"സ്കൂൾവിക്കി വാർഷികയോഗം 2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 65: | വരി 65: | ||
==== '''സ്കൂൾവിക്കി സന്ദർശകരുടെ എണ്ണം താരതമ്യേന കുറവ്.''' ==== | ==== '''സ്കൂൾവിക്കി സന്ദർശകരുടെ എണ്ണം താരതമ്യേന കുറവ്.''' ==== | ||
* കുട്ടികൾ / അധ്യാപകർ / രക്ഷിതാക്കൾ | * കുട്ടികൾ / അധ്യാപകർ / രക്ഷിതാക്കൾ വായനക്കാരായെത്തുന്നത് താരതമ്യേന കുറവ് ആണെന്ന് അനുമാനിക്കുന്നു. നിലവിൽ ഈ എണ്ണം തിരിച്ചറിയുന്നതിന് മാർഗ്ഗം ഇല്ല. - നവമാധ്യമങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തി സ്കൂൾവിക്കിക്ക് പ്രചാരമുണ്ടാക്കുക. | ||
* സ്കൂൾവിക്കി ഫേസ്ബുക്ക് പേജിൽ അംഗമാകുക, അംഗങ്ങളെ ചേർക്കുക, ഇതിൽ നൽകുന്ന പോസ്റ്റുകൾ സ്കൂൾ ഗ്രൂപ്പുകളിലേക്ക് എത്തിക്കുക. | |||
* ഇൻസ്റ്റാഗ്രാം, ട്വിറ്റർ എന്നിവയിൽ അക്കൗണ്ട് സൃഷ്ടിച്ച് പ്രചരണം നൽകുക | |||
* ഓരോ വിദ്യാലയത്തിന്റേയും സ്കൂൾവിക്കി QR Code സ്കൂൾ നോട്ടീസ്ബോർഡിനോടനുബന്ധിച്ചും ക്ലാസ്‍മുറികളിലും പ്രദർശിപ്പിക്കാം. | * ഓരോ വിദ്യാലയത്തിന്റേയും സ്കൂൾവിക്കി QR Code സ്കൂൾ നോട്ടീസ്ബോർഡിനോടനുബന്ധിച്ചും ക്ലാസ്‍മുറികളിലും പ്രദർശിപ്പിക്കാം. | ||
* സന്ദർശകരുടെ എണ്ണം കണ്ടെത്തുന്നതിന് | |||
==== '''മീഡിയാവിക്കി പ്രവീണ്യമുള്ളവരുടെ കൈറ്റിലെ അഭാവം.''' ==== | ==== '''മീഡിയാവിക്കി പ്രവീണ്യമുള്ളവരുടെ കൈറ്റിലെ അഭാവം.''' ==== | ||