"ജി.എച്ച്. എസ്.എസ്. കക്കാട്ട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 41: | വരി 41: | ||
|} | |} | ||
=="അമ്മ അറിയാൻ" സൈബർ ബോധവൽക്കരണ ക്ലാസ്സ്== | =="അമ്മ അറിയാൻ" സൈബർ ബോധവൽക്കരണ ക്ലാസ്സ്== | ||
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ അമ്മമാർക്കുള്ള സൈബർ ബോധവൽക്കരണ ക്സാസ്സിന്റെ സംസ്ഥാനതല ഉത്ഘാടനത്തോട് അനുബന്ധിച്ച് കക്കാട്ട് സ്കൂൾ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ 2022 മെയ് 7ന് "അമ്മ അറിയാൻ" ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സംസ്ഥാനതല ഉത്ഘാടനം ബഹു. വിദ്യാഭ്യാസ മന്ത്രി ശ്രീ വി ശിവൻകുട്ടി നിർവ്വഹിച്ചു. ചടങ്ങിൽ വനിതാ കമ്മീഷൻ അധ്യക്ഷ ശ്രീമതി പി സതീദേവി. എ ഡി ജി പി ശ്രീ മനോജ് എബ്രഹാം, ഡി ജി ഇ ശ്രീ ജീവൻ ബാബു IAS, കൈറ്റ് CEO ശ്രീ അൻവർ സാദത്ത് എനിനവർ സംസാരിച്ചു. തത്സമയം സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അലൻ സെബാസ്റ്റ്യൻ, ഭവ്യ, മായ, തൃതീയ എന്നിവർ ക്ലാസ്സ് കൈകാര്യം ചെയ്തു.കൈറ്റ് ജിലലാ കോർഡിനേറ്റർ രാജേഷ് മാസ്റ്റർ, മാസ്റ്റർ ട്രെയിനർമാരായ ശ്രീ കെ ശങ്കരൻ , ശ്രീ ബാബു എൻ കെ, ശ്രീ മനോജ്, കൈറ്റ് മാസ്റ്റർ കെ | ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ അമ്മമാർക്കുള്ള സൈബർ ബോധവൽക്കരണ ക്സാസ്സിന്റെ സംസ്ഥാനതല ഉത്ഘാടനത്തോട് അനുബന്ധിച്ച് കക്കാട്ട് സ്കൂൾ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ 2022 മെയ് 7ന് "അമ്മ അറിയാൻ" ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സംസ്ഥാനതല ഉത്ഘാടനം ബഹു. വിദ്യാഭ്യാസ മന്ത്രി ശ്രീ വി ശിവൻകുട്ടി നിർവ്വഹിച്ചു. ചടങ്ങിൽ വനിതാ കമ്മീഷൻ അധ്യക്ഷ ശ്രീമതി പി സതീദേവി. എ ഡി ജി പി ശ്രീ മനോജ് എബ്രഹാം, ഡി ജി ഇ ശ്രീ ജീവൻ ബാബു IAS, കൈറ്റ് CEO ശ്രീ അൻവർ സാദത്ത് എനിനവർ സംസാരിച്ചു. തത്സമയം സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അലൻ സെബാസ്റ്റ്യൻ, ഭവ്യ, മായ, തൃതീയ എന്നിവർ ക്ലാസ്സ് കൈകാര്യം ചെയ്തു.കൈറ്റ് ജിലലാ കോർഡിനേറ്റർ രാജേഷ് മാസ്റ്റർ, മാസ്റ്റർ ട്രെയിനർമാരായ ശ്രീ കെ ശങ്കരൻ , ശ്രീ ബാബു എൻ കെ, ശ്രീ മനോജ്, കൈറ്റ് മാസ്റ്റർ കെ സന്തോഷ്, കൈറ്റ് മിസ്ട്രസ്സ് ശ്രീമതി ഷീല സി എന്നിവർ നേതൃത്വം നല്കി. ചടങ്ങിൽ 40 അമ്മമാർ പങ്കെടുത്തു. ചടങ്ങ് വിക്ടേർസ് ചാനലിൽ തത്സമയം സംപ്രേക്ഷണം ചെയ്തു. | ||
{| | {| | ||
|- | |- | ||
| വരി 51: | വരി 51: | ||
[[പ്രമാണം:12024 Amma ariyan5.jpeg|ലഘുചിത്രം]] | [[പ്രമാണം:12024 Amma ariyan5.jpeg|ലഘുചിത്രം]] | ||
|} | |} | ||
==ലിറ്റിൽ കൈറ്റ്സ് 2019-22 ബാച്ച് വെബിനാർ== | ==ലിറ്റിൽ കൈറ്റ്സ് 2019-22 ബാച്ച് വെബിനാർ== | ||
