"ജി.എച്ച്.എസ്.എസ് അമരാവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 163: വരി 163:
<gallery>
<gallery>
Image:am01.jpg|വാര്ഷികാഘോഷ പരിപാടികള്‍
Image:am01.jpg|വാര്ഷികാഘോഷ പരിപാടികള്‍
Image:am03.jpg|സ്വ‍ാഗതം
Image:am04.jpg|അവതരണം
Image:am06.jpg|ഗാനം
Image:am10.jpg|ഭരതനാട്യ‍ം
Image:am13.jpg|സംഘഗാനം
Image:am15.jpg|നാടോടിനൃത്തം
Image:am16.jpg|മാപ്പിളപ്പാട്ട്
Image:am17.jpg|ഭരതനാട്യ‍ം
Image:am19.jpg|ഒപ്പന
Image:am20.jpg|ദേശഭക്തിഗാനം
Image:am21.jpg|
Image:am22.jpg|മോണോ ആക്ട്
Image:am23.jpg|മോഹിനിയാട്ടം
Image:am29.jpg|നാടന്‍ പാട്ട്
Image:am28.jpg|നാടന്‍ പാട്ട്
Image:am32.jpg|ശ്റോ‍താക്കള്‍
Image:am34.jpg|നാടോടിനൃത്തം
Image:am37.jpg|നാടോടിനൃത്തം
Image:am38.jpg|വിശിഷ്ഠാതിഥികള്ക്ക് സ്വീകരണം
Image:am39.jpg|വിശിഷ്ഠാതിഥികള്ക്ക് സ്വീകരണം
Image:am43.jpg|ഈശ്വ‍ര പ്ര‍ാര്ത്ഥന
Image:am44.jpg|സ്വ‍ാഗതം
Image:am45.jpg|അദ്ധ്യ‍ക്ഷ പ്ര‍സംഗം
Image:am46.jpg|ഉദ്ഘാടനം
Image:am47.jpg|ഉദ്ഘാടനം
Image:am48.jpg|ഉദ്ഘാടനം
Image:am49.jpg|ഉദ്ഘാടനം
Image:am50.jpg|ഉദ്ഘാടനം
Image:am51.jpg|ഉദ്ഘാടന പ്ര‍സംഗം
Image:am52.jpg|ആശംസകള്‍
Image:am53.jpg|ഉപഹാര സമര്പ്പണം
Image:am54.jpg|പൊന്നാടയണിയിക്കല്‍ (ശ്രീ‍. എം. കെ. ബാസി. )
Image:am55.jpg|പൊന്നാടയണിയിക്കല്‍ (ശ്രീ‍. എം. കെ. ബാസി. )
Image:am56.jpg|പൊന്നാടയണിയിക്കല്‍ (ശ്രീ‍. പി. എന്. ശശി. )
Image:am57.jpg|പൊന്നാടയണിയിക്കല്‍ (ശ്രീ‍. പി. എന്. ശശി. )
Image:am59.jpg|ശ്റോ‍താക്കള്‍
Image:am60.jpg|ആശംസകള്‍
Image:am62.jpg|ആശംസകള്‍
Image:am64.jpg|ശ്റോ‍താക്കള്‍
Image:am20.jpg|
Image:am21.jpg|
</gallery>
</gallery>
|http://schoolwiki.in/G.H.S.S.AMARAVATHI
|http://schoolwiki.in/G.H.S.S.AMARAVATHI

08:11, 26 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്.എസ് അമരാവതി
വിലാസം
അമരാവതി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ളീഷ്‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി കുസുമം കെ എസ്.
അവസാനം തിരുത്തിയത്
26-12-2016Abhaykallar



ഇടുക്കി ജില്ലലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയില്‍ നിന്നും ആറു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് അമരാവതി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍. അമരാവതി സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1961-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1961 മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1994-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്റുഡന്റ് പോലീസ് കേഡറ്റ്
  • ജൂനിയര് റെഡ് ക്റോ‍സ്
  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • കരനെല് ക്റഷി
  • ഓണപതിപ്പ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1974- 75 ശ്രീ ഭാസ്കരന്‍
1976- 79 ശ്രീ മാത്യൂ ജോസഫ്
1979- 80 ശ്രീ കെ ജെ ജോസഫ്
1980- 82 ശ്രീ ജെ ജെ പുന്നന്താനം
1987- 88 ശ്രീ സി ജെ വര്‍ഗീസ്.
1987- 89 ശ്രീ എം എം ഇബ്റാഹിം റാവുത്തര്‍
1989- 91 ശ്രീമതി എസ് ആര്‍ സരസ്വതിയമ്മ
1991-92 ശ്രീ വി എം കോശി.‍
1992-94 ശ്രീമതി ജെസി ജോസഫ്
1994-95 ശ്രീ ആര്‍ രവീന്ദ്രന്‍ നായര്‍
1995-96 ശ്രീ എന്‍ ആര്‍ വിജയന്‍
1995-97 ശ്രീ ആര്‍ പരമേശ്വരന്‍ പിള്ള
1997- 98 ശ്രീ സി ജി സോമശേഖരന്‍ നായര്‍
1998- 99 ശ്രീമതി ലിസമ്മ ജോസഫ്
2000- 01 ശ്രീ എഫ് മുരളീധരന്‍
2001- 03 ശ്രീ എം എം ഇബ്റാഹിം റാവുത്തര്‍
2003- 06 ശ്രീമതി ടി ആര്‍ ഓമന.
2006-07 ശ്രീ എന്‍ കെ ശശിധരന്‍
2007-08 ശ്രീമതി അച്ചാമ്മ ജോര്‍ജ്
2008-09 ശ്രീമതി എല്‍ യശോദ
2009- ജൂലയ് - 2010 ഫെബ്റുവരി ശ്രീ എം കെ മോഹന്‍ദാസ്
2010 ഫെബ്റുവരി ശ്രീമതി വല്സല എ എസ്.
2010 ജൂണ്. ശ്രീമതി കുസുമം കെ. എസ്.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ലഭ്യ് മ ലല

വഴികാട്ടി

<googlemap version="0.9" lat="9.628168" lon="77.155266" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ചിത്റശാല

|http://schoolwiki.in/G.H.S.S.AMARAVATHI

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്_അമരാവതി&oldid=181691" എന്ന താളിൽനിന്ന് ശേഖരിച്ചത്