"ഡി.വി.വി.എച്ച്.എസ്സ്.എസ്സ്. തലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 48: | വരി 48: | ||
നാട്ടുപ്രമാണിമാരുടേയും ജാതിമതഭേദമന്യേ സകലനാട്ടുകാരുടേയും സഹായസഹകരണത്തോടെയും നിരന്തരമായ കഠിനാദ്ധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയും പടുത്തുയര്‍ത്തിയതാണീ കലാക്ഷേത്രം. | നാട്ടുപ്രമാണിമാരുടേയും ജാതിമതഭേദമന്യേ സകലനാട്ടുകാരുടേയും സഹായസഹകരണത്തോടെയും നിരന്തരമായ കഠിനാദ്ധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയും പടുത്തുയര്‍ത്തിയതാണീ കലാക്ഷേത്രം. | ||
വിദ്യാദായിനിയും സര്‍വ്വര്‍ക്കും ഐശ്വര്യദായിനിയും ആയ ഈ സരസ്വതീക്ഷേത്രം ജില്ലയിലെ മുന്‍നിരയിലുള്ള സ്കൂളുകളുടെ ശൃംഖലയില്‍ അഗ്രഗണ്യമായ സ്ഥാനം കൈവരിച്ചിട്ടുള്ളതാണ്. | വിദ്യാദായിനിയും സര്‍വ്വര്‍ക്കും ഐശ്വര്യദായിനിയും ആയ ഈ സരസ്വതീക്ഷേത്രം ജില്ലയിലെ മുന്‍നിരയിലുള്ള സ്കൂളുകളുടെ ശൃംഖലയില്‍ അഗ്രഗണ്യമായ സ്ഥാനം കൈവരിച്ചിട്ടുള്ളതാണ്. | ||
ആദ്യകാലത്ത് ഈ സ്കൂളിന്റെ പ്രഥമാധ്യാപകന്‍ ശ്രീ ഇട്ടിപണിക്കര്‍ സര്‍ ആയിരുന്നു.ഇപ്പോള്‍ ഈ | ആദ്യകാലത്ത് ഈ സ്കൂളിന്റെ പ്രഥമാധ്യാപകന്‍ ശ്രീ ഇട്ടിപണിക്കര്‍ സര്‍ ആയിരുന്നു.ഇപ്പോള്‍ ഈ സ്കൂളിന്റെ പ്രഥമാധ്യാപക സ്ഥാനം വഹിക്കുന്നത് ശ്രീമതി ശ്യാമളാകുമാരിയമ്മ ടീച്ചറാണ്. വി.എച്ച്.എസ്.സി വരെയുള്ള പഠനം ഇവിടെ നടന്നു വരുന്നു.ഇവിടെ ആകെ 1320 വിദ്യാ൪ത്ഥികളും 69 ജീവനക്കാരും ഉണ്ട്. കൂടാതെ വളരെയധികം മികവ് പുലര്‍ത്തുന്ന ഒരു സ്ഥാപനമാണിത്. കംപ്യൂട്ട൪ലാബ്,`ലൈബ്രറി,വിഷയാടിസ്ഥാനത്തില്‍ റീഡിംഗ്റൂമുകള്‍ കോപ്പറേറ്റീവ്സൊസൈറ്റി,സി.ഡി.ലൈബ്രററി,ഇന്‍ഡോര്‍ ആഡിറ്റോറിയം ഉള്‍പ്പെടെയുള്ള രണ്ട് ആഡിറ്റോറിയവും മറ്റ് | ||
എല്ലാവിധ സൗകര്യങ്ങളും ഈ സ്ഥാപനത്തിന് സ്വന്തമായുണ്ട്.ഈസ്കൂളിന്റെ സുവര്‍ണജൂബിലി 2002 ല്‍ വിവിധ ആഘോഷപരിപാടികളോട് കൂടി സമ്പന്നമാക്കിയിരുന്നു. കൂടാതെശാസത്ര | എല്ലാവിധ സൗകര്യങ്ങളും ഈ സ്ഥാപനത്തിന് സ്വന്തമായുണ്ട്. ഈസ്കൂളിന്റെ സുവര്‍ണജൂബിലി 2002 ല്‍ വിവിധ ആഘോഷപരിപാടികളോട് കൂടി സമ്പന്നമാക്കിയിരുന്നു. കൂടാതെശാസത്ര ലോകത്തിനും രാഷ്ട്രീയ, സാമൂഹികസാന്വത്തിക ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ പി.ടി.എ-യുടെ സഹായത്തോടെ വലിയ നേട്ടങ്ങള്‍ കൈവരിക്കുവാന്‍ ഈ സ്കൂളിന് കഴിഞ്ഞു.സ്പോര്‍ട്സിനു വേണ്ടി സിന്തറ്റിക്ക് ട്രാക്ക്, ബയോഗ്യാസ് പ്ലാ ,ആധുനിക രീതിയിലുള്ള ലാബുകള്‍ മഴവെള്ള സംഭരണി എന്നിവ ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മികച്ച ഉദാഹരണളാണ്.സ്കാരിക, | ||