ലിറ്റിൽ കൈറ്റ്സ് 2019-22 ബാച്ചിന്റെ അസൈൻമെന്റിന്റെ ഭാഗമായി കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിച്ച് നാല് വെബിനാറുകൾ സംഘടിപ്പിച്ചു. Cyber Security, Awareness class on Fake news in Social media, Drugs-the death trap, Impact of social media എന്നീ വിഷയങ്ങളിലാണ് വെബിനാറുകൾ സംഘടിപ്പിച്ചത്. | ലിറ്റിൽ കൈറ്റ്സ് 2019-22 ബാച്ചിന്റെ അസൈൻമെന്റിന്റെ ഭാഗമായി കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിച്ച് നാല് വെബിനാറുകൾ സംഘടിപ്പിച്ചു. Cyber Security, Awareness class on Fake news in Social media, Drugs-the death trap, Impact of social media എന്നീ വിഷയങ്ങളിലാണ് വെബിനാറുകൾ സംഘടിപ്പിച്ചത്. | ||
17:37, 8 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
| 12024-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 12024 |
| യൂണിറ്റ് നമ്പർ | LK/2018/12024 |
| അംഗങ്ങളുടെ എണ്ണം | 29 |
| റവന്യൂ ജില്ല | കാസർകോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ഹോസ്ദുർഗ്ഗ് |
| ലീഡർ | ആദിത്യൻ എസ് വിജയൻ |
| ഡെപ്യൂട്ടി ലീഡർ | സിയാന തെരേസ വിനോദ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സന്തോഷ് കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | റീന സി |
| അവസാനം തിരുത്തിയത് | |
| 08-07-2022 | 12024 |
ലിറ്റിൽ കൈറ്റ്സ്

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍ഞത്തിന്റെ ഭാഗമായി കേരളത്തിലെ സ്കൂളുകൾ ഹൈടെക് ആയി മാറുമ്പോൾ അതിന് ഉതകുന്ന തരത്തിലുള്ള ഒരു വിദ്യാർത്ഥി സമൂഹത്തെ വളർത്തികൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബുകൾ. ഇന്ത്യയിലെ എന്നല്ല ലോകത്തിലെ എന്ന് തന്നെ പറയാം ഏറ്റവും വലിയ കുട്ടികളുടെ കൂട്ടായ്യയായ ഹായ് സ്കൂൾ കുട്ടികൂട്ടം പരിഷ്കരിച്ചാണ് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ് രൂപീകരിച്ചത്. വിവര വിനിമയ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ കഴിവുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ ഇതിനാൽ സാധിക്കും. 2018 ജനുവരി 22 ന് ബുഹു.കേരള മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം ചെയ്തു.അനിമേഷൻ,സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിങ്ങ് , ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ് തുടങ്ങിയ 5 പ്രധാനമേഖലകളിൽ പരിശീലനം നൽകുന്നു.ഇതോടൊപ്പം മൊബൈൽ ആപ് നിർമ്മാണം,,റൊബോട്ടിക്സ്,ഇ കൊമേഴ്സ്,വീഡിയോ ഡോക്യുമെന്റേഷൻ എന്നി മേഖലകളും പരിശിലനത്തിൽ ഉൾകൊള്ളിക്കുന്നു.
