"ഡി.വി.വി.എച്ച്.എസ്സ്.എസ്സ്. തലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 55: | വരി 55: | ||
ഒരുകാലത്ത് 3000വിദ്യാര്‍ത്ഥികള്‍ വരെ ഈ സ്ഥാപനത്തില്‍ പഠിച്ചിരുന്നു.ഇപ്പോള്‍ വി.എച്ച്.എസ്.സി,പ്ലസ്.ടു,റ്റി.റ്റി.ഐ തുടങ്ങിയ വിഭാഗങ്ങള്‍ | ഒരുകാലത്ത് 3000വിദ്യാര്‍ത്ഥികള്‍ വരെ ഈ സ്ഥാപനത്തില്‍ പഠിച്ചിരുന്നു.ഇപ്പോള്‍ വി.എച്ച്.എസ്.സി,പ്ലസ്.ടു,റ്റി.റ്റി.ഐ തുടങ്ങിയ വിഭാഗങ്ങള്‍ | ||
ഇതോടൊപ്പം പ്രവര്‍ത്തിക്കുന്നു.പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ അനുകരണീയവും മാതൃകാപരവുമായ നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.പഠനാനുബന്ധമായ പ്രവര്‍ത്തനങ്ങളില്‍ നല്ല പാഠം,സീഡ്,നന്മ,ഹരിതകേരളം തുടങ്ങിയ പല പദ്ധതികളും പങ്കാളികളാവുകയും സമൂഹമദ്ധ്യത്തില്‍ ചലനാത്മകമായ പല പ്രവര്‍ത്തനങ്ങളും സ്ഥാപനം ചെയ്യുന്നുണ്ട്. | ഇതോടൊപ്പം പ്രവര്‍ത്തിക്കുന്നു.പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ അനുകരണീയവും മാതൃകാപരവുമായ നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.പഠനാനുബന്ധമായ പ്രവര്‍ത്തനങ്ങളില്‍ നല്ല പാഠം,സീഡ്,നന്മ,ഹരിതകേരളം തുടങ്ങിയ പല പദ്ധതികളും പങ്കാളികളാവുകയും സമൂഹമദ്ധ്യത്തില്‍ ചലനാത്മകമായ പല പ്രവര്‍ത്തനങ്ങളും സ്ഥാപനം ചെയ്യുന്നുണ്ട്. | ||
ലഹരി വിമുക്ത ക്യാന്വസ്, പ്ലാസ്റ്റിക്ക് വിമുക്ത ക്യാന്വസ് എന്നിവ ലക്ഷ്യമാക്കി എക്സൈസ് വകുപ്പ്,തലവൂര്‍ ഗ്രാമപഞ്ചായത്ത്,എന്‍.എസ്.എസ്,എന്‍.സി.സി എന്നിവയുടെ സംയുക്ത ആഭ്യമുഖ്യത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ | ലഹരി വിമുക്ത ക്യാന്വസ്, പ്ലാസ്റ്റിക്ക് വിമുക്ത ക്യാന്വസ് എന്നിവ ലക്ഷ്യമാക്കി എക്സൈസ് വകുപ്പ്,തലവൂര്‍ ഗ്രാമപഞ്ചായത്ത്,എന്‍.എസ്.എസ്,എന്‍.സി.സി എന്നിവയുടെ സംയുക്ത ആഭ്യമുഖ്യത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ സ്ഥാപനത്തിന്റെ മുഖഇതോടൊപ്പം പ്രവര്‍ത്തിക്കുന്നു. | ||
ച്ഛായ തന്നെ മാറ്റി. | |||
കൃഷിയുടെ മഹത്വം വിദ്യാര്‍ത്ഥികളില്‍ | കൃഷിയുടെ മഹത്വം വിദ്യാര്‍ത്ഥികളില്‍ | ||
എത്തിക്കുന്നതിനുവേണ്ടി വി.എച്ച്.എസ്.ഇ അഗ്രികള്‍ച്ചര്‍ | എത്തിക്കുന്നതിനുവേണ്ടി വി.എച്ച്.എസ്.ഇ അഗ്രികള്‍ച്ചര്‍ വിഭാഗത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും സംയുക്ത പ്രവര്‍ത്തനങ്ങളിലൂടെ കാര്ഷികോല്പന്നങ്ങള് സ്വന്തമായി ഉത്പാദിപ്പിക്കുവാനുള്ള കഴിവ് സ്കൂള്‍ നേടിയെടുത്തു.കാര്‍ഷികരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങളും പരിസ്ഥിതി പ്രവര്‍ത്തനങ്ങളും കണക്കിലെടുത്ത് വീഗാലാ നല്കുന്ന സംസ്ഥാന അവാര്‍ഡ് മൂന്നു തവണ സ്കൂളിന് ലഭിച്ചിട്ടുണ്ട്. | ||
