"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 34: | വരി 34: | ||
പ്രമാണം:35052 vayanadinam mihs 22 (2).jpeg | പ്രമാണം:35052 vayanadinam mihs 22 (2).jpeg | ||
</gallery></div> | </gallery></div> | ||
===പുസ്തക പ്രദർശനം === | |||
<div align="justify"> | |||
കേരളത്തെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചു നടത്തിയ ശ്രീ പി.എൻ പണിക്കരുടെ സ്മരണ ദിനമായ ജൂൺ 19 വായന ദിനത്തിൽ ഓരോ ക്ലാസിലെയും കുട്ടികൾ നൽകിയ ലൈബ്രറി പുസ്തകങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു | |||
<gallery mode="packed-hover"> | |||
പ്രമാണം:BOOK exhibition 35052 22 (14).jpeg | |||
പ്രമാണം:BOOK exhibition 35052 22 (11).jpeg | |||
പ്രമാണം:BOOK exhibition 35052 22 (10).jpeg | |||
പ്രമാണം:BOOK exhibition 35052 22 (9).jpeg | |||
പ്രമാണം:BOOK exhibition 35052 22 (7).jpeg | |||
പ്രമാണം:BOOK exhibition 35052 22 (6).jpeg | |||
പ്രമാണം:BOOK exhibition 35052 22 (5).jpeg | |||
പ്രമാണം:BOOK exhibition 35052 22 (4).jpeg | |||
പ്രമാണം:BOOK exhibition 35052 22 (3).jpeg | |||
പ്രമാണം:BOOK exhibition 35052 22 (2).jpeg | |||
പ്രമാണം:BOOK exhibition 35052 22 (1).jpeg | |||
</gallery></div> | |||
===ബഷീർ ദിനം=== | |||
<div align="justify"> | |||
ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ കൃതികളുടെ പ്രദർശനം സംഘടിപ്പിച്ചു.കൂടാതെ ബഷീറിന്റെ ജീവിതത്തെയും കൃതികളെയും പരിചയപ്പെടുത്തിക്കൊണ്ടുള്ള ഡോക്കുമെന്റേഷൻ പ്രദർശനം നടത്തി. കുട്ടികൾക്കായി ഒരു ബഷീർദിന ക്വിസും സംഘടിപ്പിക്കപ്പെട്ടു. | |||
<gallery mode="packed-hover"> | |||
പ്രമാണം:Basheerday 22 35052 (3).jpeg | |||
പ്രമാണം:Basheerday 22 35052 (2).jpeg | |||
പ്രമാണം:Basheerday 22 35052 (1).jpeg | |||
</gallery></div> | |||
<div align="justify"> | <div align="justify"> | ||
വിദ്യാരംഗം കലാസാഹിത്യവേദിയോടൊപ്പം തന്നെ ചേർന്ന് മലയാളം ക്ലബും പ്രവർത്തിച്ച് വരുന്നു. കുട്ടികളിലെ സർഗ്ഗ ശേഷികൾ മെച്ചപ്പെടുത്തുവാനുള്ള വിവിധ പ്രവർത്തനനങ്ങൾ ക്ലബ് ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു. മലയാളം അസംബ്ലിക്ക് കുട്ടികളെ തയ്യാറാക്കുന്നതും ഓണാഘോഷം, വായനാദിനാചാരണം തുടങ്ങി നിരവധി പ്രവർത്തനനങ്ങൾ ഏറ്റെടുത്ത് നടത്തിവരികയും ചെയ്യുന്നു. കൂടാതെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി എട്ടാം തലം മുതൽ തന്നെ പ്രത്യേക ക്ലാസുകൾ നടത്തി വരുന്നു. മലയാളം ക്ലബിന്റെ നേതൃത്വത്തിൽ ക്ലാസ് മാഗസീനുകളും പ്രസിദ്ധീകരിക്കുന്നു. | വിദ്യാരംഗം കലാസാഹിത്യവേദിയോടൊപ്പം തന്നെ ചേർന്ന് മലയാളം ക്ലബും പ്രവർത്തിച്ച് വരുന്നു. കുട്ടികളിലെ സർഗ്ഗ ശേഷികൾ മെച്ചപ്പെടുത്തുവാനുള്ള വിവിധ പ്രവർത്തനനങ്ങൾ ക്ലബ് ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു. മലയാളം അസംബ്ലിക്ക് കുട്ടികളെ തയ്യാറാക്കുന്നതും ഓണാഘോഷം, വായനാദിനാചാരണം തുടങ്ങി നിരവധി പ്രവർത്തനനങ്ങൾ ഏറ്റെടുത്ത് നടത്തിവരികയും ചെയ്യുന്നു. കൂടാതെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി എട്ടാം തലം മുതൽ തന്നെ പ്രത്യേക ക്ലാസുകൾ നടത്തി വരുന്നു. മലയാളം ക്ലബിന്റെ നേതൃത്വത്തിൽ ക്ലാസ് മാഗസീനുകളും പ്രസിദ്ധീകരിക്കുന്നു. | ||