ആൽബിനും ഷെബിൻ ഫയാസും ജില്ലാ ക്യാമ്പിലേക്ക്
2022 ജുലൈ 16, 17തീയ്യതികളിൽ ചെർക്കള മാർത്തോമ സ്കൂളിൽ വച്ച് നടക്കുന്ന ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിലേക്ക് പത്താം തരത്തിൽ പഠിക്കുന്ന ആൽബിൻ സെബാസ്റ്റ്യൻ, ഷെബിൻ ഫയാസ് എന്നീ വിദ്യാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടു. പ്രോഗ്രാമിങ്ങ് വിഭാഗത്തിലാണ് ഇവരെ തിരഞ്ഞെടുത്തത്
|
|
|
2022-25 ബാച്ചിന്റെ എൻട്രൻസ് പരീക്ഷ
ലിറ്റിൽ കൈറ്റ്സ് 2022-25 വർഷത്തേക്കുള്ള അംഗങ്ങളെ തിരഞ്ഞടുക്കുന്നതിനുള്ള പരീക്ഷ 02-07-2022 ശനിയാഴ്ച നടന്നു. 49കുട്ടികൾ പരീക്ഷ എഴുതി. കൈറ്റ് മാസ്റ്റർ കെ സന്തോഷ്, മിസ്ട്രസ്സ് സി ഷീല എന്നിവർ നേതൃത്വം നല്കി.
|
|
|
"അമ്മ അറിയാൻ" സൈബർ ബോധവൽക്കരണ ക്ലാസ്സ്
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ അമ്മമാർക്കുള്ള സൈബർ ബോധവൽക്കരണ ക്സാസ്സിന്റെ സംസ്ഥാനതല ഉത്ഘാടനത്തോട് അനുബന്ധിച്ച് കക്കാട്ട് സ്കൂൾ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ 2022 മെയ് 7ന് "അമ്മ അറിയാൻ" ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സംസ്ഥാനതല ഉത്ഘാടനം ബഹു. വിദ്യാഭ്യാസ മന്ത്രി ശ്രീ വി ശിവൻകുട്ടി നിർവ്വഹിച്ചു. ചടങ്ങിൽ വനിതാ കമ്മീഷൻ അധ്യക്ഷ ശ്രീമതി പി സതീദേവി. എ ഡി ജി പി ശ്രീ മനോജ് എബ്രഹാം, ഡി ജി ഇ ശ്രീ ജീവൻ ബാബു IAS, കൈറ്റ് CEO ശ്രീ അൻവർ സാദത്ത് എനിനവർ സംസാരിച്ചു. തത്സമയം സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അലൻ സെബാസ്റ്റ്യൻ, ഭവ്യ, മായ, തൃതീയ എന്നിവർ ക്ലാസ്സ് കൈകാര്യം ചെയ്തു.കൈറ്റ് ജിലലാ കോർഡിനേറ്റർ രാജേഷ് മാസ്റ്റർ, മാസ്റ്റർ ട്രെയിനർമാരായ ശ്രീ കെ ശങ്കരൻ , ശ്രീ ബാബു എൻ കെ, ശ്രീ മനോജ്, കൈറ്റ് മാസ്റ്റർ കെ സന്തോഷ്, കൈറ്റ് മിസ്ട്രസ്സ് ശ്രീമതി ഷീല സി എന്നിവർ നേതൃത്വം നല്കി. ചടങ്ങിൽ 40 അമ്മമാർ പങ്കെടുത്തു. ചടങ്ങ് വിക്ടേർസ് ചാനലിൽ തത്സമയം സംപ്രേക്ഷണം ചെയ്തു.