വിദ്യാര്‍ത്ഥികളില്‍ അച്ചടക്കവും നേതൃത്വപാടവവും വളര്‍ത്തിയെടുക്കാനായി പ്രവര്‍ത്തിക്കുന്ന എന്‍.സി.സി.,ജെ.ആര്.സി വിഭാഗങ്ങള്‍ രാഷ്ട്രപതിയുടെ പുരസ്കാരങ്ങള്‍ ഉള്‍പ്പെടെ ദേശീയതലത്തിലുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. | വിദ്യാര്‍ത്ഥികളില്‍ അച്ചടക്കവും നേതൃത്വപാടവവും വളര്‍ത്തിയെടുക്കാനായി പ്രവര്‍ത്തിക്കുന്ന എന്‍.സി.സി.,ജെ.ആര്.സി വിഭാഗങ്ങള്‍ രാഷ്ട്രപതിയുടെ പുരസ്കാരങ്ങള്‍ ഉള്‍പ്പെടെ ദേശീയതലത്തിലുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. | ||
സ്പോര്‍ട്ട്സ് വിഭാഗത്തില്‍ ഓവറോള്‍ ചാംപ്യന്‍ഷിപ്പ് ഉള്‍പ്പെടെ സംസ്ഥാന തലത്തില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട്.ക്രിക്കറ്റ് ,വോളിബോള്‍ ടൂര്‍ണമെ കളില്‍ തുടര്‍ച്ചയായി ചാംപ്യന്‍ഷിപ്പ് നേടുവാന്‍ സാധിച്ചിട്ടുണ്ട്.ഇവയുടെ പരിശീലനത്തിനായി മള്‍ട്ടിപര്‍പ്പസ് സ്റ്റേഡിയം സ്കൂളിന് സ്വന്തമായുണ്ട്. | സ്പോര്‍ട്ട്സ് വിഭാഗത്തില്‍ ഓവറോള്‍ ചാംപ്യന്‍ഷിപ്പ് ഉള്‍പ്പെടെ സംസ്ഥാന തലത്തില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട്.ക്രിക്കറ്റ് ,വോളിബോള്‍ ടൂര്‍ണമെ കളില്‍ തുടര്‍ച്ചയായി ചാംപ്യന്‍ഷിപ്പ് നേടുവാന്‍ സാധിച്ചിട്ടുണ്ട്.ഇവയുടെ പരിശീലനത്തിനായി മള്‍ട്ടിപര്‍പ്പസ് സ്റ്റേഡിയം സ്കൂളിന് സ്വന്തമായുണ്ട്. | ||
ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ പി.ടി.എ-യുടെ സഹായത്തോടെ വലിയ നേട്ടങ്ങള്‍ കൈവരിക്കുവാന്‍ ഈ സ്കൂളിന് കഴിഞ്ഞു.സ്പോര്‍ട്സിനു വേണ്ടി സിന്തറ്റിക്ക് ട്രാക്ക്, ബയോഗ്യാസ് | ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ പി.ടി.എ-യുടെ സഹായത്തോടെ വലിയ നേട്ടങ്ങള്‍ കൈവരിക്കുവാന്‍ ഈ സ്കൂളിന് കഴിഞ്ഞു.സ്പോര്‍ട്സിനു വേണ്ടി സിന്തറ്റിക്ക് ട്രാക്ക്, ബയോഗ്യാസ് പ്ലാന്റ് ,ആധുനിക രീതിയിലുള്ള ലാബുകള്‍ മഴവെള്ള സംഭരണി എന്നിവ ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മികച്ച ഉദാഹരണളാണ്. | ||
കൗമാരക്കാരായ വിദ്യാര്‍ത്ഥികളുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി കൗണ്‍സിലിംഗ് സെ റുകള്,യോഗാക്ലാസ് എന്നിവ സ്കൂളില്‍ നടത്തുന്നുണ്ട്. | കൗമാരക്കാരായ വിദ്യാര്‍ത്ഥികളുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി കൗണ്‍സിലിംഗ് സെ റുകള്,യോഗാക്ലാസ് എന്നിവ സ്കൂളില്‍ നടത്തുന്നുണ്ട്. | ||
