ഉള്ളടക്കത്തിലേക്ക് പോവുക

"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/മികവ് പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lmshss44066 (സംവാദം | സംഭാവനകൾ)
No edit summary
Lmshss44066 (സംവാദം | സംഭാവനകൾ)
No edit summary
വരി 14: വരി 14:
</gallery>
</gallery>
''' ലഹരി വിരുദ്ധദിനാചരണം  ജൂൺ  26 '''
''' ലഹരി വിരുദ്ധദിനാചരണം  ജൂൺ  26 '''
 
<gallery>
പ്രമാണം:44066lahary5.jpeg
</gallery>
'''സംസ്ഥാനതല ഗുസ്തി മത്സരത്തിൽ നമ്മുടെ കുട്ടികൾ ഒന്നാം സ്ഥാനത്ത്.......'''
'''സംസ്ഥാനതല ഗുസ്തി മത്സരത്തിൽ നമ്മുടെ കുട്ടികൾ ഒന്നാം സ്ഥാനത്ത്.......'''



19:43, 19 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനേത്സവം 2022

       മുഖ്യാതിഥി ശ്രീമതി  അൻസാജിത റസ്സൽ പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌, ലോക്കൽ മാനേജർ,  പി.ടി.എ.  പ്രസിഡന്റ്‌, എഡ്യൂക്കേഷണൽ സ്റ്റാൻഡിംഗ് കമ്മിറ്റി  ചെയർമാൻ എന്നിവർ ആശംസകൾ നൽകി. പുതുതായി സ്കൂളിൽ എത്തിയവർക്ക് സമ്മാനം നൽകി സ്വീകരിച്ചു. എല്ലാവർക്കും മധുരം നൽകി. പുത്തൻ പ്രതീക്ഷകളോടെ വിദ്യ അഭ്യസിക്കാൻ എത്തിയ എല്ലാ കുരുന്നുകൾക്കും സന്തോഷത്തിന്റെ പൂച്ചെണ്ടുകൾ നൽകി .പ്രവേശിനോത്സവ ഗാനം നൃത്തമായി  അവതരിപ്പിച്ചു.........

വായനാദിനവും വിദ്യാരംഗം ഉത്ഘാടനവും

ലഹരി വിരുദ്ധദിനാചരണം ജൂൺ 26

സംസ്ഥാനതല ഗുസ്തി മത്സരത്തിൽ നമ്മുടെ കുട്ടികൾ ഒന്നാം സ്ഥാനത്ത്.......

   യോഗദിനാചരണം  ...നമ്മുടെ സ്ക്കൂളിലും....