"സ്കൂൾവിക്കി വാർഷികയോഗം 2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8: വരി 8:
16 ഒക്ടോബർ 2009‎  ന് മീഡിയാവിക്കി സജ്ജീകരിക്കപ്പെട്ട സ്കൂൾവിക്കിയിൽ,  20 ഒക്ടോബർ 2009‎ ന് ശബരിഷ് കെ ആണ് ആദ്യ തിരുത്തൽ നടത്തിയിരിക്കുന്നത്. ഒന്നുമില്ലായ്മയി‍ൽ നിന്നും ഒരു ചട്ടക്കൂടിലേക്ക് സ്കൂൾവിക്കിയെ വാ‌ർത്തെടുത്ത അന്നത്തെ ടീമിന്റെ അശ്രാന്ത പരിശ്രമത്തെ ഓ‌ർമ്മിപ്പിക്കുന്നതാണ് സ്കൂൾവിക്കിയുടെ നാൾവഴികൾ.

തുടക്കത്തി‍ൽ സജീവമായ സ്കൂൾവിക്കി പ്രവർത്തനങ്ങൾ പിന്നീട് ഇടക്കാലത്ത് തീർത്തും നിർജ്ജീവമായതും കാണാം.  3 മാർച്ച് 2012 ന് നടത്തിയ ഒരു തിരുത്തലിന് ശേഷം ശബരീഷ് മാസ്റ്റ‌ർക്ക് പോലും ഇതി‍ൽ ശ്രദ്ധേയമായ എഡിറ്റിംഗ് നടത്താനായിട്ടുള്ളത് 11 ഒക്ടോബർ 2016 ന് ശേഷമാണ്.  ഈ നാലു വർഷക്കാലത്തെ സുപ്താവസ്ഥയുണ്ടാക്കിയ മുരടിപ്പ് സ്കൂൾവിക്കിയുടെ വളർച്ചയി‍ൽ പ്രകടമാണ്. പിന്നീട്, ഇതിനിടയിൽ, രണ്ട് സംസ്ഥാനകലോൽസവങ്ങളിലെ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണം പോലുള്ള  ശ്രദ്ധേയമായ പ്രവ‌ത്തനങ്ങളിലൂടെ തിരിച്ചുവരുന്നതിനിടയിൽ, നേതൃത്വം വഹിച്ച വ്യക്തി നമ്മെ വിട്ടുപോയത് വീണ്ടും മന്ദതയുണ്ടാക്കി.  സ്കൂൾവിക്കിപുരസ്ക്കാരത്തിലൂടെ സജീവതയിലേക്ക് തിരികെ വരുന്നതിനിടയി‍ൽ വന്നുപെട്ട കൊറോണക്കാലം സമസ്തമേഖലകളേയും ബാധിച്ചപ്പോൾ സ്കൂൾവിക്കിയും ആ മാന്ദ്യത്തി‍ലകപ്പെട്ടു. എങ്കിലും ഇക്കാലയളവി‍ൽ നേർക്കാഴ്ച, അക്ഷരവൃക്ഷം, തിരികെ വിദ്യാലയത്തിലേക്ക് എന്നീ പദ്ധതികൾ വളരെ ശ്രദ്ധിക്കപ്പെടുന്ന വിധത്തിൽ പൂ‌ർത്തീകരിക്കാനായത് എടുത്തുപറയേണ്ടതാണ്.  
തുടക്കത്തി‍ൽ സജീവമായ സ്കൂൾവിക്കി പ്രവർത്തനങ്ങൾ പിന്നീട് ഇടക്കാലത്ത് തീർത്തും നിർജ്ജീവമായതും കാണാം.  3 മാർച്ച് 2012 ന് നടത്തിയ ഒരു തിരുത്തലിന് ശേഷം ശബരീഷ് മാസ്റ്റ‌ർക്ക് പോലും ഇതി‍ൽ ശ്രദ്ധേയമായ എഡിറ്റിംഗ് നടത്താനായിട്ടുള്ളത് 11 ഒക്ടോബർ 2016 ന് ശേഷമാണ്.  ഈ നാലു വർഷക്കാലത്തെ സുപ്താവസ്ഥയുണ്ടാക്കിയ മുരടിപ്പ് സ്കൂൾവിക്കിയുടെ വളർച്ചയി‍ൽ പ്രകടമാണ്. പിന്നീട്, ഇതിനിടയിൽ, രണ്ട് സംസ്ഥാനകലോൽസവങ്ങളിലെ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണം പോലുള്ള  ശ്രദ്ധേയമായ പ്രവ‌ത്തനങ്ങളിലൂടെ തിരിച്ചുവരുന്നതിനിടയിൽ, നേതൃത്വം വഹിച്ച വ്യക്തിയുടെ വിയോഗവും  സ്കൂൾവിക്കിപുരസ്ക്കാരത്തിലൂടെ സജീവതയിലേക്ക് തിരികെ വരുന്നതിനിടയി‍ൽ വന്നുപെട്ട കൊറോണക്കാലവും  സ്കൂൾവിക്കിയുടെ പ്രവർത്തനങ്ങളേയും ബാധിച്ചു.   എങ്കിലും ഇക്കാലയളവി‍ൽ നേർക്കാഴ്ച, അക്ഷരവൃക്ഷം, തിരികെ വിദ്യാലയത്തിലേക്ക് എന്നീ പദ്ധതികൾ വളരെ ശ്രദ്ധിക്കപ്പെടുന്ന വിധത്തിൽ പൂ‌ർത്തീകരിക്കാനായതും അറുപതാം സംസ്ഥാനകലോൽസവത്തിലെ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണവും എടുത്തുപറയേണ്ടതാണ്.  

