"ഗവ. എച്ച് എസ് എസ് രാമപുരം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
</div style>
</div style>

<b>പരിസ്ഥിതിദിന വാരാചരണം<b>
<b>പരിസ്ഥിതിദിന വാരാചരണം</b>

  2022 ജൂൺ 5 ഞായറാഴ്ച ആയതിനാൽ, ജൂൺ 6 തിങ്കളാഴ്ചയാണ് ഇത്തവണത്തെ പരിസ്ഥിതി ദിനാഘോഷം രാമപുരം ഗവൺമെന്റ് എച്ച്എസ്എസിൽ നടന്നത്. അന്നേ ദിവസം നടന്ന അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടന്നു. ഈശ്വര പ്രാർത്ഥന പ്രതിജ്ഞ എന്നീ പരിപാടികളോടെ കൂടി ആരംഭിച്ച അസംബ്ലിയിൽ ഇതേ സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന ഗൗരിനന്ദന പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. സ്കൂളിലെ മലയാള വിഭാഗം അധ്യാപകനായ റഹീം സർ, കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. മിക്ക കുട്ടികളും പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊള്ളുന്ന പ്ലക്കാർഡുകളുമായിട്ടാണ് അസംബ്ലിയിൽ അണിനിരന്നത്.

1,539

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1820117" എന്ന താളിൽനിന്ന് ശേഖരിച്ചത്