പഠനത്തില്‍ പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി മുന്‍നിരയിലെത്തിക്കുന്നതിനായി പ്രത്യേക പഠനരീതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നു.ഇതി ഭാഗമായി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി നവപ്രഭ,എസ്.എസ്.എല്‍.സി പരീക്ഷ ലക്ഷ്യം വച്ച് പത്താം ക്ലാസുകാര്‍ക്ക് പ്രത്യേക തീവ്രപരിശീലന ക്ലസുകള്‍ എന്നിവ സംഘടിപ്പിക്കുന്നുണ്ട്. | പഠനത്തില്‍ പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി മുന്‍നിരയിലെത്തിക്കുന്നതിനായി പ്രത്യേക പഠനരീതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നു.ഇതി ഭാഗമായി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി നവപ്രഭ,എസ്.എസ്.എല്‍.സി പരീക്ഷ ലക്ഷ്യം വച്ച് പത്താം ക്ലാസുകാര്‍ക്ക് പ്രത്യേക തീവ്രപരിശീലന ക്ലസുകള്‍ എന്നിവ സംഘടിപ്പിക്കുന്നുണ്ട്. | ||
നിര്‍ധനരായ വിദ്യാര്‍ത്ഥികളേയും രോഗാതുരരായ വിദ്യാര്‍ത്ഥികളേയും സഹായിക്കുവാനും വീട് വച്ചുനല്‍കുവാനും മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും സഹായത്തോടെയുള്ള | നിര്‍ധനരായ വിദ്യാര്‍ത്ഥികളേയും രോഗാതുരരായ വിദ്യാര്‍ത്ഥികളേയും സഹായിക്കുവാനും വീട് വച്ചുനല്‍കുവാനും മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും സഹായത്തോടെയുള്ള | ||
സന്നദ്ധപ്രവര്‍ത്തനങ്ങള്‍ എന്‍.എസ്.എസ്- നേതൃത്വത്തില്‍ നടത്തിവരുന്നു.ശക്തമായ പി.ടി.എ-യുടെ സാന്നിദ്ധ്യം സ്കൂളിന് പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നതില്‍ വളരെ | സന്നദ്ധപ്രവര്‍ത്തനങ്ങള്‍ എന്‍.എസ്.എസ്- നേതൃത്വത്തില്‍ നടത്തിവരുന്നു.ശക്തമായ പി.ടി.എ-യുടെ സാന്നിദ്ധ്യം സ്കൂളിന് പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നതില്‍ വളരെ സഹായകമായിട്ടുണ്ട് 2014-ല്‍ ഹയര്‍ സെക്കന്‍ഡറി അനുവദിച്ചത് സ്കൂളി ചരിത്രത്തിലെ നാഴികക്കല്ലാണ്.2015-ലെ സംസ്ഥാന അധ്യാപക അവാര്‍ഡ് സ്കൂളിലെ ഭാനുപ്രസാദ് എന്ന അധ്യാപകനാണ് ലഭിച്ചത്. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
വരി 86: | വരി 80: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
തലവൂര്‍ തൃക്കൊന്നമര്‍കോട് | തലവൂര്‍ തൃക്കൊന്നമര്‍കോട് ദേവസ്വത്തിന്റെ ഭരണത്തിലുള്ളതാണ് ഈ സ്കൂള്‍ . തലവൂരിലെ | ||
ആറുകരകളിലെ തെരഞ്ഞെടുക്കപ്പെട്ട 36 പ്രതിനിധികളാണ് | ആറുകരകളിലെ തെരഞ്ഞെടുക്കപ്പെട്ട 36 പ്രതിനിധികളാണ് ഇതിന്റെ ഭരണസാരഥികള്‍ | ||
ഇവരിലെ തെരഞ്ഞടുക്കപ്പെട്ട 12അംഗങ്ങളാണ് എക്സിക്യൂട്ടീവ് | ഇവരിലെ തെരഞ്ഞടുക്കപ്പെട്ട 12അംഗങ്ങളാണ് എക്സിക്യൂട്ടീവ് | ||
കൂടാതെ മാനേജര്‍ | കൂടാതെ മാനേജര്‍ പ്രസിഡന്റ്, തുടങിയവരേയും ഇവരിലില്‍ നിന്നും തെരെഞ്ഞെടുക്കെപ്പെടുന്നു. | ||
സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ ശ്രീ ആര് വേണുഗോപാല്‍ സാര്‍ ആകുന്നു. സ്കൂളിന് സ്വന്തമായി നാല് ബസുകളുണ്ട്. | |||
21:17, 26 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
http://schoolwiki.in/index.php?