|
|
|
|
ലിറ്റിൽ കൈറ്റ്സ് 2019-22 ബാച്ച് വെബിനാർ
ലിറ്റിൽ കൈറ്റ്സ് 2019-22 ബാച്ചിന്റെ അസൈൻമെന്റിന്റെ ഭാഗമായി കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിച്ച് നാല് വെബിനാറുകൾ സംഘടിപ്പിച്ചു. Cyber Security, Awareness class on Fake news in Social media, Drugs-the death trap, Impact of social media എന്നീ വിഷയങ്ങളിലാണ് വെബിനാറുകൾ സംഘടിപ്പിച്ചത്.
|
|
|
|
|
|
|
സ്കൂൾ തല ക്യാമ്പ് 2020_23 ബാച്ച് (20/01/2022)
2020_23 ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് 20/01/2022വ്യാഴാഴ്ച നടന്നു. കൈറ്റ് മാസ്റ്റർമാരായ കെ സന്തോഷ്, ഷീല സി എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി. ക്യാമ്പിൽ 25കുട്ടികൾ പങ്കെടുത്തു. ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ്ങ് എന്നിവയിൽ പരിശീലനം നടന്നു. ക്യാമ്പിന്റെ അവസാനം കൈറ്റ് ജില്ലാ തലത്തിൽ നടത്തിയ ഗൂഗിൾ മീറ്റിൽ കുട്ടികൾ പങ്കെടുക്കുകയും മാസ്റ്റർ ട്രെയിനർമാരുമായി സംവദിച്ചു
|
|
|
|
ലിറ്റിൽ കൈറ്റ്സ് 2020-23 ബാച്ച് ഉത്ഘാടനം(05/01/2022)
ലിറ്റിൽ കൈറ്റ്സ് 2020-23 ബാച്ചിന്റെ ഉത്ഘാടനം 05/01/2022ന് ഹെഡ്മാസ്റ്റർ ശ്രീ വിജയൻ മാസ്റ്റർ നിർവ്വഹിച്ചു. പുതിയ ബാച്ചിൽ 25 കുട്ടികളാണ് അംഗങ്ങൾ ആയിട്ടുള്ളത്. കൈറ്റ് മിസ്ട്രസ്സ് ശ്രീമതി സി ഷീല ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെകുറിച്ച് കുട്ടികളോട് സംസാരിച്ചു. കൈറ്റ്മാസ്റ്റർ സന്തോഷ് മാസ്റ്റർ ലിറ്റിൽ കൈറ്റ്സിൽ പരിശീലനം നല്കുന്ന മേഖലകളെകുറിച്ചും അതിലൂടെ കുട്ടികൾ ആർജ്ജിക്കേണ്ട ശേഷികളെകുറിച്ചും കുട്ടികളോട് സംവദിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി പ്രീത ടീച്ചർ ചടങ്ങിന് ആശംസകളർപ്പിച്ച് സംസാരിച്ചു. മാസ്റ്റർ അലൻ സെബാറ്റ്യൻ നന്ദി അർപ്പിച്ചു. തുടർന്ന് കുട്ടികൾക്കുള്ള ആദ്യ ക്ലാസ്സ് നടന്നു.