സ്കൂൾവിക്കി പ്രവർത്തിക്കുന്ന മീഡിയാവിക്കി സോഫ്റ്റ്‍വെയ‌ർ 1.27 പതിപ്പി‍ൽ നിന്നും 1.35 പതിപ്പിലേക്ക് മാറിയത് ഈയടുത്ത കാലത്താണ്. കണ്ടുതിരുത്ത‍ൽ ഉൾപ്പെടെയുള്ള സവിശേഷതകളോടെ വന്ന പുതിയ സോഫ്റ്റ്‍വെയർ പുതിയ വിക്കിപീഡിയർക്കുപോലും താളുകൾ കൈകാര്യം ചെയ്യാൻ പ്രയാസമുണ്ടാക്കുന്നില്ല എന്നത് ഇതിന്റെ വളർച്ചയിൽ ശുഭകരമായ പ്രതീക്ഷയുണ്ടാക്കുന്നുണ്ട്.  

വരി 14: വരി 14:
പുതിയ മീഡിയാവിക്കി സങ്കേതം അദ്ധ്യാപകരെ പരിചയപ്പെടുത്തുന്നതിനും പ്രൈമറി വിദ്യാലയങ്ങളുടെയുൾപ്പെടെയുള്ള വിക്കിതാളുകൾ മെച്ചപ്പെടുത്തിയെടുക്കുന്നതിനുമായി കഴിഞ്ഞ അഞ്ചു മാസക്കാലമായി നാം പ്രവ‌ർത്തിച്ചുവരികയാണ്. 11500 ൽപ്പരം പേർക്ക് പരിശീലനം നൽകുന്നതിനും അതുവഴി സ്കൂൾവിക്കി താളുകൾ കുറെയേറെ പരിഷ്ക്കരിക്കുന്നതിനും സാധിച്ചിട്ടുണ്ട്. എങ്കിലും, ഇത് 100 ശതമാനം ലക്ഷ്യം കൈവരിക്കാൻ സാധിച്ചിട്ടില്ല എന്നു പറയേണ്ടിയിരിക്കുന്നു. പരിശീലനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അനുബന്ധം 1 ആയി ചേർക്കുന്നു.

ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്ക്കാരം 2022 ലക്ഷ്യമിട്ട് വിക്കിതാളുകൾ മെച്ചപ്പെടുത്തുന്നതിനും ഇക്കാലയളവി‍ൽ പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. ജില്ലാതലത്തിലെ മൂല്യനിർണ്ണയം കഴിഞ്ഞിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അനുബന്ധം 2 ആയി ചേർക്കുന്നു.
ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്ക്കാരം 2022 ലക്ഷ്യമിട്ട് വിക്കിതാളുകൾ മെച്ചപ്പെടുത്തുന്നതിനും ഇക്കാലയളവി‍ൽ പ്രവർത്തനങ്ങൾ നടന്നു. ജില്ലാതലത്തിലെ മൂല്യനിർണ്ണയം കഴിഞ്ഞിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അനുബന്ധം 2 ആയി ചേർക്കുന്നു.

വിക്കിതാൾ പരിപാലനം, അഡ്മിൻ പ്രവർത്തനങ്ങൾ തുടങ്ങിയവ അനുബന്ധം 3ആയി ചേർക്കുന്നു.
വിക്കിതാൾ പരിപാലനം, അഡ്മിൻ പ്രവർത്തനങ്ങൾ തുടങ്ങിയവ അനുബന്ധം 3 ആയി ചേർക്കുന്നു.

== സ്കൂൾവിക്കി - ഭാവി പ്രവർത്തനങ്ങൾ ==
== സ്കൂൾവിക്കി - ഭാവി പ്രവർത്തനങ്ങൾ ==
"https://schoolwiki.in/സ്കൂൾവിക്കി_വാർഷികയോഗം_2022" എന്ന താളിൽനിന്ന് ശേഖരിച്ചത്