ഡി.വി.വി.എച്ച്.എസ്സ്.എസ്സ്. തലവൂർ | |
---|---|
വിലാസം | |
തലവൂര്‍ കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലിഷ് |
അവസാനം തിരുത്തിയത് | |
26-12-2016 | 39032 |
ഇതോടൊപ്പം പ്രവര്‍ത്തിക്കുന്നു.
ചരിത്രം
കൊല്ലംജില്ലയിലെ പത്തനാപുരംതാലൂക്കിലെ തലവൂര്‍ഗ്രാമപഞ്ചായത്തിലെ ഞാറയ്ക്കാട് വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന DVVHSS എന്ന ഈ സരസ്വതീക്ഷേത്രം 1952ലാണ് സ്ഥാപിതമായത്.ഇതിന്റെ ആദ്യകാലത്ത് ശിലാസ്ഥാപനകര്‍മ്മം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.ജെ ജോണാണ് നി൪വഹിച്ചത്.ഈസ്കൂളിന്റെ തുടക്കം ക്ഷേത്രത്തോടുചേര്‍ന്നുള്ള കുളപ്പുരയിലായിരുന്നു. കാട്ടുപ്രദേശമായിരുന്ന തലവൂര്‍ഗ്രാമത്തിലെ തലവൂര്‍ദേവീക്ഷേത്രത്തിനുചുറ്റുമുള്ള കുന്നുംപ്രദേശമാണ് സ്കൂള്‍ നിര്‍മ്മാണത്തിനായി നാട്ടുപ്രമാണിമാര്‍ തെരഞ്ഞെടുത്തത്. നാട്ടുപ്രമാണിമാരുടേയും ജാതിമതഭേദമന്യേ സകലനാട്ടുകാരുടേയും സഹായസഹകരണത്തോടെയും നിരന്തരമായ കഠിനാദ്ധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയും പടുത്തുയര്‍ത്തിയതാണീ കലാക്ഷേത്രം. വിദ്യാദായിനിയും സര്‍വ്വര്‍ക്കും ഐശ്വര്യദായിനിയും ആയ ഈ സരസ്വതീക്ഷേത്രം ജില്ലയിലെ മുന്‍നിരയിലുള്ള സ്കൂളുകളുടെ ശൃംഖലയില്‍ അഗ്രഗണ്യമായ സ്ഥാനം കൈവരിച്ചിട്ടുള്ളതാണ്. ആദ്യകാലത്ത് ഈ സ്കൂളിന്റെ പ്രഥമാധ്യാപകന് ശ്രീ ഇട്ടിപണിക്കര്‍ സര് ആയിരുന്നു.ഇപ്പോള്‍ ഈ സ്കൂളി പ്രഥമാധ്യാപക സ്ഥാനം വഹിക്കുന്നത് ശ്രീമതി ശ്യാമളാകുമാരിയമ്മ ടീച്ചറാണ്. വി.എച്ച്.എസ്.സി വരെയുള്ള പഠനം ഇവിടെ നടന്നു വരുന്നു.ഇവിടെ ആകെ 1320 വിദ്യാ൪ത്ഥികളും 69 ജീവനക്കാരും ഉണ്ട്. കൂടാതെ വളരെയധികം മികവ് പുലര്‍ത്തുന്ന ഒരു സ്ഥാപനമാണിത്. കംപ്യൂട്ട൪ലാബ്,`ലൈബ്രറി,വിഷയാടിസ്ഥാനത്തില്‍ റീഡിംഗ്റൂമുകളുമുണ്ട്. കോപ്പറേറ്റീവ്സൊസൈറ്റി,സി.ഡി.ലൈബ്രററി,ഇന്‍ഡോര്‍ ആഡിറ്റോറിയം ഉള്‍പ്പെടെയുള്ള രണ്ട് ആഡിറ്റോറിയവും മറ്റ്എ664