|
|
|
|
|}
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2020-23)
| ക്രമ നമ്പർ | പേര് | ക്രമനമ്പർ | പേര് |
|---|---|---|---|
| 1 | ഭവ്യ പി | 14 | ഹരിനാഥ് കെ |
| 2 | ഹർഷിത് കൃഷ്ണ | 15 | നിയ മറിയ സിറിയക് |
| 3 | ആർദ്ര പി വി | 16 | ദേവിക വി വി |
| 4 | ഹൃതിക് രാഗ് എൻ വി | 17 | അഭിഷേക് കെ |
| 5 | ആൽബിൻ സെബാസ്റ്റ്യൻ | 18 | തൃതീയ വി |
| 6 | രേവതി രാജൻ | 19 | രഞ്ജിമ സുരേഷ് പി |
| 7 | നീരജ് മോഹൻ | 20 | പ്രത്യുഷ് വി വി |
| 8 | മുഹമ്മദ് അൻസാരി സി കെ | 21 | ആര്യനന്ദ നാരായണൻ |
| 9 | സന മെഹ്റിൻ സി കെ | 22 | സ്നേഹ രാമചന്ദ്രൻ പി |
| 10 | ആദിത് കെ | 23 | അബ്ദുൾ ബാസിത് പി |
| 11 | മായ എം | 24 | ഫാത്തിമത്ത് ഷിഫ സുബൈർ |
| 12 | പ്രിയംവദ എം വി | 25 | ആയിഷത്തുൽ നിയ |
| 13 | ഷബിൻ ഫയാസ് പി |
ഡിജിറ്റൾ പൂക്കളങ്ങൾ (04/09/2020)
ഓണത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൾ പൂക്കളങ്ങൾ
-
അഭിനവ് സജിത്ത്
-
അതുൽ ആർ കുമാർ
-
നന്ദന എൻ എസ്
-
ആദിത്യ വിശ്വനാഥ്
-
സ്നേഹ എം
-
ജഗത്കൃഷ്ണ
ലിറ്റിൽകൈറ്റ്സ് സർട്ടിഫിക്കറ്റ് വിതരണം (27/02/2019)
|
|
|
|
|
|
|
|
എട്ടാം തരത്തിലെ പുതിയ ബാച്ചിന്റെ മൊഡ്യൂൾ -ജിമ്പിന്റെ പരിശിലനത്തിൽ നിന്ന് (26/02/2020)
|
|
|
|
പ്രതിവാര ക്ലാസ്സുകൾ (26/02/2020)
കൈറ്റ് അംഗങ്ങൾക്കുള്ള പ്രതിവാര ക്ലാസ്സുകൾ എല്ലാ ബുധനാഴ്ചകളിലും നടന്ന് വരുന്നു. ബുധനാഴ്ചകൾ ക്ലാസ്സ് നടത്താൻ പറ്റാത അവസരങ്ങളിൽ മറ്റ് ദിവസം കണ്ടെത്തി കുട്ടികൾക്ക് പരിശീലനം നല്കുന്നു. കൂടാതെ കുട്ടികൾക്ക് പ്രായോഗിക പരിശിലനത്തിനായി ഉച്ച സമയങ്ങളിലും രാവിലെകളിലും ലാബ് സൗകര്യം ചെയ്ത് കൊടുക്കാറുണ്ട്. ഇലക്ട്രോണിക്സ് പരിശിലനത്തിന്റെ ചില ദൃശ്യങ്ങൾ.
|
|
|
|
ക്യാമറ ട്രെയിനിങ്ങ് (19/02/2020)
ലിറ്റിൽ കൈറ്റ്സ് പുതിയ യൂണിറ്റിലെ കുട്ടികൾക്കായി ക്യാമറ ഫോട്ടോഗ്രാഫി ക്ലാസ്സ് സംഘടിപ്പിച്ചു. പരിസ്ഥിതി വന്യജിവി ഫോട്ടോഗ്രാഫി രംഗത്ത് മികവ് തെളിയിച്ച നീലേശ്വരത്തെ വിനു മൈമൂൺ ക്ലാസ്സ് കൈകാര്യം ചെയ്തു. ക്യാമറ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെകുറിച്ചും ഫോട്ടോഗ്രാഫിയിലെ അടിസ്ഥാന തത്വങ്ങളെകുറിച്ചും ക്ലാസ്സിൽ ചർച്ച ചെയ്തു. കുട്ടികൾക്ക് പ്രയോഗിക പരിശീലനവും നല്കി.
|
|
|
|
വലയഗ്രഹണം ക്യാമറയിൽ പകർത്തിലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (26/12/2019)
സയൻസ് ക്ലബ്ബ്, ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് എന്നിവയുടെ സംയുക്തഭിമുഖ്യത്തിൽ വലയഗ്രഹണം കാണാൻ സ്കൂളിൽ സൗകര്യമൊരുക്കി. ഗ്രഹണദർശിനികൾ നിർമ്മിക്കുകയും ഗ്രഹണദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ സ്റ്റെല്ലേറിയം ഉപയോഗിച്ച് എല്ലാക്ലാസ്സിലും ഗ്രഹണം ദൃശ്യമാക്കി.
