും ക്ലബ്ബ് സെക്രട്ടറി കുമാരി 8 B യിലെ ഹരി കീർത്തന എ നന്ദി പറഞ്ഞു. തുടർന്ന് 10 Bയിലെ നന്ദന സജി, വർഷ എ എന്നിവർ ചേർന്ന് മൾട്ടിമീഡീയ പ്രസന്റേഷനിലൂടെ ഇതുവരെ നടന്ന ചന്ദ്രദൗത്യങ്ങളെ സംബന്ധിച്ച് ക്ലാസ് അവതരിപ്പിച്ചു.

=='''''സയൻസ് ക്ലബ്ബ് ഉദ്ഘാടനവും ചാന്ദ്ര ദിനാചരണവും '''''==

[[പ്രമാണം:34013scienceclub1.jpg|ലഘുചിത്രം|'''''സയൻസ് ക്ലബ്ബ് ഉദ്ഘാടനം''''']]
2022 - 23 വർഷത്തെ ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം, ചാന്ദ്രദിന പതിപ്പ് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. 2022 ജൂലൈ 21 ന് ഉച്ചയ്ക്ക് 1.30 ന് ബഹു.ഹെഡ് മാസ്റ്റർ ആനന്ദൻ സാർ സയൻസ് ക്ലബ്ബ് ഉദ്ഘാടനവും LP,UP, HS വിഭാഗങ്ങളിലെ ചാന്ദ്രദിന ക്വിസ് മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർക്കുള്ള സമ്മാന വിതരണവും നടത്തി. പ്രസ്തുത ചടങ്ങിൽ വെച്ച് സീനിയർ അസിസ്റ്റൻറ് ഷീല ടീച്ചർ ചാന്ദ്രദിന പതിപ്പിന്റെ പ്രകാശനം നിർവ്വഹിച്ചു.

=='''''കാർഗിൽ വിജയ് ദിവസ് '''''==
=='''''കാർഗിൽ വിജയ് ദിവസ് '''''==
3,754

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1826282" എന്ന താളിൽനിന്ന് ശേഖരിച്ചത്