എല്ലാവിധ സൗകര്യങ്ങളും ഈ സ്ഥാപനത്തിന് സ്വന്തമായുണ്ട്.ഈസ്കൂളിന്റെ സുവര്‍ണജൂബിലി 2002 ല്‍ വിവിധ ആഘോഷപരിപാടികളോട് കൂടി സമ്പന്നമാക്കിയിരുന്നു. കൂടാതെശാസത്ര സ്ലോകത്തിനും രാഷ്ട്രീയ, സാമൂഹികസാന്വത്തിക ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ പി.ടി.എ-യുടെ സഹായത്തോടെ വലിയ നേട്ടങ്ങള്‍ കൈവരിക്കുവാന്‍ ഈ സ്കൂളിന് കഴിഞ്ഞു.സ്പോര്‍ട്സിനു വേണ്ടി സിന്തറ്റിക്ക് ട്രാക്ക്, ബയോഗ്യാസ് പ്ലാ ,ആധുനിക രീതിയിലുള്ള ലാബുകള്‍ മഴവെള്ള സംഭരണി എന്നിവ ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മികച്ച ഉദാഹരണളാണ്.സ്കാരിക, വിദ്യാഭ്യാസമേഖലയിലും നിരവധി പ്രതിഭകളെ സൃഷ്ടിച്ച ഈ കലാക്ഷേത്രം നാടിന് എന്തുകൊണ്ടും അഭിമാനകരമാണ്.കൊല്ലം ജില്ലയിലെ ആദ്യകാല വിദ്യാലയങ്ങളി ല്‍ ഒന്നാണിത്..ജില്ലയുടെ മലയോര മേഖലയുടെ വിദ്യാഭസ പുരോഗതിക്ക് സമഗ്രസംഭാവനയാണ് ഈ സരസ്വതീ ക്ഷേത്രം സംഭാവനചെയ്തിട്ടുള്ളത്.കൊല്ലം ജില്ലയിലെ ആദ്യകാല വിദ്യാലയങ്ങളില്‍ ഒന്നാണിത്..ജില്ലയുടെ മലയോര മേഖലയുടെ വിദ്യാഭസ പുരോഗതിക്ക് സമഗ്രസംഭാവനയാണ് ഈ സരസ്വതീ ക്ഷേത്രം സംഭാവനചെയ്തിട്ടുള്ളത്. നാളിതുവരെയായി അരലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഈ സ്ഥാപനത്തില്‍ നിന്നും പഠിച്ചിറങ്ങിയിട്ടുളളത്.
ഒരുകാലത്ത് 3000വിദ്യാര്‍ത്ഥികള്‍ വരെ ഈ സ്ഥാപനത്തില്‍ പഠിച്ചിരുന്നു.ഇപ്പോള്‍ വി.എച്ച്.എസ്.സി,പ്ലസ്.ടു,റ്റി.റ്റി.ഐ തുടങ്ങിയ വിഭാഗങ്ങള്‍
ഇതോടൊപ്പം പ്രവര്‍ത്തിക്കുന്നു.പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ അനുകരണീയവും മാതൃകാപരവുമായ നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.പഠനാനുബന്ധമായ പ്രവര്‍ത്തനങ്ങളില്‍ നല്ല പാഠം,സീഡ്,നന്മ,ഹരിതകേരളം തുടങ്ങിയ പല പദ്ധതികളും പങ്കാളികളാവുകയും സമൂഹമദ്ധ്യത്തില്‍ ചലനാത്മകമായ പല പ്രവര്‍ത്തനങ്ങളും സ്ഥാപനം ചെയ്യുന്നുണ്ട്.
ലഹരി വിമുക്ത ക്യാന്വസ്, പ്ലാസ്റ്റിക്ക് വിമുക്ത ക്യാന്വസ് എന്നിവ ലക്ഷ്യമാക്കി എക്സൈസ് വകുപ്പ്,തലവൂര്‍ ഗ്രാമപഞ്ചായത്ത്,എന്‍.എസ്.എസ്,എന്‍.സി.സി എന്നിവയുടെ സംയുക്ത ആഭ്യമുഖ്യത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ സ്ഥാപനത്തിന്റെ മുഖഇതോടൊപ്പം പ്രവര്‍ത്തിക്കുന്നു.
ച്ഛായ തന്നെ മാറ്റി.
കൃഷിയുടെ മഹത്വം വിദ്യാര്‍ത്ഥികളില്‍
എത്തിക്കുന്നതിനുവേണ്ടി വി.എച്ച്.എസ്.ഇ അഗ്രികള്‍ച്ചര്‍ വിഭാഗത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും സംയുക്ത പ്രവര്‍ത്തനങ്ങളിലൂടെ കാര്ഷികോല്പന്നങ്ങള് സ്വന്തമായി ഉത്പാദിപ്പിക്കുവാനുള്ള കഴിവ് സ്കൂള്‍ നേടിയെടുത്തു.കാര്‍ഷികരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങളും പരിസ്ഥിതി പ്രവര്‍ത്തനങ്ങളും കണക്കിലെടുത്ത് വീഗാലാ നല്കുന്ന സംസ്ഥാന അവാര്‍ഡ് മൂന്നു തവണ സ്കൂളിന് ലഭിച്ചിട്ടുണ്ട്.
വിദ്യാര്‍ത്ഥികളില്‍ അച്ചടക്കവും നേതൃത്വപാടവവും വളര്‍ത്തിയെടുക്കാനായി പ്രവര്‍ത്തിക്കുന്ന എന്‍.സി.സി.,ജെ.ആര്.സി വിഭാഗങ്ങള്‍ രാഷ്ട്രപതിയുടെ പുരസ്കാരങ്ങള്‍ ഉള്‍പ്പെടെ ദേശീയതലത്തിലുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സ്പോര്‍ട്ട്സ് വിഭാഗത്തില്‍ ഓവറോള്‍ ചാംപ്യന്‍ഷിപ്പ് ഉള്‍പ്പെടെ സംസ്ഥാന തലത്തില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട്.ക്രിക്കറ്റ് ,വോളിബോള്‍ ടൂര്‍ണമെ കളില്‍ തുടര്‍ച്ചയായി ചാംപ്യന്‍ഷിപ്പ് നേടുവാന്‍ സാധിച്ചിട്ടുണ്ട്.ഇവയുടെ പരിശീലനത്തിനായി മള്‍ട്ടിപര്‍പ്പസ് സ്റ്റേഡിയം സ്കൂളിന് സ്വന്തമായുണ്ട്. ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ പി.ടി.എ-യുടെ സഹായത്തോടെ വലിയ നേട്ടങ്ങള്‍ കൈവരിക്കുവാന്‍ ഈ സ്കൂളിന് കഴിഞ്ഞു.സ്പോര്‍ട്സിനു വേണ്ടി സിന്തറ്റിക്ക് ട്രാക്ക്, ബയോഗ്യാസ് പ്ലാന്റ് ,ആധുനിക രീതിയിലുള്ള ലാബുകള്‍ മഴവെള്ള സംഭരണി എന്നിവ ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മികച്ച ഉദാഹരണളാണ്. കൗമാരക്കാരായ വിദ്യാര്‍ത്ഥികളുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി കൗണ്‍സിലിംഗ് സെ റുകള്,യോഗാക്ലാസ് എന്നിവ സ്കൂളില്‍ നടത്തുന്നുണ്ട്. പഠനത്തില്‍ പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി മുന്‍നിരയിലെത്തിക്കുന്നതിനായി പ്രത്യേക പഠനരീതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നു.ഇതി ഭാഗമായി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി നവപ്രഭ,എസ്.എസ്.എല്‍.സി പരീക്ഷ ലക്ഷ്യം വച്ച് പത്താം ക്ലാസുകാര്‍ക്ക് പ്രത്യേക തീവ്രപരിശീലന ക്ലസുകള്‍ എന്നിവ സംഘടിപ്പിക്കുന്നുണ്ട്. നിര്‍ധനരായ വിദ്യാര്‍ത്ഥികളേയും രോഗാതുരരായ വിദ്യാര്‍ത്ഥികളേയും സഹായിക്കുവാനും വീട് വച്ചുനല്‍കുവാനും മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും സഹായത്തോടെയുള്ള
സന്നദ്ധപ്രവര്‍ത്തനങ്ങള്‍ എന്‍.എസ്.എസ്- നേതൃത്വത്തില്‍ നടത്തിവരുന്നു.ശക്തമായ പി.ടി.എ-യുടെ സാന്നിദ്ധ്യം സ്കൂളിന് പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നതില്‍ വളരെ സഹായകമായിട്ടുണ്ട് 2014-ല്‍ ഹയര്‍ സെക്കന്‍ഡറി അനുവദിച്ചത് സ്കൂളി ചരിത്രത്തിലെ നാഴികക്കല്ലാണ്.2015-ലെ സംസ്ഥാന അധ്യാപക അവാര്‍ഡ് സ്കൂളിലെ ഭാനുപ്രസാദ് എന്ന അധ്യാപകനാണ് ലഭിച്ചത്.
ഭൗതികസൗകര്യങ്ങള്
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.664
- എന്‍.സി.സി.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
തലവൂര്‍ തൃക്കൊന്നമര്‍കോട് ദേവസ്വത്തിന്റെ ഭരണത്തിലുള്ളതാണ് ഈ സ്കൂള്‍ . തലവൂരിലെ ആറുകരകളിലെ തെരഞ്ഞെടുക്കപ്പെട്ട 36 പ്രതിനിധികളാണ് ഇതിന്റെ ഭരണസാരഥികള്‍ ഇവരിലെ തെരഞ്ഞടുക്കപ്പെട്ട 12അംഗങ്ങളാണ് എക്സിക്യൂട്ടീവ് കൂടാതെ മാനേജര്‍ പ്രസിഡന്റ്, തുടങിയവരേയും ഇവരിലില്‍ നിന്നും തെരെഞ്ഞെടുക്കെപ്പെടുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ ശ്രീ ആര് വേണുഗോപാല്‍ സാര്‍ ആകുന്നു. സ്കൂളിന് സ്വന്തമായി നാല് ബസുകളുണ്ട്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
1.ഇട്ടിപ്പണിക്ക൪
2.സുകുമാരപിള്ള
3.നാരായണ൯നമ്പൂതിരി
. 4.രാമകൃഷ്ണകുറുപ്പ്
5.നാരായണന്‍പോറ്റി
6.ഗംഗാധര൯ ഉണ്ണിത്താ൯
7.എലിസബത്ത് മാത്യൂ
8.ജെ.രമാഭായി
9.ഉമൈബാബീവി
10.എം സി ഏലിയാമ്മ
11.റ്റി പി രാധാമണി
12.വി തുളസീഭായി
13.എം.എസ് മീനാക്ഷിയമ്മ
14.എം.ആര് ഗീതാകുമാരിയമ്മ
15.ആര്.ശ്യാമളാകുമാരിയമ്മ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
സിവില്‍ സ൪വ്വീസ് ജേതാവായശ്രീ കെ സതീ ശ്ബാബു ഈ സ്കൂളിലെ പൂ൪വ്വവിദ്യാ൪ത്ഥിയാണ്
ഈസ്കൂളിലെ പൂ൪വ്വവിദ്യാ൪ത്ഥികള് ഭരണരംഗത്തും മു൯പന്തിയില്തന്നെ
ശ്രീ കെ പ്രകാശ്ബാബു,ശ്രീ ബി അജയകുമാര്‍ തുടങിയവര് ഇതിന് ഉത്തമോദാഹരണങളാണ്.
ജേതാക്കളായവി.ആര്.ലക്ഷ്മി,ആശാ ലതാ ചന്ദ്ര൯,നവീ൯ശംകര്‍ഷംനാ,ശ്രീജ,സൗമ്യ.ആര്
ഡോക്ടേറേറ്റു് ലഭിച്ച ബിനി,ബിജി,മനോജ്പോറ്റിഇവരും യുവശാസ്ത്റജ്ഞ൪ക്കുള്ളഅവാ൪ഡുലഭിച്ചവിഷ്ണുവും
പ്രശസ്തഡോക്ടറുംസാംസ്കാരികമേഖലകളിലെവ്യക്തിമുദ്രപതിപ്പിച്ചതുമായഡോക്ട൪ബഷീറുംഈസ്കൂളിലെപൂ൪വ്വവിദ്യാ൪ത്ഥികളാണ്ൊ
==വഴികാട്ടി==ശ്രീ കെപ് രകാശ്ബാബു,ശ്രീ ബി അജയകുമാ൪തുടങിയവ൪ഇതിന്ഉത്തമോദാഹരണങളാണ്൰
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.060397" lon="76.829453" width="300" height="300" selector="no" controls="large">
664
9.056329, 76.818123
DVHS THALAVOOR
9.044444, 76.829444, Thalavoor
</googlemap>
|
|