"സ്കൂൾവിക്കി വാർഷികയോഗം 2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 30: | വരി 30: | ||
== തിരുത്തൽ – മെച്ചപ്പെടുത്തൽ == | == തിരുത്തൽ – മെച്ചപ്പെടുത്തൽ == | ||
* പ്രത്യേക സന്ദർഭങ്ങളിൽ തിരുത്തൽ ശിബിരങ്ങൾ സംഘടിപ്പിക്കുക. ( ഇതിനു സമ്മാനങ്ങളുമാവാം. - സാമ്പത്തികമല്ല, Stars നൽകാം ) ( ഉദാ: പ്രാദേശികചരിത്രം ചേർക്കൽ ശിബിരം / ചരിത്രസ്മാരകചിത്രങ്ങൾ ചേർക്കൽ ശിബിരം. ) | |||
* സ്ഥിരമായ അപ്ഡേഷൻ പ്രോൽസാഹിപ്പിക്കുക • | |||
* ഇൻഫോബോക്സിൽ അത്യാവശ്യ വിവരങ്ങൾ മാത്രം നൽകുക. | |||
* സ്ഥിരമായി അപ്ഡേഷനുകൾ ആവശ്യമായിവരുന്ന ഫീൽഡുകളിലേക്ക് സമേതം / സമ്പൂർണ്ണ / HSCAP / VHSCAPഎന്നിവയിൽ ലഭ്യമായ വിവരങ്ങൾ ഇവിടെ ഓട്ടോ അപ്ഡേറ്റ് ചെയ്യുവാനുള്ള സാധ്യത പരിശോധിക്കുക | |||
== ഉള്ളടക്കത്തിലെ പുതുസാധ്യതകൾ == | == ഉള്ളടക്കത്തിലെ പുതുസാധ്യതകൾ == | ||