"ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/ഇംഗ്ലീഷ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('കൊല്ലം ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ മികച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
കൊല്ലം ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ മികച്ചപ്രവര്‍ത്തനം കാഴ്ചവച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബാണ് ഈ സ്ക്കൂളിലുള്ളത്.കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച് റോള്‍പ്ലേ മത്സരത്തില്‍ സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുന്ന ടീം ഈ സ്ക്കൂളിലുള്ളതാണ് എന്നത് ഇതിനു തെളിവാണ്.2015-16 വര്‍ഷത്തില്‍ സംസ്ഥനതലത്തില്‍ ഒന്നാം സ്ഥാനത്തോടെ ദേശീയതലത്തില്‍ മത്സരത്തിനു യോഗ്യതനേടുകയുമുണ്ടായി.ആര് ഐ ഇ ബാംഗ്ലൂരില്‍ നടന്നമത്സരത്തില്‍ ടീം മികച്ച പ്രകടനം കാഴ്ചവച്ചത് സ്ക്കൂള് ഇംഗ്ലീഷ് ക്ലബ്ബിന്റെ കിരീടത്തിലെ പൊന്‍തൂവലാണ്. | കൊല്ലം ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ മികച്ചപ്രവര്‍ത്തനം കാഴ്ചവച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബാണ് ഈ സ്ക്കൂളിലുള്ളത്.കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച് റോള്‍പ്ലേ മത്സരത്തില്‍ സംസ്ഥാനതല മത്സരത്തില്‍ തുടര്‍ച്ചയായി പങ്കെടുക്കുന്ന ടീം ഈ സ്ക്കൂളിലുള്ളതാണ് എന്നത് ഇതിനു തെളിവാണ്.2015-16 വര്‍ഷത്തില്‍ സംസ്ഥനതലത്തില്‍ ഒന്നാം സ്ഥാനത്തോടെ ദേശീയതലത്തില്‍ മത്സരത്തിനു യോഗ്യതനേടുകയുമുണ്ടായി.'''ആര് ഐ ഇ ബാംഗ്ലൂരില്‍'''നടന്നമത്സരത്തില്‍ ടീം മികച്ച പ്രകടനം കാഴ്ചവച്ചത് സ്ക്കൂള് ഇംഗ്ലീഷ് ക്ലബ്ബിന്റെ കിരീടത്തിലെ പൊന്‍തൂവലാണ്. |
23:16, 25 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
കൊല്ലം ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ മികച്ചപ്രവര്‍ത്തനം കാഴ്ചവച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബാണ് ഈ സ്ക്കൂളിലുള്ളത്.കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച് റോള്‍പ്ലേ മത്സരത്തില്‍ സംസ്ഥാനതല മത്സരത്തില്‍ തുടര്‍ച്ചയായി പങ്കെടുക്കുന്ന ടീം ഈ സ്ക്കൂളിലുള്ളതാണ് എന്നത് ഇതിനു തെളിവാണ്.2015-16 വര്‍ഷത്തില്‍ സംസ്ഥനതലത്തില്‍ ഒന്നാം സ്ഥാനത്തോടെ ദേശീയതലത്തില്‍ മത്സരത്തിനു യോഗ്യതനേടുകയുമുണ്ടായി.ആര് ഐ ഇ ബാംഗ്ലൂരില്‍നടന്നമത്സരത്തില്‍ ടീം മികച്ച പ്രകടനം കാഴ്ചവച്ചത് സ്ക്കൂള് ഇംഗ്ലീഷ് ക്ലബ്ബിന്റെ കിരീടത്തിലെ പൊന്‍തൂവലാണ്.