|
|
|
സ്കൂളിലെ ലിറ്റിൽകൈറ്റ്സ് ലീഡറും പത്താം ക്ലാസ്സ് വിദ്യാർത്ഥിയുമായ ആദിത്യൻ എസ് വി ചെറുവത്തുരിൽ നിന്നും പകർത്തിയ വലയഗ്രഹണം.
|
|
|
ഹൈടെക് ലാബ് (05/12/2019)
പി ടി എ , പൂർവ്വ വിദ്യാർത്ഥികൾ, എൽ ഐ സി എന്നിവയുടെ സഹകരണത്തോടെ സ്കൂളിൽ ഹൈടെക് ലാബ് സജ്ജീകരിച്ചു. കേരളത്തിലെ തന്നെ സർക്കാർ വിദ്യാലയങ്ങളിലെ മികച്ച ഒരു കമ്പ്യൂട്ടർ ലാബാണ് സ്കൂളിൽ സജ്ജീകരിച്ചത്. പ്രാക്ടിക്കൽ ക്ലാസ്സിൽ എല്ലാകുട്ടികൾക്കും ഒന്നിച്ച് ലാബ് ചെയ്യാനുള്ള അവസരം ഇതോടുകൂടി ലഭ്യമായി. പത്തോളം കമ്പ്യൂട്ടർ ടേബിളുകൾ എൽ ഐ സി സ്പോൺസർ ചെയ്തു. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ലാബിലേക്കാവശ്യമായ കസേരകൾ നല്കി.
|
|
|
|
ലിറ്റിൽ കൈറ്റ്സ് സബ് ജില്ലാ ക്യാമ്പ് (29/11/2019)
ഹൊസ്ദുർഗ് സബ് ജില്ലയിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള രണ്ട് ദിവസത്തെ ക്യാമ്പ് കക്കാട്ട് സ്കൂളിൽ വച്ച് നടന്നു. പി ടി എ പ്രസിഡന്റ് കെ വി മധു ഉത്ഘാടനം ചെയ്തു. വി കെ വിജയൻ, കെ ഗംഗാധരൻ, സുഭാഷ്, കെ സന്തോഷ് എന്നിവർ നേതൃത്വം നല്കി. മടിക്കൈ സെകന്റ്, ഉപ്പിലിക്കൈ, രാജാസ് ഹയർസെക്കന്ററി സ്കൂൾ, കാഞ്ഞിരപൊയിൽ, ബാനം, കാലിച്ചാനടുക്കം , കോട്ടപ്പുറം എന്നീ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു.
|
|
|
|
സ്മാർട്ടമ്മ-സംസ്ഥാനതല ഉത്ഘാടനം(09/10/2019)
അമ്മമാർക്കായി കൈറ്റ് തുടങ്ങുന്ന പരിശീലന പദ്ധതിയായ സ്മാർട്ടമ്മയുടെ സംസഥാനതല ഉത്ഘാടനം തൃശ്ശൂരിൽ വച്ച് ബഹു, വിദ്യാഭ്യാസമന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ് ഉത്ഘാടനം ചെയ്തു. സൂം വീഡിയെ കോൺഫറൻസിങ്ങ് വഴി കക്കാട്ട് സ്കൂളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളും ഉത്ഘാടന സമ്മേളനത്തിൽ പങ്കാളികളായി.
|
|
|
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്(05/10/2019)
ലിറ്റിൽ കൈറ്റ്സ് 2019-21 വർഷത്തെ കുട്ടികൾക്കുള്ള ഏകദിന ക്യാമ്പ് ഹെഡ്മാസ്റ്റർ പി വിജയൻ ഉത്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി പി എം മധു അധ്യക്ഷത വഹിച്ചു. സിനിയർ അസിസ്റ്റന്റ് കെ പ്രീത ആശംസകളർപ്പിച്ച് സംസാരിച്ചു. കൈറ്റ് മാസ്റ്റർ കെ സന്തോഷ് സ്വാഗതവും കൈറ്റ് മിസ്ട്രസ്സ് സി റീന നന്ദിയും പറഞ്ഞു. കൈറ്റ് കാസർഗോഡ് മാസ്റ്റർ ട്രെയിനർ എൻ കെ ബാബു മാസ്റ്റർ ക്ലാസ്സ് കൈകാര്യം ചെയ്തു.
