"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15367 (സംവാദം | സംഭാവനകൾ)
15367 (സംവാദം | സംഭാവനകൾ)
ചിത്രം ഉൾപ്പെടുത്തി
വരി 1: വരി 1:
{{PSchoolFrame/Pages}}കുട്ടികളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിനായി രക്ഷിതാക്കളും അദ്ധ്യാപകരും കൈകോർത്തുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു. കൊറോണക്കാലമായിരിന്നിട്ടു കൂടി രക്ഷിതാക്കളുടെ പിന്തുണയും അധ്യാപകരുടെ പരിശ്രമവും കൊണ്ട്  കുട്ടികൾ വിദ്യാലയത്തിലെ പാഠ്യപ്രവർത്തനങ്ങളിൽ മുന്നിട്ട് നിൽക്കുന്നു. സമയബന്ധിതമായി പാഠങ്ങൾ തീർക്കാനും പഠന പ്രവർത്തനങ്ങൾ കുട്ടികൾക്ക് ആസ്വാദ്യകരമായ വിധം ചെയ്യാനും കുട്ടികളിലെ അടിസ്ഥാന അറിവുകളും നൈപുണികളും വികസിപ്പിക്കാനും വിദ്യാലയത്തിലെ അദ്ധ്യാപകർ പ്രതിജ്ഞാബന്ധരാണ്.പാഠ്യപദ്ധതിക്ക് അതീതമായി വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളും വ്യക്തി വ്യത്യാസങ്ങളും പരിപോഷിപ്പിക്കാൻ  സ്കൂളിൽ വിവിധതരം പാഠ്യേതര പ്രവർത്തനങ്ങൾ നടത്തിവരുന്നു [[സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ|.കൂടുതൽ വായിക്കുക.]]

== '''2022-2023 അദ്ധ്യായനവർഷം''' ==
=== പ്രവേശനോത്സവം -  മുന്നേറാം മികവോടെ ===
ഉജ്ജ്വലവും ദീപ്തവുമായ തുടക്കം. സെന്റ് സെബാസ്‌റ്റ്യൻ എ യു പി സ്കൂളിൽ വർണാഭമായ പരിപാടികളോടെ പ്രവേശനോത്സവം ആഘോഷിച്ചു. മധ്യവേനലവധി തുറന്ന് കുരുന്നുകൾ എല്ലാവരും വളരെ ഉത്സാഹത്തോടു കൂടിയാണ് സ്കൂളിൽ എത്തിച്ചേർന്നത്. സംഗീതവും നൃത്തവും ഇഴകിച്ചേർന്ന് പ്രവേശനോത്സവ ഗാനത്തിന്റെ അകമ്പടിയോടെ താളാത്മകമായ അന്തരീക്ഷത്തിലായിരുന്നു കുട്ടികളും അധ്യാപകരും. പുതിയ വർഷത്തിന്റെ തുടക്കം. മനസ്സും ശരീരവും അനിർവചനീയമായ അനുഭൂതിയിൽ ആയിരുന്നു. ബാന്റ് മേളത്തിൽ മുഖരിതമായ അന്തരീക്ഷം എങ്ങും അലങ്കാരങ്ങൾ , പിടി എ യുടേയും നട്ടുകാരുടേയും പങ്കാളിത്തം .മെമ്പർ ശ്രീമതി മോളി ആക്കാന്തരി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവറന്റ് ഫാദർ മാത്യു പെരുമാട്ടിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ബിജുമോൻ വി.എം സ്വാഗതപ്രസംഗം നടത്തി. പി ടി എ പ്രസിഡന്റ് വിനോദ് പച്ചിക്കര, എം ബി റ്റി എ പ്രസിഡന്റ് ബീന കുളത്തിങ്കൽ , സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ സീന എന്നിവർ സംസാരിച്ചു. നവാഗത കർക്ക് സമ്മാനങ്ങളും മധുര പലഹാരങ്ങളും നൽകി സ്വീകരിച്ചു. വർണ്ണ വിപുലമായി സ്കൂൾസെന്റ് സെബാസ്റ്റ്റ്യൻ എ യു പി സ്കൂളിൽ പ്രവേശനോത്സവം ആഘോഷ പൂർവ്വം കൊണ്ടാടി.  വാർഡ് മെമ്പർ ശ്രീമതി മോളി ആക്കാന്തരി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവറന്റ് ഫാദർ മാത്യു പെരുമാട്ടിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ബിജുമോൻ വി.എം സ്വാഗതപ്രസംഗം നടത്തി. പിടി എ പ്രസിഡന്റ് വിനേദ് പച്ചിക്കര ,എം പി റ്റി എ പ്രസിഡന്റ് ബീന കുളത്തിൽ, സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ സീന എന്നിവർ എന്നിവർ സംസാരിച്ചു. നവാഗതർക്ക് സമ്മാനങ്ങളും മധുര പലഹാരങ്ങളും നൽകി സ്വീകരിച്ചു. വർണ്ണ വിപുലമായ അന്തരീക്ഷത്തിൽ ഒരു പ്രവേശനോത്സവം കൂടി കൊണ്ടാടി.
<gallery>
പ്രമാണം:15367Praveshanotsavan3.jpeg|പ്രവേശനോത്സവം
പ്രമാണം:15367praveshanotsavam2.jpeg
പ്രമാണം:15367Praveshanotsavam1.jpeg|എന്റെ ആദ്യത്തെ സെൽഫി
</gallery>

=== <u>തപാൽ ദിനം</u> ===
=== <u>തപാൽ ദിനം</u> ===