"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 65: | വരി 65: | ||
== '''എന്‍.സി.സി''' == | == '''എന്‍.സി.സി''' == | ||
'''നമ്മുടെ സ്കൂളില്‍ എയര്‍ഫോഴ്സിന്‍റെ കീഴിലുള്ള NO-1(K)Air sqn NCC യുടെ Troop No.11 പ്രവര്‍ത്തിച്ചുവരുന്നു.2012 മുതല്‍ ആരംഭിച്ച എന്‍.സി.സി.യുടെ നേതൃത്വം വഹിക്കുന്നത് ശ്രീ.വിന്‍സന്‍റ് സാറാണ്, ഓരോ വര്‍ഷവും 8-ം ക്ളാസ്സിലെ 50 കുട്ടികള്‍ക്ക് വീതം പ്രവേശനം നല്‍കുന്നു.ആഴ്ചയില്‍ രണ്ടു ദിവസം പരേഡും | '''നമ്മുടെ സ്കൂളില്‍ എയര്‍ഫോഴ്സിന്‍റെ കീഴിലുള്ള NO-1(K)Air sqn NCC യുടെ Troop No.11 പ്രവര്‍ത്തിച്ചുവരുന്നു.2012 മുതല്‍ ആരംഭിച്ച എന്‍.സി.സി.യുടെ നേതൃത്വം വഹിക്കുന്നത് ശ്രീ.വിന്‍സന്‍റ് സാറാണ്, ഓരോ വര്‍ഷവും 8-ം ക്ളാസ്സിലെ 50 കുട്ടികള്‍ക്ക് വീതം പ്രവേശനം നല്‍കുന്നു.ആഴ്ചയില്‍ രണ്ടു ദിവസം പരേഡും തിയറി ക്ളാസ്സും നടന്നുവരുന്നു.പരേഡ് ഉള്ള ദിവസങ്ങളില്‍ മെച്ചമായ ആഹാരവും നല്‍കി വരുന്നു. കുട്ടികളുടെ മാനസികവും ശാരീരീകവും ആയ വളര്‍ച്ചക്ക് സഹായകമായ സാഹസിക പ്രവര്‍ത്തനങ്ങളും നടത്തുന്നു.വിവിധ ദിനാചരണങ്ങള്‍ ആഘോഷിക്കുന്നു.എന്‍.സി.സി. ദിനം--നവംബര്‍ മാസം നാലാമത്തെ ഞായര്‍, എയര്‍ ഫോഴ്സ് ദിനം, പ്രമേഹദിനം, ലഹരി വിരുദ്ധ ദിനം , കേരളപ്പിറവി ദിനം, റിപ്പബ്ളിക് ദിനം, സ്വാതന്ത്ര്യദിനം, തുടങ്ങിയവ ഭംഗിയായി ആചരിച്ചു. വിദ്യാര്‍ത്ഥികള്‍ സ്കൂളിന്‍റെ അച്ചടക്കം നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.എന്‍.ഐ.സി . ക്യാംമ്പുകളിലും ട്രക്കിംഗ് ക്യാമ്പുകളിലും നമ്മുടെ കുട്ടികള്‍ക്ക് സെലക്ഷന്‍ ലഭിക്കുന്നുണ്ട്. കുട്ടികള്‍ക്ക് ഫ്ളയിങ്ങിനുള്ള അവസരവും ലഭിച്ചുവരുന്നു. | ||
== '''സ്കൗട്ട് & ഗൈഡ്സ്''' == | == '''സ്കൗട്ട് & ഗൈഡ്സ്''' == | ||