വിദ്യാഭ്യാസമേഖലയിലും നിരവധി പ്രതിഭകളെ സൃഷ്ടിച്ച ഈ കലാക്ഷേത്രം നാടിന് എന്തുകൊണ്ടും അഭിമാനകരമാണ്.കൊല്ലം ജില്ലയിലെ ആദ്യകാല വിദ്യാലയങ്ങളി | വിദ്യാഭ്യാസമേഖലയിലും നിരവധി പ്രതിഭകളെ സൃഷ്ടിച്ച ഈ കലാക്ഷേത്രം നാടിന് എന്തുകൊണ്ടും അഭിമാനകരമാണ്.കൊല്ലം ജില്ലയിലെ ആദ്യകാല വിദ്യാലയങ്ങളി | ||
ല്‍ ഒന്നാണിത്..ജില്ലയുടെ മലയോര മേഖലയുടെ വിദ്യാഭസ പുരോഗതിക്ക് സമഗ്രസംഭാവനയാണ് ഈ സരസ്വതീ ക്ഷേത്രം സംഭാവനചെയ്തിട്ടുള്ളത്.കൊല്ലം ജില്ലയിലെ ആദ്യകാല വിദ്യാലയങ്ങളില്‍ ഒന്നാണിത്..ജില്ലയുടെ മലയോര മേഖലയുടെ വിദ്യാഭസ പുരോഗതിക്ക് സമഗ്രസംഭാവനയാണ് ഈ സരസ്വതീ ക്ഷേത്രം സംഭാവനചെയ്തിട്ടുള്ളത്. നാളിതുവരെയായി അരലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഈ സ്ഥാപനത്തില്‍ നിന്നും പഠിച്ചിറങ്ങിയിട്ടുളളത്. | ല്‍ ഒന്നാണിത്..ജില്ലയുടെ മലയോര മേഖലയുടെ വിദ്യാഭസ പുരോഗതിക്ക് സമഗ്രസംഭാവനയാണ് ഈ സരസ്വതീ ക്ഷേത്രം സംഭാവനചെയ്തിട്ടുള്ളത്.കൊല്ലം ജില്ലയിലെ ആദ്യകാല വിദ്യാലയങ്ങളില്‍ ഒന്നാണിത്..ജില്ലയുടെ മലയോര മേഖലയുടെ വിദ്യാഭസ പുരോഗതിക്ക് സമഗ്രസംഭാവനയാണ് ഈ സരസ്വതീ ക്ഷേത്രം സംഭാവനചെയ്തിട്ടുള്ളത്. നാളിതുവരെയായി അരലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഈ സ്ഥാപനത്തില്‍ നിന്നും പഠിച്ചിറങ്ങിയിട്ടുളളത്. | ||
| വരി 84: | വരി 84: | ||
ഇവരിലെ തെരഞ്ഞടുക്കപ്പെട്ട 12അംഗങ്ങളാണ് എക്സിക്യൂട്ടീവ് | ഇവരിലെ തെരഞ്ഞടുക്കപ്പെട്ട 12അംഗങ്ങളാണ് എക്സിക്യൂട്ടീവ് | ||
കൂടാതെ മാനേജര്‍ പ്രസിഡന്റ്, തുടങിയവരേയും ഇവരിലില്‍ നിന്നും തെരെഞ്ഞെടുക്കെപ്പെടുന്നു. | കൂടാതെ മാനേജര്‍ പ്രസിഡന്റ്, തുടങിയവരേയും ഇവരിലില്‍ നിന്നും തെരെഞ്ഞെടുക്കെപ്പെടുന്നു. | ||
സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ ശ്രീ ആര്‍ വേണുഗോപാല്‍ സാര്‍ ആകുന്നു. സ്കൂളിന് സ്വന്തമായി | സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ ശ്രീ ആര്‍ വേണുഗോപാല്‍ സാര്‍ ആകുന്നു. സ്കൂളിന് സ്വന്തമായി ബസുകളുണ്ട്. | ||
| വരി 95: | വരി 95: | ||
2.സുകുമാരപിള്ള | 2.സുകുമാരപിള്ള | ||
ഇതോടൊപ്പം പ്രവര്‍ത്തിക്കുന്നു. | |||
3.നാരായണ൯നമ്പൂതിരി | 3.നാരായണ൯നമ്പൂതിരി | ||
| വരി 133: | വരി 134: | ||
ജേതാക്കളായവി.ആര്‍.ലക്ഷ്മി,ആശാ ലതാ ചന്ദ്ര൯,നവീ൯ശംകര്‍ഷംനാ,ശ്രീജ,സൗമ്യ.ആര്‍ | ജേതാക്കളായവി.ആര്‍.ലക്ഷ്മി,ആശാ ലതാ ചന്ദ്ര൯,നവീ൯ശംകര്‍ഷംനാ,ശ്രീജ,സൗമ്യ.ആര്‍ | ||
ഡോക്ടേറേറ്റു് ലഭിച്ച ബിനി,ബിജി,മനോജ്പോറ്റിഇവരും യുവശാസ്ത്റജ്ഞ൪ക്കുള്ളഅവാ൪ഡുലഭിച്ചവിഷ്ണുവും | ഡോക്ടേറേറ്റു് ലഭിച്ച ബിനി,ബിജി,മനോജ്പോറ്റിഇവരും യുവശാസ്ത്റജ്ഞ൪ക്കുള്ളഅവാ൪ഡുലഭിച്ചവിഷ്ണുവും | ||
പ്രശസ്തഡോക്ടറുംസാംസ്കാരികമേഖലകളിലെവ്യക്തിമുദ്രപതിപ്പിച്ചതുമായഡോക്ട൪ബഷീറുംഈസ്കൂളിലെപൂ൪വ്വവിദ്യാ൪ത്ഥികളാണ് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||