"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lmshss44066 (സംവാദം | സംഭാവനകൾ)
No edit summary
Lmshss44066 (സംവാദം | സംഭാവനകൾ)
No edit summary
വരി 65: വരി 65:


== '''എന്‍.സി.സി''' ==
== '''എന്‍.സി.സി''' ==
       '''നമ്മുടെ  സ്കൂളില്‍ എയര്‍ഫോഴ്സിന്‍റെ  കീഴിലുള്ള  NO-1(K)Air sqn NCC  യുടെ    Troop No.11  പ്രവര്‍ത്തിച്ചുവരുന്നു.2012 മുതല്‍ ആരംഭിച്ച എന്‍.സി.സി.യുടെ നേതൃത്വം വഹിക്കുന്നത്  ശ്രീ.വിന്‍സന്‍റ് സാറാണ്,  ഓരോ വര്‍ഷവും 8-ം ക്ളാസ്സിലെ 50 കുട്ടികള്‍ക്ക് വീതം പ്രവേശനം നല്‍കുന്നു.ആഴ്ചയില്‍ രണ്ടു ദിവസം പരേഡും തിയറു ക്ളാസ്സും നടന്നുവരുന്നു.പരേഡ് ഉള്ള ദിവസങ്ങളില്‍ മെച്ചമായ ആഹാരവും നല്‍കി വരുന്നു. കുട്ടികളുടെ മാനസികവും ശാരീരീകവും ആയ വളര്‍ച്ചക്ക് സഹായകമായ സാഹസിക പ്രവര്‍ത്തനങ്ങളും നടത്തുന്നു.വിവിധ ദിനാചരണങ്ങള്‍ ആഘോഷിക്കുന്നു.എന്‍.സി.സി. ദിനം--നവംബര്‍ മാസം നാലാമത്തെ ഞായര്‍,  എയര്‍ ഫോഴ്സ് ദിനം,  പ്രമേഹദിനം,  ലഹരി വിരുദ്ധ ദിനം ,    കേരളപ്പിറവി ദിനം,  റിപ്പബ്ളിക് ദിനം,  സ്വാതന്ത്ര്യദിനം,  തുടങ്ങിയവ ഭംഗിയായി ആചരിച്ചു.  വിദ്യാര്‍ത്ഥികള്‍ സ്കൂളിന്‍റെ അച്ചടക്കം നിയന്ത്രിക്കുന്നതില്‍ പ്രധീന പങ്ക് വഹിക്കുന്നുണ്ട്.
       '''നമ്മുടെ  സ്കൂളില്‍ എയര്‍ഫോഴ്സിന്‍റെ  കീഴിലുള്ള  NO-1(K)Air sqn NCC  യുടെ    Troop No.11  പ്രവര്‍ത്തിച്ചുവരുന്നു.2012 മുതല്‍ ആരംഭിച്ച എന്‍.സി.സി.യുടെ നേതൃത്വം വഹിക്കുന്നത്  ശ്രീ.വിന്‍സന്‍റ് സാറാണ്,  ഓരോ വര്‍ഷവും 8-ം ക്ളാസ്സിലെ 50 കുട്ടികള്‍ക്ക് വീതം പ്രവേശനം നല്‍കുന്നു.ആഴ്ചയില്‍ രണ്ടു ദിവസം പരേഡും തിയറു ക്ളാസ്സും നടന്നുവരുന്നു.പരേഡ് ഉള്ള ദിവസങ്ങളില്‍ മെച്ചമായ ആഹാരവും നല്‍കി വരുന്നു. കുട്ടികളുടെ മാനസികവും ശാരീരീകവും ആയ വളര്‍ച്ചക്ക് സഹായകമായ സാഹസിക പ്രവര്‍ത്തനങ്ങളും നടത്തുന്നു.വിവിധ ദിനാചരണങ്ങള്‍ ആഘോഷിക്കുന്നു.എന്‍.സി.സി. ദിനം--നവംബര്‍ മാസം നാലാമത്തെ ഞായര്‍,  എയര്‍ ഫോഴ്സ് ദിനം,  പ്രമേഹദിനം,  ലഹരി വിരുദ്ധ ദിനം ,    കേരളപ്പിറവി ദിനം,  റിപ്പബ്ളിക് ദിനം,  സ്വാതന്ത്ര്യദിനം,  തുടങ്ങിയവ ഭംഗിയായി ആചരിച്ചു.  വിദ്യാര്‍ത്ഥികള്‍ സ്കൂളിന്‍റെ അച്ചടക്കം നിയന്ത്രിക്കുന്നതില്‍ പ്രധീന പങ്ക് വഹിക്കുന്നുണ്ട്.എന്‍.ഐ.സി .  ക്യാംമ്പുകളിലും ട്രക്കിംഗ് ക്യാമ്പുകളിലും നമ്മുടെ കുട്ടികള്‍ക്ക് സെലക്ഷന്‍ ലഭിക്കുന്നുണ്ട്. കുട്ടികള്‍ക്ക് ഫ്ളയിങ്ങിനുള്ള അവസരവും ലഭിച്ചുവരുന്നു.   
എന്‍.ഐ.സി .  ക്യാംമ്പുകളിലും ട്രക്കിംഗ് ക്യാമ്പുകളിലും നമ്മുടെ കുട്ടികള്‍ക്ക് സെലക്ഷന്‍ ലഭിക്കുന്നുണ്ട്. കുട്ടികള്‍ക്ക് ഫ്ളയിങ്ങിനുള്ള അവസരവും ലഭിച്ചുവരുന്നു.   


== '''സ്കൗട്ട് & ഗൈഡ്സ്''' ==
== '''സ്കൗട്ട് & ഗൈഡ്സ്''' ==
"https://schoolwiki.in/എൽ.എം.എസ്.എച്ച്.എസ്._എസ്_ചെമ്പൂര്" എന്ന താളിൽനിന്ന് ശേഖരിച്ചത്