|
|
|
|
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2019-22
| ക്രമ നമ്പർ | പേര് | ക്രമ നമ്പർ | പേര് |
|---|---|---|---|
| 1 | ഫാത്തിമത്ത് ഷിഹാന | 15 | അര്യ സുരേഷ് |
| 2 | സഞ്ജന ടി | 16 | നന്ദന എ വി |
| 3 | നന്ദന എൻ എസ് | 17 | നന്ദിത എൻ എസ് |
| 4 | മുഹമ്മദ് അനസർ എ | 18 | അഭിനവ് മനോജ് പി വി |
| 5 | അര്യനന്ദ ആർ കരുൺ | 19 | കീർത്തന എവി |
| 6 | ആദിത്യ കെ | 20 | അനുഗ്രഹ് പി |
| 7 | അജ്മൽ ഷഹാസ് സി | 21 | ദീക്ഷിത് കെ പി |
| 8 | സൂര്യകിരൺ പി | 22 | മനു കൃഷ്ണൻ |
| 9 | ഫാത്തിമത്ത് സുമൈറ | 23 | അജയ് എസ് നായർ |
| 10 | നിദാൽ അബ്ദുൽ ഹമീദ് | 24 | അഭിനന്ദ ടി കെ |
| 11 | യാഷ് പ്രസാദ് | 25 | ദേവപ്രിയ പി ഡി |
| 12 | അതുൽ ആർ കുമാർ | 26 | ശിവ സുരേഷ് |
| 13 | ഋതുനന്ദ പി വി | 27 | ശിവാനി കെ ദിനേഷ് |
| 14 | ശ്രീരാഗ് വി വി | 28 | അഭിനന്ദ് വി വി |
ലിറ്റിൽ കൈറ്റ്സ് - സൂം വീഡിയോ കോൺഫറൻസ് (01/10/2019)
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ എം പി ടി എ അംഗങ്ങൾക്ക് നല്കുന്ന ക്ലാസ്സിനുള്ള പരിശീലനത്തിന്റെ ഭാഗമായി നടത്തിയ വീഡിയോ കോൺഫറൻസ്
|
|
|
സംസ്ഥാന കലോൽസവം പകർത്താൻ കക്കാട്ടെ ലിറ്റിൽ കൈറ്റ്സും
കാഞ്ഞങ്ങാട് വച്ച് നടന്ന സംസ്ഥാന കലോൽസവം പകർത്താൻ കക്കാട്ട് സ്കൂളിലെ ലിറ്റിൽ കൈറ്റ്സിലെ പതിനൊന്ന് കുട്ടികളും. ആദിത്യൻ എസ് വി, അമൽ സൂര്യ, അദിത്യൻ പി പി, അതുൽ എം വി, വൈഷ്ണവ് വൽസൻ, നിധിൻകുമാർ, വരുൺ എസ് നായർ, മിഹ് റാജ്, മിഥുൻ നാരായണൻ, പ്രജ്വൽ, അഭിനന്ദ് എന്നീകുട്ടികളാണ് കലോൽസവവേദിയിലെത്തി വിക്ടേഴ്സിന് വേണ്ടി ദൃശ്യങ്ങൾ പകർത്തിയത്. അവർ പകർത്തിയ ചില ദൃശ്യങ്ങൾ.
|
|
|
|
|
|
|
|
|
|
|













































































