"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | |||
==സ്കൂൾ പ്രവേശനത്തിന് ടി.സി വേണ്ടെന്ന് ഹൈക്കോടതി== | |||
സ്‌കൂൾ പ്രവേശനത്തിനായി ടി.സി ആവശ്യപ്പെടാൻ പാടില്ലെന്നും ആറ് മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്ക് പ്രായം കണക്കാക്കി അതത് ക്ലാസിൽ പ്രവേശനം നൽകണമെന്നും ഹൈക്കോടതി. 6-14 വയസുകാർക്ക് 2009-ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ 5 (2), (3) അനുശാസിക്കും പ്രകാരം സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം അധികൃതർ ഉറപ്പുവരുത്തേണ്ടതാണെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇടയ്‌ക്ക് അധ്യയനവർഷം നഷ്‌ടപ്പെട്ടാലും അധ്യാപകർ പ്രത്യേക പരിശീലനം നൽകി പ്രായത്തിനനുസരിച്ചുള്ള ക്ലാസുകളിൽ പ്രവേശനം നൽകണം. ഇതുപ്രകാരം, പ്രായമനുസരിച്ച് ക്ലാസ് പ്രവേശനം നൽകണമെന്നും ടി.സി ചോദിക്കാൻ പാടില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി.{{PHSchoolFrame/Pages}} | |||
23:53, 25 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ പ്രവേശനത്തിന് ടി.സി വേണ്ടെന്ന് ഹൈക്കോടതി
സ്‌കൂൾ പ്രവേശനത്തിനായി ടി.സി ആവശ്യപ്പെടാൻ പാടില്ലെന്നും ആറ് മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്ക് പ്രായം കണക്കാക്കി അതത് ക്ലാസിൽ പ്രവേശനം നൽകണമെന്നും ഹൈക്കോടതി. 6-14 വയസുകാർക്ക് 2009-ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ 5 (2), (3) അനുശാസിക്കും പ്രകാരം സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം അധികൃതർ ഉറപ്പുവരുത്തേണ്ടതാണെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇടയ്‌ക്ക് അധ്യയനവർഷം നഷ്‌ടപ്പെട്ടാലും അധ്യാപകർ പ്രത്യേക പരിശീലനം നൽകി പ്രായത്തിനനുസരിച്ചുള്ള ക്ലാസുകളിൽ പ്രവേശനം നൽകണം. ഇതുപ്രകാരം, പ്രായമനുസരിച്ച് ക്ലാസ് പ്രവേശനം നൽകണമെന്നും ടി.സി ചോദിക്കാൻ പാടില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |