"എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ/പ്രവർത്തനങ്ങൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ/പ്രവർത്തനങ്ങൾ/2022-23 (മൂലരൂപം കാണുക)
12:16, 24 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജൂലൈ 2022തിരുത്തലിനു സംഗ്രഹമില്ല
(SKVVHSS തൃക്കണ്ണമംഗലം : സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെയും സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ റാലി 2022 ജൂൺ 24 വെള്ളിയാഴ്ച 10 am ന് സ്കൂൾ അങ്കണത്തിൽ നിന്നും ആരംഭിച്ച ഇ ടി സി ജംഗ്ഷനിൽ എത്തുകയും, കൊട്ടാരക്കര നഗരസഭ ചെയർമാൻ ശ്രീ എ ഷാജു റാലി ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിച്ചു) |
No edit summary |
||
വരി 9: | വരി 9: | ||
നഗരസഭ ചെയർമാൻ ശ്രീ എ ഷാജു റാലി ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിച്ചു | നഗരസഭ ചെയർമാൻ ശ്രീ എ ഷാജു റാലി ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിച്ചു | ||
[[പ്രമാണം:WhatsApp Image 2022-07-24 at 11.44.05 AM.jpg|നടുവിൽ|ചട്ടരഹിതം|1076x1076ബിന്ദു]] | |||
[[പ്രമാണം:WhatsApp Image 2022-07-24 at 11.47.13 AM.jpg|നടുവിൽ|ചട്ടരഹിതം|1075x1075ബിന്ദു|SKVVHSS തൃക്കണ്ണമംഗലം : സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെയും സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ റാലി 2022 ജൂൺ 24 വെള്ളിയാഴ്ച 10 am ന് സ്കൂൾ അങ്കണത്തിൽ നിന്നും ആരംഭിച്ച ഇ ടി സി ജംഗ്ഷനിൽ എത്തുകയും, കൊട്ടാരക്കര നഗരസഭ ചെയർമാൻ ശ്രീ എ ഷാജു റാലി ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിച്ചു]] | ഇന്ന് ലോക ലഹരിവിരുദ്ധ ദിനം. മയക്കുമരുന്നിൻറെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായി ആണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. അമിത ലഹരിയുടെ ഉപയോഗത്തിൽ നിന്നും യുവാക്കളെ ഉണർത്തുക എന്നത് തന്നെയാണ് ഈ ദിനം ലക്ഷ്യം വെക്കുന്നത്. 1987 മുതൽ എല്ലാ വർഷവും ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. | ||
ലഹരിവസ്തുക്കളുടെ ദുരുപയോഗം മൂലം നമ്മുടെ സമൂഹത്തിലെ ഭൂരിപക്ഷം യുവാക്കളും വഴിതെറ്റിപോകുന്നു. മയക്കുമരുന്നിൻറെ ഉപയോഗം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളിൽ യുവാക്കളിൽ | |||
അവബോധം വളർത്തുകയെന്നതും ഈ ദിനം ആചരിക്കുന്നത് കൊണ്ട് ലക്ഷ്യമിടുന്നുണ്ട്. യുവാക്കളെ മയക്കുമരുന്ന് ഉപയോഗത്തിൽ നിന്ന് മുക്തമാക്കാൻ സമൂഹം നൽകുന്ന പിന്തുണ പ്രകടനമാകുന്ന ദിവസം കൂടിയായാണ് ഈ ദിനം അടയാളപ്പെടുത്തുന്നത്.[[പ്രമാണം:WhatsApp Image 2022-07-24 at 11.44.05 AM.jpg|നടുവിൽ|ചട്ടരഹിതം|1076x1076ബിന്ദു]]മികച്ച പരിചരണത്തിനുള്ള മികച്ച അറിവ് എന്നതാണ് ഈ വർഷത്തെ ലഹരി വിരുദ്ധ ദിന മുദ്രാവാക്യം. മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട യുവാക്കളുടെ ധാരണ എങ്ങനെ മെച്ചപ്പെടുത്താം എന്നാണ് ഇത് കൊണ്ട് ഉദ്ദ്യേശിക്കുന്നത്. യുവാക്കളെ ലഹരി ഉപയോഗത്തിൽ നിന്ന് എങ്ങനെ മുക്തമാക്കാം എന്നും മെച്ചപ്പെട്ട ആരോഗ്യമുള്ള ഒരു സമൂഹത്തെ എങ്ങനെ സൃഷ്ട്ടിച്ചെടുക്കാം എന്നുമാണ് ഈ വർഷത്തെ മുദ്രാവാക്യം കൊണ്ട് ഉദ്ദ്യേശിക്കുന്നത്. | |||
യുവാക്കളും പ്രായ പൂർത്തിയാകാത്ത കുട്ടികളും ആണ് പലപ്പോഴും ലഹരി മരുന്നുകളുടെ ഉപയോഗത്തിന് അടിമപ്പെടുന്നത്. 2015 ൽ ലഹരി ഉപയോഗിച്ചിരുന്നവരേക്കാളും കുറവാണ് 2017ൽ ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം എന്നാണ് യുഎൻഡിസി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. മയക്കുമരുന്ന് നിയന്ത്രണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി പുറത്തുവിട്ട എല്ലാ നിർദ്ദേശങ്ങളും ഒരു പരിധി വരെ വിജയിച്ചു എന്നാണ് മനസിലാകുന്നത് എന്ന് യുഎൻഡിസി പറയുന്നു[[പ്രമാണം:WhatsApp Image 2022-07-24 at 11.47.13 AM.jpg|നടുവിൽ|ചട്ടരഹിതം|1075x1075ബിന്ദു|SKVVHSS തൃക്കണ്ണമംഗലം : സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെയും സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ റാലി 2022 ജൂൺ 24 വെള്ളിയാഴ്ച 10 am ന് സ്കൂൾ അങ്കണത്തിൽ നിന്നും ആരംഭിച്ച ഇ ടി സി ജംഗ്ഷനിൽ എത്തുകയും, കൊട്ടാരക്കര നഗരസഭ ചെയർമാൻ ശ്രീ എ ഷാജു റാലി ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിച്ചു]] | |||
= '''<big>NCC യുടെ നേതൃത്വത്തിൽ യോഗ ദിനം ആചരിച്ചു</big>''' = | = '''<big>NCC യുടെ നേതൃത്വത്തിൽ യോഗ ദിനം ആചരിച്ചു</big>''' = |