എ.യു. പി. എസ്. അപ്പുപിള്ളയൂർ (മൂലരൂപം കാണുക)
19:51, 20 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജൂലൈ 2022→ചരിത്രം
No edit summary |
|||
വരി 64: | വരി 64: | ||
പാലക്കാട് ജില്ലയിൽ നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിൽ അപ്പുപ്പിള്ളയൂർ എന്ന പ്രദേശത്ത് സംസ്ഥാനപാത 52ന്റെ വശത്തായാണ് ചിറ്റൂർ ഉപജില്ലയിൽപ്പെട്ട അപ്പുപ്പിള്ളയൂർ എ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1933 ൽ പെരിയ പിള്ള തിണ്ണപള്ളിക്കൂടമായി സ്ഥാപിച്ച വിദ്യാലയം ഇന്ന് അപ്പുപിള്ളയൂർ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്ത് തലയുയർത്തി നില്കുന്നു. | പാലക്കാട് ജില്ലയിൽ നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിൽ അപ്പുപ്പിള്ളയൂർ എന്ന പ്രദേശത്ത് സംസ്ഥാനപാത 52ന്റെ വശത്തായാണ് ചിറ്റൂർ ഉപജില്ലയിൽപ്പെട്ട അപ്പുപ്പിള്ളയൂർ എ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1933 ൽ പെരിയ പിള്ള തിണ്ണപള്ളിക്കൂടമായി സ്ഥാപിച്ച വിദ്യാലയം ഇന്ന് അപ്പുപിള്ളയൂർ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്ത് തലയുയർത്തി നില്കുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
അപ്പുപ്പിള്ളയൂർ | വർഷം 1933. സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികൾ മുഴങ്ങുന്ന സമയം. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നണിയിൽ നിൽക്കുന്ന ജനവിഭാഗം. ബ്രിട്ടീഷുകാരോടുള്ള വിരോധത്തിൽ ഔപചാരിക വിദ്യാഭ്യാസ രീതികളോട് പൊതുജനം മുഖം തിരിച്ചു നിന്നിരുന്ന ആ നാളുകളിലാണ് അപ്പുപ്പിള്ളയൂർ ഗ്രാമവാസിയായ പെരിയപിള്ള ഗ്രാമപ്രദേശത്ത് സാധാരണക്കാരന്റെ മക്കൾക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു വിദ്യാലയം തുടങ്ങുന്നത്. തിണ്ണപള്ളിക്കൂടമായാണ് ആദ്യം വിദ്യാലയം പ്രവർത്തനമാരംഭിക്കുന്നത്. അതിനുവേണ്ട എല്ലാ സഹകരണങ്ങളും നിർദ്ദേശങ്ങളും സഹോദരൻ കന്തസാമി പിള്ള നൽകിയിരുന്നു. ഓലമേഞ്ഞ ഒറ്റമുറി മാത്രമായിരുന്നു അന്ന് ഉണ്ടായിരുന്നത്. അപ്പു ആയിരുന്നു വിദ്യാലയത്തിന്റെ പ്രഥമ അധ്യാപകൻ. മലയാള ഭാഷയിലായിരുന്നു അധ്യയനം നടന്നിരുന്നത്. | ||
1933 ൽ സ്കൂൾ പ്രവർത്തിച്ച് തുടങ്ങിയെങ്കിലും ഔദ്യാേഗിക അംഗീകാരം ലഭിച്ചത് 1940 ലാണ്. പാഠ്യ-സഹ പാഠ്യ മേഖലകളിൽ മികച്ച നിലവാരം പുലർത്തിപ്പോരുന്ന അപ്പുപ്പിള്ളയൂർ എ യു പി സ്കൂളിൽ ഇപ്പോൾ ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ്,തമിഴ് മാധ്യമങ്ങളിലായി 650 വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു. 30 അധ്യാപകരും ഒരു ഓഫീസ് അറ്റന്റന്റും ഇവിടെ സേവനമനുഷ്ഠിക്കുന്നു. സ്കൂളിനോടനുബന്ധിച്ച് 140 വിദ്യാർത്ഥികൾ പഠിക്കുന്ന പ്രീ പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നുണ്ട്. | 1933 ൽ സ്കൂൾ പ്രവർത്തിച്ച് തുടങ്ങിയെങ്കിലും ഔദ്യാേഗിക അംഗീകാരം ലഭിച്ചത് 1940 ലാണ്. പാഠ്യ-സഹ പാഠ്യ മേഖലകളിൽ മികച്ച നിലവാരം പുലർത്തിപ്പോരുന്ന അപ്പുപ്പിള്ളയൂർ എ യു പി സ്കൂളിൽ ഇപ്പോൾ ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ്,തമിഴ് മാധ്യമങ്ങളിലായി 650 വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു. 30 അധ്യാപകരും ഒരു ഓഫീസ് അറ്റന്റന്റും ഇവിടെ സേവനമനുഷ്ഠിക്കുന്നു. സ്കൂളിനോടനുബന്ധിച്ച് 140 വിദ്യാർത്ഥികൾ പഠിക്കുന്ന പ്രീ പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നുണ്ട്. |