"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 42: | വരി 42: | ||
* നാല്പത്തിഅഞ്ചുവര്‍ഷത്തെ ഹൈസ്ക്കൂള്‍ പ്രവര്‍ത്തനത്തിനുശേഷം 1995 ജൂണ്‍ മാസത്തില്‍ കടയ്ക്കല്‍ ഗവ. ഹൈസ്കൂള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു.എം എല്‍ റ്റി, എം ആര്‍ ആര്‍ റ്റി വി. എന്നിവയുടെ ഓരോ ബാച്ച് വീതം പ്രവര്‍ത്തിക്കുന്നു.ശ്രീ പി എ നടരാജന്‍ ആദ്യ പ്രിന്‍സിപ്പലായി.2004 ല്‍ ഹയര്‍ സെക്കന്‍ററി വിഭാഗവും പ്രവര്‍ത്തനമാരംഭിച്ചു.ബയോളജി സയന്‍സ് ,ഹ്യുമാനിറ്റീസ് എന്നീ വിഷയങ്ങളുടെ ഓരോ ബാച്ച് വീതം അനുവദിയ്ക്കപ്പെട്ട ഇവിടെ 2013 ല്‍ കൊമേഴ്സ് ഒരു ബാച്ച് കൂടി അനുവദിയ്ക്കപ്പെട്ടു. | * നാല്പത്തിഅഞ്ചുവര്‍ഷത്തെ ഹൈസ്ക്കൂള്‍ പ്രവര്‍ത്തനത്തിനുശേഷം 1995 ജൂണ്‍ മാസത്തില്‍ കടയ്ക്കല്‍ ഗവ. ഹൈസ്കൂള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു.എം എല്‍ റ്റി, എം ആര്‍ ആര്‍ റ്റി വി. എന്നിവയുടെ ഓരോ ബാച്ച് വീതം പ്രവര്‍ത്തിക്കുന്നു.ശ്രീ പി എ നടരാജന്‍ ആദ്യ പ്രിന്‍സിപ്പലായി.2004 ല്‍ ഹയര്‍ സെക്കന്‍ററി വിഭാഗവും പ്രവര്‍ത്തനമാരംഭിച്ചു.ബയോളജി സയന്‍സ് ,ഹ്യുമാനിറ്റീസ് എന്നീ വിഷയങ്ങളുടെ ഓരോ ബാച്ച് വീതം അനുവദിയ്ക്കപ്പെട്ട ഇവിടെ 2013 ല്‍ കൊമേഴ്സ് ഒരു ബാച്ച് കൂടി അനുവദിയ്ക്കപ്പെട്ടു. | ||
* പതിറ്റാണ്ടുകള്‍ക്കു മുന്‍പേ ഇവിടെ എന്‍ സി സി യൂണിറ്റ് പ്രവര്‍ത്തിക്കുന്നു.പെണ്‍കുട്ടികള്‍ക്കും പ്രവര്‍ത്തിക്കുവാന്‍കഴിയുന്ന എന്‍ സി സി യൂണിറ്റാണ് ഇവിടെയുള്ളത്.1987-88 അധ്യായന വര്‍ഷമാണ് ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ ജൂനിയര്‍ റെഡ്ക്രോസ് യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചത്.ഒട്ടനവധി ജീവകാരുണ്യ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നിരന്തരം നടത്തിയതിന്റെ ഫലമായി 2003 ആഗസ്റ്റ് 25 ന് കടയ്ക്കല്‍ ഗവ. ഹൈസ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ റെഡ്ക്രോസ് യൂണിറ്റിന് കേരളത്തിലെ ആദ്യത്തെ മോഡല്‍ യൂണിറ്റ് പദവി ലഭിച്ചു.ആ പദവി കാത്തു സൂക്ഷിയ്ക്കാനുതകുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്നും തുടര്‍ന്നുവരുന്നു. | * പതിറ്റാണ്ടുകള്‍ക്കു മുന്‍പേ ഇവിടെ എന്‍ സി സി യൂണിറ്റ് പ്രവര്‍ത്തിക്കുന്നു.പെണ്‍കുട്ടികള്‍ക്കും പ്രവര്‍ത്തിക്കുവാന്‍കഴിയുന്ന എന്‍ സി സി യൂണിറ്റാണ് ഇവിടെയുള്ളത്.1987-88 അധ്യായന വര്‍ഷമാണ് ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ ജൂനിയര്‍ റെഡ്ക്രോസ് യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചത്.ഒട്ടനവധി ജീവകാരുണ്യ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നിരന്തരം നടത്തിയതിന്റെ ഫലമായി 2003 ആഗസ്റ്റ് 25 ന് കടയ്ക്കല്‍ ഗവ. ഹൈസ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ റെഡ്ക്രോസ് യൂണിറ്റിന് കേരളത്തിലെ ആദ്യത്തെ മോഡല്‍ യൂണിറ്റ് പദവി ലഭിച്ചു.ആ പദവി കാത്തു സൂക്ഷിയ്ക്കാനുതകുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്നും തുടര്‍ന്നുവരുന്നു. | ||
* ''' | * ഈ സ്കക്കൂളില്‍ ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ '''നാല്‍പ്പത് ഡിവിഷനുകളിലായി '''1800 ല്‍പ്പരം കുട്ടികളും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി,ഹയര്‍ സെക്കന്‍ററി വിഭാഗങ്ങളിലായി 500 ല്‍പ്പരം കുട്ടികളും പഠിക്കുന്നുണ്ട്.അങ്ങനെ നാടിന്റെ വിദ്യാഭ്യാസ മേഖലയില്‍ ഈ വിദ്യാലയം മികവു പുലര്‍ത്തി മുന്നേറിക്കൊണ്ടിരിക്കുന്നു. | ||
* ''' | * ''' | ||